Home
Categories
EXPLORE
True Crime
Comedy
Business
Society & Culture
Health & Fitness
Sports
Technology
About Us
Contact Us
Copyright
© 2024 PodJoint
00:00 / 00:00
Podjoint Logo
US
Sign in

or

Don't have an account?
Sign up
Forgot password
https://is1-ssl.mzstatic.com/image/thumb/Podcasts125/v4/3e/09/49/3e094920-d9a0-c255-76c9-ecaa87b1501e/mza_17326946675862311181.jpg/600x600bb.jpg
Enthundu Visesham ?
Asiaville Malayalam
186 episodes
5 days ago
Asiaville is a next generation multi-lingual, multimedia and multi-platform digital media venture. Its twin objectives are to reimagine journalism and disrupt news stereotypes. It currently comprises four language verticals- English, Hindi, Tamil and Malayalam.
Show more...
News
RSS
All content for Enthundu Visesham ? is the property of Asiaville Malayalam and is served directly from their servers with no modification, redirects, or rehosting. The podcast is not affiliated with or endorsed by Podjoint in any way.
Asiaville is a next generation multi-lingual, multimedia and multi-platform digital media venture. Its twin objectives are to reimagine journalism and disrupt news stereotypes. It currently comprises four language verticals- English, Hindi, Tamil and Malayalam.
Show more...
News
Episodes (20/186)
Enthundu Visesham ?
ഹൈദരാബാദിന്റെ പേര് "ഭാഗ്യനഗർ" ആകണമെന്ന് ബിജെപി 

"ഹൈദരാബാദിന്‍റെ പേര് ഭാഗ്യനഗർ എന്നാക്കി മാറ്റിക്കൂടെയെന്ന് പല ആളുകളും ചോദിക്കുന്നുണ്ട്. എന്തുകൊണ്ട് കഴിയില്ല എന്നാണ് ഞാനവരോട് ചോദിക്കുന്നത്!" യോഗി ആദിത്യനാഥ് പറയുന്നു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.

#GHMCResults #भाग्यनगर_मे_भगवाधारी #Bhagyanagar #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #Rajinikanth #GHMCElectionresults #Hyderabad #Maharashtra #Nagpur #ShivSena #Congress #AmitShah #YogiAdithyanath #BhagyalaxmiTemple #Nizam

Show more...
4 years ago
7 minutes 14 seconds

Enthundu Visesham ?
പൊലീസ് സ്റ്റേഷനുകളിൽ CCTV ക്യാമറകൾ വെക്കണോ?

രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്, നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ, എൻഐഎ അടക്കമുള്ള അന്വേഷണ ഏജൻസികളുടെ ഓഫീസുകളിലും ഇനി സിസിടിവി ഘടിപ്പിക്കണം. പിന്നെയുമുണ്ട്  പറയാൻ ഒരുപാട് വിശേഷങ്ങൾ.

#SupremeCourt #Police #KeralaPolice #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #Rajinikanth #PadmaVibhushan #Patanjali #Dabur #Honey #HDFCBank #Punjabi #CycloneBurevi #Burevi #PoliceBrutality #CustodyKilling

Show more...
4 years ago
6 minutes 53 seconds

Enthundu Visesham ?
"ജനഗണമന" തിരുത്തണമെന്ന് മോദിയോട് സുബ്രമണ്യന്‍ സ്വാമി !

ദേശീയ ഗാനം "ജന ഗണ മന" തിരുത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.

#farmersagitation #SubramanianSwamy #NarendraModi #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #Tagore #SubhasChandraBose #JanaGanaMana #vandematharam #INA #IndianHistory #FreedomStruggle #CycloneBurevi #Burevi

Show more...
4 years ago
6 minutes 35 seconds

Enthundu Visesham ?
മോദി കുലുങ്ങിയാലും കർഷകൻ കുലുങ്ങില്ല  

പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക സമരം രാജ്യതലസ്ഥാനത്ത് തുടരുന്നതിനിടെ ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡയുടെ വസതിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടന്നു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.

#AmitShah #दिल्ली_चलो #IamWithFarmers #FarmersProtest #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #farmbill #Punjab #Haryana #ChaloDilli #Farmers #IndianFarmers #SpeakUpForFarmers #ISupportFarmerBill #IStandWithFarmers

Show more...
4 years ago
8 minutes 9 seconds

Enthundu Visesham ?
ജനമൈത്രി പോലീസ് = തെറി മൈത്രി പോലീസ് ?

സാധാരണക്കാരായ ജനങ്ങളെ തെറി വിളിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന കേരള പോലീസിന്റെ ഈ സ്വഭാവം എന്ന് മാറും ? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.

#KeralaPolice #दिल्ली_चलो #IamWithFarmers #FarmersProtest #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #farmbill #Punjab #Haryana #ChaloDilli #ArnabGoswami #SupremeCourt #KanganaRanaut #Hinduphobic_AnuragBasu #BoycottNetflix

Show more...
4 years ago
8 minutes 29 seconds

Enthundu Visesham ?
കർഷക / തൊഴിലാളി സമരം: മോദിജിക്ക് അനക്കം ഇല്ല

കര്‍ഷകരുടെ ദില്ലി മാര്‍ച്ച് തടയാൻ പോലീസ് ദില്ലി അതിര്‍ത്തി അടച്ചു. തൊഴിലാളികളുടെ ദേശീയ പണിമുടക്ക് പൂർണമായിരുന്നു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. 

#FarmersProtest #BharatBandh #ConstitutionDay2020 #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #MumbaiTerrorAttack #2611Attack #Maradona #ThanksDrAmbedkar #labourlaw #farmbill #Punjab #Haryana

Show more...
4 years ago
7 minutes 12 seconds

Enthundu Visesham ?
കോൺഗ്രസിന്‍റെ ഉള്ളിൽ ജനാധിപത്യം ഉണ്ടോ? 

കോൺഗ്രസ് ഇപ്പോൾ ബി.ജെ.പി.ക്കെതിരേ ഫലപ്രദമായ പ്രതിപക്ഷമല്ലെന്നും പാർട്ടിയെന്താണെന്നു ജനങ്ങൾക്കിടയിലേക്കു ചെന്നു ബോധ്യപ്പെടുത്തിയില്ലെങ്കിൽ മാറ്റം സാധ്യമല്ലെന്നും മുതിർന്ന നേതാവ് കപിൽ സിബൽ പറയുന്നു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.

#Congress #INC #AhmedPatel #KapilSibal #Dissent #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #Oscar #Jallikattu #NoHatePolitics

Show more...
4 years ago
7 minutes 19 seconds

Enthundu Visesham ?
ലൗ ജിഹാദ് നിയമങ്ങൾ ആർക്ക് വേണ്ടി, എന്തിന് വേണ്ടി?

ഇല്ലാത്ത "ലൗ ജിഹാദി"നെതിരെ നിയമ സംവിധാനങ്ങളൊരുക്കാൻ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ തയ്യാറെടുക്കുന്നു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. 

#LoveJihad #YogiAdithyanath #UP #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #DelhiCrime #118A #USPCJihad #Islamophobia #RSS #AllahabadHighCourt

Show more...
4 years ago
6 minutes 58 seconds

Enthundu Visesham ?
പൊലീസ് നിയമ ഭേദഗതി സർക്കാരിന് തന്നെ പാരയായി 

വ്യാപക വിമർശനങ്ങളും വിവാദങ്ങളും ഉയർന്നതോടെ പൊലീസ് ഭേദ​ഗതി നിയമം പിൻവലിച്ച് മുഖ്യമന്ത്രി. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.

#PinarayiVijayan #KeralaPoliceAct #118A #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #ITAct66A #118D #Astrazeneca #OxfordVaccine #MediaFreedom #FreedomofExpression #DelhiCollapsing #mondaythoughts

Show more...
4 years ago
7 minutes 14 seconds

Enthundu Visesham ?
തദ്ദേശ സ്ഥാപനങ്ങളിലെ സ്ത്രീ സംവരണം കുളമായി 

തുടർച്ചയായ തിരഞ്ഞെടുപ്പുകളിൽ അധ്യക്ഷസ്ഥാനം സംവരണം ചെയ്ത തദ്ദേശ സ്ഥാപനങ്ങളെ പൊതുവിഭാഗത്തിൽ ഉൾപ്പെടുത്തി ക്രമീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് സ്ത്രീ സംവരണത്തെ ബാധിക്കുമോ?  പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.

#Reservation #WomenReservation #Democracy #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #FridayFeeling #FridayThoughts #ReleasePerarivalan #LocalBodyElections #Keral #KeralaGovernment #HighCourt #KeralaCongress

Show more...
4 years ago
7 minutes 53 seconds

Enthundu Visesham ?
"ഹിന്ദു ആവാസവ്യവസ്ഥയിൽ" ചേരാൻ ഇതാ പുതിയ വഴി ! 

വർഗീയ പരാമർശങ്ങൾ നടത്തിവാർത്തകളിൽ ഇടം നേടുന്ന ബിജെപി നേതാവ് കപിൽ മിശ്ര ഇതാ നിങ്ങൾക്കായി സമർപ്പിക്കുന്നു: ഹിന്ദു ഇക്കോസിസ്റ്റം!  പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. 

#Hindu #KapilMishra #BJP #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #NarendraModi #SwapnaSuresh #ED #AudioLeak #HinduEcosystem #Hindutva #HinduRajya #InternationalMensDay

Show more...
4 years ago
7 minutes 2 seconds

Enthundu Visesham ?
നിർമലാജി! ലക്ഷ്മി വിലാസ് ബാങ്കും അങ്ങനെ ഗോവിന്ദ !

ലക്ഷ്മി വിലാസ് ബാങ്കില്‍ മൊറട്ടോറിയം പ്രഖ്യാപിച്ചു. ഈ കാലയളവില്‍ റിസര്‍വ് ബാങ്കിന്റെ രേഖാമൂലമുള്ള അനുമതിയോടെ മാത്രമെ നിക്ഷേപകര്‍ക്ക് 25,000 രൂപയിലധികം പിന്‍വലിക്കാനാവൂ. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. 

#LakshmiVilasBank #Moratorium #DBSBank #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #IndianBank #Loan #LVB_DBS #wednesdaythought #IndianEconomy #Banking #NirmalaSitharaman #NarendraModi 

Show more...
4 years ago
6 minutes 50 seconds

Enthundu Visesham ?
ആക്രമിക്കപ്പെട്ട നടിക്ക് നീതി കിട്ടുമോ?

ആക്രമിക്കപ്പെട്ട നടിയെ സമ്മര്‍ദ്ദം നിറഞ്ഞ സാഹചര്യത്തിലാണ് വിചാരണ ചെയ്തത് എന്ന് പ്രോസിക്യൂഷന്‍ പറയുന്നു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. 

#Dileep #AbductionCase #KIFBI #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #CAG #IncomeTax #BJP #Congress #KapilSibal #BiharElection #आत्मनिर्भर_भारत #AmitShah #tuesdayvibe #Gupkar #ThomasIsaac #KeralaNews #News #Satire



Show more...
4 years ago
7 minutes 44 seconds

Enthundu Visesham ?
ഇഡി പ്രതിപക്ഷത്തിന് എതിരെയുള്ള കേന്ദ്ര സർക്കാർ ആയുധമോ?

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഡയറക്ടർ സഞ്ജയ് കുമാർ മിശ്രയുടെ കാലാവധി കേന്ദ്രസർക്കാർ ഒരു വർഷം കൂടെ നീട്ടി. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.

#ED #CBI #NIA #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #KIFBI #CAG #IncomeTax #ViratKohli #NitishKumar #BJP #Congress #KapilSibal #BiharElection

Show more...
4 years ago
8 minutes 49 seconds

Enthundu Visesham ?
സുപ്രീം കോടതിയിൽ അർണബിന് പ്രത്യേക പരിഗണന കിട്ടിയോ? 

അർണബ് ഗോസ്വാമിയുടെ ഹർജി സുപ്രീം കോടതി അടിയന്തരമായി പട്ടികയിൽപെടുത്തിയതിൽ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദാവെ ആശങ്ക പങ്കുവെച്ചു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.

#DushyantDave #SupremeCourt #ArnabGoswami #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #asifbasra #pubgmobileindia #ArnabIsBack

Show more...
4 years ago
7 minutes 38 seconds

Enthundu Visesham ?
ബിഹാറില്‍ മഹാസഖ്യത്തെ തളര്‍ത്തിയത് കോൺഗ്രസാണോ? 

ജയിക്കാന്‍ സാധിക്കുമായിരുന്ന ബിഹാറില്‍ പ്രതിപക്ഷത്തിന്റെ കുതിപ്പ് കേവല ഭൂരിപക്ഷത്തിനും 12 സീറ്റ് താഴെ അവസാനിച്ചതിന്റെ പ്രധാന കാരണം കോണ്‍ഗ്രസിന്റെ മോശം പ്രകടനമാണെന്ന് ആക്ഷേപമുണ്ട്. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.

#BiharElectionResults2020 #Congress #ArnabGoswami #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #BiharElectionResults #arnabisback #SupremeCourt #PmModiSuperWave #SCGrantBailToArnab

Show more...
4 years ago
7 minutes 31 seconds

Enthundu Visesham ?
നിതീഷ് കുമാറിനെ ബിജെപി പിന്നിൽ നിന്ന് കുത്തിയോ?

ഏറ്റവും വലിയ ഒറ്റകക്ഷിയാകാനുള്ള സാധ്യത ബിജെപിയും ആര്‍ജെഡിയും നിലനിലനിര്‍ത്തി. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവിനാണ് കനത്ത നഷ്ടം സംഭവിക്കുന്നത്. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.

#BiharElectionResults2020 #LJP #Congress #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #BiharElectionResults #DubbakaElections #namokabihar #BJPSweepsGujarat #BiharResults #Pfizer

Show more...
4 years ago
7 minutes 2 seconds

Enthundu Visesham ?
പാവം മോദിജിയുടെ "പ്രണ്ട് ഡോളണ്ട്" ട്രംപ് ഇലക്ഷനിൽ തോറ്റു  

ട്രംപ് തോൽവി സമ്മതിക്കുന്നില്ല. ആൾ വൈറ്റ് ഹൗസിൽനിന്ന് ഇറങ്ങുമോ, അതോ ഇറക്കിവിടുമോ എന്ന് അറിയില്ല  കൈവിട്ട മട്ടാ. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.

#DonaldTrump #NarendraModi #JoeBiden #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #Trump #Biden #USElection2020 #BiharElection #IamIndianAndIdontSupportArnab

Show more...
4 years ago
7 minutes 29 seconds

Enthundu Visesham ?
പത്രസമ്മേളനങ്ങളുടെ ലൈവ് സംപ്രേക്ഷണം നിർത്താൻ സമയം ആയി !

രാഷ്ട്രീയ നേതാക്കളുടെ പത്രസമ്മേളനങ്ങൾ യാതൊരു നിയന്ത്രണവുമില്ലാതെ ചാനലുകളിൽ വഴി ജനങളുടെ മണ്ടക്ക് ഇങ്ങനെ തള്ളണോ? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.

#DonaldTrump #PressMeet #JoeBiden #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #Trump #Biden #USElection2020 #USElectionResults2020 #WhatsAppPay #FridayThoughts #ByeByeTrump

Show more...
4 years ago
9 minutes 14 seconds

Enthundu Visesham ?
ട്രംപിന് സൂര്യരാശി: ട്രംപ് ജയിക്കുമെന്ന് ജ്യോതിഷി !

ലഗ്നത്തില്‍ സിംഹവും പത്താം  ഭാവാധിപനായി സൂര്യനും ഉള്ളതിനാൽ ട്രംപ് രണ്ടാം തവണയും തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്നാണ് ജ്യോതിഷിയുടെ പ്രവചനം. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.

#ArnabGoswami #DonaldTrump #Astrology #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #Trump #Mahindra #Biden #USElection2020 #IAmArnab #USElections #BlackDay4Press

Show more...
4 years ago
7 minutes 43 seconds

Enthundu Visesham ?
Asiaville is a next generation multi-lingual, multimedia and multi-platform digital media venture. Its twin objectives are to reimagine journalism and disrupt news stereotypes. It currently comprises four language verticals- English, Hindi, Tamil and Malayalam.