
സുകുമാര കുറുപ്പ് ഇന്ത്യയിലെ ഒരു കുപ്രസിദ്ധ പിടികിട്ടാപുള്ളിയാണ്... കേരളം ഇന്നുവരെ കണ്ടത്തിൽ വെച്ച് ഏറ്റവും വലിയ കുറ്റവാളി... ചാക്കോ എന്ന യുവാവിനെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ വേണ്ടി കൊലപ്പെടുത്തിയ ശേഷം സ്വന്തം കാറിൽ വെച്ച് കത്തിച്ചു... ഈ കഥയെ ആസ്പദമാക്കിയുള്ള ഒരു ഞങ്ങൾ തയാറാക്കിയ പോഡ്കാസ്റ്റ് ആണ് ഇത്...