"ഹൈദരാബാദിന്റെ പേര് ഭാഗ്യനഗർ എന്നാക്കി മാറ്റിക്കൂടെയെന്ന് പല ആളുകളും ചോദിക്കുന്നുണ്ട്. എന്തുകൊണ്ട് കഴിയില്ല എന്നാണ് ഞാനവരോട് ചോദിക്കുന്നത്!" യോഗി ആദിത്യനാഥ് പറയുന്നു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
#GHMCResults #भाग्यनगर_मे_भगवाधारी #Bhagyanagar #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #Rajinikanth #GHMCElectionresults #Hyderabad #Maharashtra #Nagpur #ShivSena #Congress #AmitShah #YogiAdithyanath #BhagyalaxmiTemple #Nizam
രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്, നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ, എൻഐഎ അടക്കമുള്ള അന്വേഷണ ഏജൻസികളുടെ ഓഫീസുകളിലും ഇനി സിസിടിവി ഘടിപ്പിക്കണം. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
#SupremeCourt #Police #KeralaPolice #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #Rajinikanth #PadmaVibhushan #Patanjali #Dabur #Honey #HDFCBank #Punjabi #CycloneBurevi #Burevi #PoliceBrutality #CustodyKilling
ദേശീയ ഗാനം "ജന ഗണ മന" തിരുത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
#farmersagitation #SubramanianSwamy #NarendraModi #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #Tagore #SubhasChandraBose #JanaGanaMana #vandematharam #INA #IndianHistory #FreedomStruggle #CycloneBurevi #Burevi
പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക സമരം രാജ്യതലസ്ഥാനത്ത് തുടരുന്നതിനിടെ ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡയുടെ വസതിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടന്നു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
#AmitShah #दिल्ली_चलो #IamWithFarmers #FarmersProtest #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #farmbill #Punjab #Haryana #ChaloDilli #Farmers #IndianFarmers #SpeakUpForFarmers #ISupportFarmerBill #IStandWithFarmers
സാധാരണക്കാരായ ജനങ്ങളെ തെറി വിളിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന കേരള പോലീസിന്റെ ഈ സ്വഭാവം എന്ന് മാറും ? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
#KeralaPolice #दिल्ली_चलो #IamWithFarmers #FarmersProtest #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #farmbill #Punjab #Haryana #ChaloDilli #ArnabGoswami #SupremeCourt #KanganaRanaut #Hinduphobic_AnuragBasu #BoycottNetflix
കര്‍ഷകരുടെ ദില്ലി മാര്‍ച്ച് തടയാൻ പോലീസ് ദില്ലി അതിര്‍ത്തി അടച്ചു. തൊഴിലാളികളുടെ ദേശീയ പണിമുടക്ക് പൂർണമായിരുന്നു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
#FarmersProtest #BharatBandh #ConstitutionDay2020 #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #MumbaiTerrorAttack #2611Attack #Maradona #ThanksDrAmbedkar #labourlaw #farmbill #Punjab #Haryana
കോൺഗ്രസ് ഇപ്പോൾ ബി.ജെ.പി.ക്കെതിരേ ഫലപ്രദമായ പ്രതിപക്ഷമല്ലെന്നും പാർട്ടിയെന്താണെന്നു ജനങ്ങൾക്കിടയിലേക്കു ചെന്നു ബോധ്യപ്പെടുത്തിയില്ലെങ്കിൽ മാറ്റം സാധ്യമല്ലെന്നും മുതിർന്ന നേതാവ് കപിൽ സിബൽ പറയുന്നു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
#Congress #INC #AhmedPatel #KapilSibal #Dissent #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #Oscar #Jallikattu #NoHatePolitics
ഇല്ലാത്ത "ലൗ ജിഹാദി"നെതിരെ നിയമ സംവിധാനങ്ങളൊരുക്കാൻ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ തയ്യാറെടുക്കുന്നു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
#LoveJihad #YogiAdithyanath #UP #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #DelhiCrime #118A #USPCJihad #Islamophobia #RSS #AllahabadHighCourt
വ്യാപക വിമർശനങ്ങളും വിവാദങ്ങളും ഉയർന്നതോടെ പൊലീസ് ഭേദഗതി നിയമം പിൻവലിച്ച് മുഖ്യമന്ത്രി. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
#PinarayiVijayan #KeralaPoliceAct #118A #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #ITAct66A #118D #Astrazeneca #OxfordVaccine #MediaFreedom #FreedomofExpression #DelhiCollapsing #mondaythoughts
തുടർച്ചയായ തിരഞ്ഞെടുപ്പുകളിൽ അധ്യക്ഷസ്ഥാനം സംവരണം ചെയ്ത തദ്ദേശ സ്ഥാപനങ്ങളെ പൊതുവിഭാഗത്തിൽ ഉൾപ്പെടുത്തി ക്രമീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് സ്ത്രീ സംവരണത്തെ ബാധിക്കുമോ? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
#Reservation #WomenReservation #Democracy #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #FridayFeeling #FridayThoughts #ReleasePerarivalan #LocalBodyElections #Keral #KeralaGovernment #HighCourt #KeralaCongress
വർഗീയ പരാമർശങ്ങൾ നടത്തിവാർത്തകളിൽ ഇടം നേടുന്ന ബിജെപി നേതാവ് കപിൽ മിശ്ര ഇതാ നിങ്ങൾക്കായി സമർപ്പിക്കുന്നു: ഹിന്ദു ഇക്കോസിസ്റ്റം! പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
#Hindu #KapilMishra #BJP #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #NarendraModi #SwapnaSuresh #ED #AudioLeak #HinduEcosystem #Hindutva #HinduRajya #InternationalMensDay
ലക്ഷ്മി വിലാസ് ബാങ്കില്‍ മൊറട്ടോറിയം പ്രഖ്യാപിച്ചു. ഈ കാലയളവില്‍ റിസര്‍വ് ബാങ്കിന്റെ രേഖാമൂലമുള്ള അനുമതിയോടെ മാത്രമെ നിക്ഷേപകര്‍ക്ക് 25,000 രൂപയിലധികം പിന്‍വലിക്കാനാവൂ. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
#LakshmiVilasBank #Moratorium #DBSBank #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #IndianBank #Loan #LVB_DBS #wednesdaythought #IndianEconomy #Banking #NirmalaSitharaman #NarendraModi
ആക്രമിക്കപ്പെട്ട നടിയെ സമ്മര്‍ദ്ദം നിറഞ്ഞ സാഹചര്യത്തിലാണ് വിചാരണ ചെയ്തത് എന്ന് പ്രോസിക്യൂഷന്‍ പറയുന്നു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
#Dileep #AbductionCase #KIFBI #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #CAG #IncomeTax #BJP #Congress #KapilSibal #BiharElection #आत्मनिर्भर_भारत #AmitShah #tuesdayvibe #Gupkar #ThomasIsaac #KeralaNews #News #Satire
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഡയറക്ടർ സഞ്ജയ് കുമാർ മിശ്രയുടെ കാലാവധി കേന്ദ്രസർക്കാർ ഒരു വർഷം കൂടെ നീട്ടി. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
#ED #CBI #NIA #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #KIFBI #CAG #IncomeTax #ViratKohli #NitishKumar #BJP #Congress #KapilSibal #BiharElection
അർണബ് ഗോസ്വാമിയുടെ ഹർജി സുപ്രീം കോടതി അടിയന്തരമായി പട്ടികയിൽപെടുത്തിയതിൽ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദാവെ ആശങ്ക പങ്കുവെച്ചു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
#DushyantDave #SupremeCourt #ArnabGoswami #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #asifbasra #pubgmobileindia #ArnabIsBack
ജയിക്കാന്‍ സാധിക്കുമായിരുന്ന ബിഹാറില്‍ പ്രതിപക്ഷത്തിന്റെ കുതിപ്പ് കേവല ഭൂരിപക്ഷത്തിനും 12 സീറ്റ് താഴെ അവസാനിച്ചതിന്റെ പ്രധാന കാരണം കോണ്‍ഗ്രസിന്റെ മോശം പ്രകടനമാണെന്ന് ആക്ഷേപമുണ്ട്. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
#BiharElectionResults2020 #Congress #ArnabGoswami #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #BiharElectionResults #arnabisback #SupremeCourt #PmModiSuperWave #SCGrantBailToArnab
ഏറ്റവും വലിയ ഒറ്റകക്ഷിയാകാനുള്ള സാധ്യത ബിജെപിയും ആര്‍ജെഡിയും നിലനിലനിര്‍ത്തി. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവിനാണ് കനത്ത നഷ്ടം സംഭവിക്കുന്നത്. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
#BiharElectionResults2020 #LJP #Congress #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #BiharElectionResults #DubbakaElections #namokabihar #BJPSweepsGujarat #BiharResults #Pfizer
ട്രംപ് തോൽവി സമ്മതിക്കുന്നില്ല. ആൾ വൈറ്റ് ഹൗസിൽനിന്ന് ഇറങ്ങുമോ, അതോ ഇറക്കിവിടുമോ എന്ന് അറിയില്ല കൈവിട്ട മട്ടാ. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
#DonaldTrump #NarendraModi #JoeBiden #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #Trump #Biden #USElection2020 #BiharElection #IamIndianAndIdontSupportArnab
രാഷ്ട്രീയ നേതാക്കളുടെ പത്രസമ്മേളനങ്ങൾ യാതൊരു നിയന്ത്രണവുമില്ലാതെ ചാനലുകളിൽ വഴി ജനങളുടെ മണ്ടക്ക് ഇങ്ങനെ തള്ളണോ? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
#DonaldTrump #PressMeet #JoeBiden #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #Trump #Biden #USElection2020 #USElectionResults2020 #WhatsAppPay #FridayThoughts #ByeByeTrump
ലഗ്നത്തില്‍ സിംഹവും പത്താം ഭാവാധിപനായി സൂര്യനും ഉള്ളതിനാൽ ട്രംപ് രണ്ടാം തവണയും തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്നാണ് ജ്യോതിഷിയുടെ പ്രവചനം. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
#ArnabGoswami #DonaldTrump #Astrology #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #Trump #Mahindra #Biden #USElection2020 #IAmArnab #USElections #BlackDay4Press