
കോൺഗ്രസ് ഇപ്പോൾ ബി.ജെ.പി.ക്കെതിരേ ഫലപ്രദമായ പ്രതിപക്ഷമല്ലെന്നും പാർട്ടിയെന്താണെന്നു ജനങ്ങൾക്കിടയിലേക്കു ചെന്നു ബോധ്യപ്പെടുത്തിയില്ലെങ്കിൽ മാറ്റം സാധ്യമല്ലെന്നും മുതിർന്ന നേതാവ് കപിൽ സിബൽ പറയുന്നു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
#Congress #INC #AhmedPatel #KapilSibal #Dissent #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #Oscar #Jallikattu #NoHatePolitics