1990 കളിലെ കുപ്രസിദ്ധമായ ഓഹരി കുംഭകോണത്തിൽ, സാമ്പത്തിക തിരിമറിക്ക് ശിക്ഷിക്കപ്പെട്ട ഓഹരിദല്ലാളായിരുന്നു ഹർഷദ് മേത്ത. ഈ കഥയെ ആസ്പദമാക്കിയുള്ള ഒരു podcast ആണ് ഇത്...
Harshad Mehta was an Indian stockbroker. Mehta's involvement in the 1992 Indian securities scam made him infamous as a market manipulator. This is an podcast based on this incident...
സുകുമാര കുറുപ്പ് ഇന്ത്യയിലെ ഒരു കുപ്രസിദ്ധ പിടികിട്ടാപുള്ളിയാണ്... കേരളം ഇന്നുവരെ കണ്ടത്തിൽ വെച്ച് ഏറ്റവും വലിയ കുറ്റവാളി... ചാക്കോ എന്ന യുവാവിനെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ വേണ്ടി കൊലപ്പെടുത്തിയ ശേഷം സ്വന്തം കാറിൽ വെച്ച് കത്തിച്ചു... ഈ കഥയെ ആസ്പദമാക്കിയുള്ള ഒരു ഞങ്ങൾ തയാറാക്കിയ പോഡ്കാസ്റ്റ് ആണ് ഇത്...