Daily Devotion | 2 Kings 4:23 | Pr. Saji Samuel | Malayalam Gospel Church | Slough, UK
📅 Date: Wednesday, 19th February 2025
📖 Verse: 2 Kings 4:23
Malayalam: "ഇന്നു നീ അവന്റെ അടുക്കൽ പോകുന്നതു എന്തിന്നു? ഇന്നു അമാവാസ്യയല്ല, ശബ്ബത്തും അല്ലല്ലോ എന്നു പറഞ്ഞു. വേണ്ടതില്ല എന്നു അവൾ പറഞ്ഞു." (2 രാജാക്കന്മാർ 4:23)
English (AMP): “He said, ‘Why are you going to him today? It is neither the New Moon nor the Sabbath.’ And she said, ‘It will be all right.’” (2 Kings 4:23 AMP)
🔔 Subscribe for daily devotions and stay encouraged in your spiritual journey.
📌 #DailyDevotion #BibleVerse #MalayalamGospelChurch #ChristianFaith #GodsWord #FaithInGod #GodProvides
Daily Devotion | Psalms 46:1 | Pr. Saji Samuel | Malayalam Gospel Church | Slough, UK
📅 Date: Tuesday, 18th February 2025
📖 Verse: Psalms 46:1
Malayalam:
“ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു;
കഷ്ടങ്ങളിൽ അവൻ ഏറ്റവും അടുത്ത തുണയായിരിക്കുന്നു.” (സങ്കീർത്തനം 46:1)
English (AMP):
“God is our refuge and strength [mighty and impenetrable], A very present and well-proved help in trouble.”(Psalms 46:1 AMP)
🔔 Subscribe for daily devotions and stay encouraged in your spiritual journey.
📌 #DailyDevotion #BibleVerse #MalayalamGospelChurch #ChristianFaith #GodsWord #TrustInGod #RefugeAndStrength
Daily Devotion | Isaiah 10:27 | Pr. Saji Samuel | Malayalam Gospel Church | Slough, UK
📅 Date: Monday, 17th February 2025
📖 Verse: Isaiah 10:27
Malayalam:
“അന്നാളിൽ അവന്റെ ചുമടു നിന്റെ തോളിൽനിന്നും
അവന്റെ നുകം നിന്റെ കഴുത്തിൽനിന്നും നീങ്ങിപ്പോകും;
പുഷ്ടினிமിത്തം നുകം തകർന്നുപോകും.” (യെശയ്യാവു 10:27)
English (AMP):
“So it will be in that day, that the burden of the Assyrian will be removed from your shoulders and his yoke from your neck. The yoke will be broken because of the fat.” (Isaiah 10:27 AMP)
🔔 Subscribe for daily devotions and stay encouraged in your spiritual journey.
📌 #DailyDevotion #BibleVerse #MalayalamGospelChurch #ChristianFaith #GodsWord #FreedomInChrist #FaithOverFear
Daily Devotion | John 20:1,18 | Pr. Saji Samuel | Malayalam Gospel Church | Slough, UK
📅 Date: Sunday, 16th February 2025
📖 Verse: John 20:1,18
Malayalam:
“ആഴ്ചവട്ടത്തിൽ ഒന്നാം നാൾ മഗ്ദലക്കാരത്തി മറിയ രാവിലെ ഇരുട്ടുള്ളപ്പോൾ
തന്നേ കല്ലറെക്കൽ ചെന്നു കല്ലറവായ്ക്കൽനിന്നു കല്ലു നീങ്ങിയിരിക്കുന്നതു കണ്ടു.” (യോഹന്നാൻ 20:1)
“മഗ്ദലക്കാരത്തി മറിയ വന്നു താൻ കർത്താവിനെ കണ്ടു എന്നും
അവൻ ഇങ്ങനെ തന്നോടു പറഞ്ഞു എന്നും ശിഷ്യന്മാരോടു അറിയിച്ചു.” (യോഹന്നാൻ 20:18)
English (AMP):
“Now on the first day of the week Mary Magdalene came to the tomb early, while it was still dark, and saw the stone [already] removed from the tomb. Mary Magdalene came, reporting to the disciples that she had seen the Lord and that He had said these things to her.” (John 20:1,18 AMP)
🔔 Subscribe for daily devotions and stay encouraged in your spiritual journey.
📌 #DailyDevotion #BibleVerse #MalayalamGospelChurch #ChristianFaith #GodsWord #Resurrection #FaithInChrist
Daily Devotion | James 5:18 | Pr. Saji Samuel | Malayalam Gospel Church | Slough, UK
📅 Date: Saturday, 15th February 2025
📖 Verse: James 5:18
Malayalam:
“അവൻ വീണ്ടും പ്രാർത്ഥിച്ചപ്പോൾ ആകാശത്തുനിന്നു മഴ പെയ്തു,
ഭൂമിയിൽ ധാന്യം വിളഞ്ഞു.” (യാക്കോബ് 5:18)
English (AMP):
“Then he prayed again, and the sky gave rain and the land produced its crops [as usual].” (James 5:18 AMP)
🔔 Subscribe for daily devotions and stay encouraged in your spiritual journey.
📌 #DailyDevotion #BibleVerse #MalayalamGospelChurch #ChristianFaith #GodsWord #MalayalamSermon #PowerOfPrayer
Daily Devotion | Mark 2:5, 12 | Pr. Saji Samuel | Malayalam Gospel Church | Slough, UK
📅 Date: Friday, 14th February 2025
📖 Verse: Mark 2:5, 12
Malayalam:
“യേശു അവരുടെ വിശ്വാസം കണ്ടിട്ടു പക്ഷവാതക്കാരനോടു:
‘മകനേ, നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു’
എന്നു പറഞ്ഞു.” (മർക്കോസ് 2:5)
“ഉടനെ അവൻ എഴുന്നേറ്റു കിടക്ക എടുത്തു എല്ലാവരും കാൺകെ പുറപ്പെട്ടു;
അതുകൊണ്ടു എല്ലാവരും വിസ്മയിച്ചു: ‘ഇങ്ങനെ ഒരുനാളും കണ്ടിട്ടില്ല’
എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി.” (മർക്കോസ് 2:12)
English (AMP):
“When Jesus saw their [active] faith [springing from confidence in Him],
He said to the paralyzed man, “Son, your sins are forgiven.”
And he got up and immediately picked up the mat and went out before them all,
so that they all were astonished and they glorified and praised God, saying,
“We have never seen anything like this!” (Mark 2:5, 12 AMP)
🔔 Subscribe for daily devotions and stay encouraged in your spiritual journey.
📌 #DailyDevotion #BibleVerse #MalayalamGospelChurch #ChristianFaith #GodsWord #MalayalamSermon
Daily Devotion | Amos 7:5-6 | Pr. Saji Samuel | Malayalam Gospel Church | Slough, UK
📅 Date: Thursday, 13th February 2025
📖 Verse: Amos 7:5-6
Malayalam:
“അപ്പോൾ ഞാൻ: യഹോവയായ കർത്താവേ, മതിയാക്കേണമേ;
യാക്കോബ് എങ്ങനെ നിവിർന്നുനില്ക്കും? അവൻ ചെറിയവനല്ലോ”
എന്നു പറഞ്ഞു. യഹോവ അതിനെക്കുറിച്ചു അനുതപിച്ചു;
“അതു സംഭവിക്കയില്ല” എന്നു യഹോവയായ കർത്താവു അരുളിച്ചെയ്തു.
English (AMP):
“Then I said, “O Lord God, please stop! How can Jacob stand,
For he is so small [that he cannot endure this]?”
The Lord revoked this sentence. “This also shall not be,” said the Lord God.”
— Amos 7:5-6 (AMP)
🔔 Subscribe for daily devotions and stay encouraged in your spiritual journey.
📌 #DailyDevotion #BibleVerse #MalayalamGospelChurch #ChristianFaith #GodsWord #MalayalamSermon
Daily Devotion | Hebrews 6:12 | Pr. Saji Samuel | Malayalam Gospel Church | Slough, UK
📅 Date: Wednesday, 12th February 2025
📖 Verse: Hebrews 6:12
Malayalam:
“അങ്ങനെ നിങ്ങൾ മന്ദതയുള്ളവരാകാതെ
വിശ്വാസത്താലും ദീർഘക്ഷമയാലും
വാഗ്ദത്തങ്ങളെ അവകാശമാക്കുന്നവരുടെ അനുകാരികളായിത്തീരും.”
English (AMP):
“So that you will not be [spiritually] sluggish,
but [will instead be] imitators of those who through faith
[lean on God with absolute trust and confidence in Him and in His power]
and by patient endurance [even when suffering] are [now] inheriting the promises.”
— Hebrews 6:12 (AMP)
🔔 Subscribe for daily devotions and stay encouraged in your spiritual journey.
📌 #DailyDevotion #BibleVerse #MalayalamGospelChurch #ChristianFaith #GodsWord #MalayalamSermon
Daily Devotion | Judges 6:12, 16 | Pr. Saji Samuel | Malayalam Gospel Church | Slough, UK
📅 Date: Tuesday, 11th February 2025
📖 Verse: Judges 6:12, 16
Malayalam:
“യഹോവയുടെ ദൂതൻ അവന്നു പ്രത്യക്ഷനായി:
‘അല്ലയോ പരാക്രമശാലിയേ, യഹോവ നിന്നോടുകൂടെ ഉണ്ടു’
എന്നു അവനോടു പറഞ്ഞു.
യഹോവ അവനോടു:
‘ഞാൻ നിന്നോടുകൂടെ ഇരിക്കും;
നീ മിദ്യാന്യരെ ഒരു ഒറ്റ മനുഷ്യനെപ്പോലെ തോല്പിക്കും’
എന്നു കല്പിച്ചു.”
English (AMP):
“And the Angel of the Lord appeared to him and said to him,
‘The Lord is with you, O brave man.’
The Lord answered him,
‘I will certainly be with you, and you will strike down the Midianites as [if they were only] one man.’”
— Judges 6:12, 16 (AMP)
🔔 Subscribe for daily devotions and stay encouraged in your spiritual journey.
📌 #DailyDevotion #BibleVerse #MalayalamGospelChurch #ChristianFaith #GodsWord #MalayalamSermon
Daily Devotion | 1 Kings 19:18 | Pr. Saji Samuel | Malayalam Gospel Church | Slough, UK
📅 Date: Monday, 10th February 2025
📖 Verse: 1 Kings 19:18
Malayalam:
“എന്നാൽ ബാലിന്നു മടങ്ങാത്ത മുഴങ്കാലും
അവനെ ചുംബനം ചെയ്യാത്ത വായുമുള്ളവരായി
ആകെ ഏഴായിരംപേരെ ഞാൻ യിസ്രായേലിൽ ശേഷിപ്പിച്ചിരിക്കുന്നു.”
English (AMP):
“Yet I will leave 7,000 [survivors] in Israel,
all the knees that have not bowed down to Baal
and every mouth that has not kissed him.”
— 1 Kings 19:18 (AMP)
🔔 Subscribe for daily devotions and stay encouraged in your spiritual journey.
📌 #DailyDevotion #BibleVerse #MalayalamGospelChurch #ChristianFaith #GodsWord #MalayalamSermon
Daily Devotion | Luke 4:1, 14 | Pr. Saji Samuel | Malayalam Gospel Church | Slough, UK
📅 Date: Sunday, 9th February 2025
📖 Verse: Luke 4:1, 14
Malayalam:
“യേശു പരിശുദ്ധാത്മാവു നിറഞ്ഞവനായി യോർദ്ദാൻ വിട്ടു മടങ്ങി;
ആത്മാവു അവനെ മരുഭൂമിയിലേക്കു നടത്തി;
പിശാചു അവനെ നാല്പതു ദിവസം പരീക്ഷിച്ചുകൊണ്ടിരുന്നു.
യേശു ആത്മാവിന്റെ ശക്തിയോടെ ഗലീലെക്കു മടങ്ങിച്ചെന്നു;
അവന്റെ ശ്രുതി ചുറ്റുമുള്ള നാട്ടിൽ ഒക്കെയും പരന്നു.”
English (GNB UK):
“Jesus returned from the Jordan full of the Holy Spirit
and was led by the Spirit into the desert.
Then Jesus returned to Galilee, and the power of the Holy Spirit was with him.
The news about him spread throughout all that territory.”
— Luke 4:1, 14 (GNB UK)
🔔 Subscribe for daily devotions and stay encouraged in your spiritual journey.
📌 #DailyDevotion #BibleVerse #MalayalamGospelChurch #ChristianFaith #GodsWord #MalayalamSermon
Daily Devotion | Romans 11:33-34 | Pr. Saji Samuel | Malayalam Gospel Church | Slough, UK
📅 Date: Saturday, 8th February 2025
📖 Verse: Romans 11:33-34
Malayalam:
“ഹാ, ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവു എന്നിവയുടെ ആഴമേ!
അവന്റെ ന്യായവിധികൾ എത്ര അപ്രമേയവും
അവന്റെ വഴികൾ എത്ര അഗോചരവും ആകുന്നു.
കർത്താവിന്റെ മനസ്സു അറിഞ്ഞവൻ ആർ?”
English (AMP):
“Oh, the depth of the riches and wisdom and knowledge of God!
How unsearchable are His judgments and decisions
and how unfathomable and untraceable are His ways!
For who has known the mind of the Lord, or who has been His counselor?”
— Romans 11:33-34 (AMP)
🔔 Subscribe for daily devotions and stay encouraged in your spiritual journey.
📌 #DailyDevotion #BibleVerse #MalayalamGospelChurch #ChristianFaith #GodsWord #MalayalamSermon
Daily Devotion | Jeremiah 12:5 | Pr. Saji Samuel | Malayalam Gospel Church | Slough, UK
📅 Date: Friday, 7th February 2025
📖 Verse: Jeremiah 12:5
Malayalam:
“മനുഷ്യരോടു മത്സരിച്ചോടി നീ തളര്‍ന്നെങ്കില്‍
കുതിരകളോട് എങ്ങനെ മത്സരിക്കും?
സുരക്ഷിതസ്ഥാനത്തു കാലിടറുന്നെങ്കില്‍
ജോര്‍ദാന്‍ വനങ്ങളില്‍ നീ എന്തുചെയ്യും?”
English (AMP):
“[The Lord rebukes Jeremiah for his impatience, saying]
‘If you have raced with men on foot and they have tired you out,
Then how can you compete with horses?
If you fall down in a land of peace [where you feel secure],
Then how will you do [among the lions] in the [flooded] thicket beside the Jordan?’”
— Jeremiah 12:5 (AMP)
🔔 Subscribe for daily devotions and stay encouraged in your spiritual journey.
📌 #DailyDevotion #BibleVerse #MalayalamGospelChurch #ChristianFaith #GodsWord #MalayalamSermon
Daily Devotion | Psalms 139:5-6 | Pr. Saji Samuel | Malayalam Gospel Church | Slough, UK
📅 Date: Thursday, 6th February 2025
📖 Verse: Psalms 139:5-6
Malayalam:
“നീ മുമ്പും പിമ്പും എന്നെ അടച്ചു
നിന്റെ കൈ എന്റെമേൽ വെച്ചിരിക്കുന്നു.
ഈ പരിജ്ഞാനം എനിക്കു അത്യത്ഭുതമാകുന്നു;
അതു എനിക്കു ഗ്രഹിച്ചുകൂടാതവണ്ണം ഉന്നതമായിരിക്കുന്നു.”
English (AMP):
“You have enclosed me behind and before,
And [You have] placed Your hand upon me.
Such [infinite] knowledge is too wonderful for me;
It is too high [above me], I cannot reach it.”
— Psalms 139:5-6 (AMP)
🔔 Subscribe for daily devotions and stay encouraged in your spiritual journey.
📌 #DailyDevotion #BibleVerse #MalayalamGospelChurch #ChristianFaith #GodsWord #MalayalamSermon
Daily Devotion | 2 Corinthians 2:11 | Pr. Saji Samuel | Malayalam Gospel Church | Slough, UK
📅 Date: Wednesday, 5th February 2025
📖 Verse: 2 Corinthians 2:11
Malayalam:
“സാത്താൻ നമ്മെ തോല്പിക്കരുതു;
അവന്റെ തന്ത്രങ്ങളെ നാം അറിയാത്തവരല്ലല്ലോ.”
English (AMP):
“To keep Satan from taking advantage of us;
for we are not ignorant of his schemes.”
— 2 Corinthians 2:11 (AMP)
🔔 Subscribe for daily devotions and stay encouraged in your spiritual journey.
📌 #DailyDevotion #BibleVerse #MalayalamGospelChurch #ChristianFaith #GodsWord #MalayalamSermon
Daily Devotion | Daniel 2:20-21 | Pr. Saji Samuel | Malayalam Gospel Church | Slough, UK
📅 Date: Tuesday, 4th February 2025
📖 Verse: Daniel 2:20-21
Malayalam:
“ദൈവത്തിന്റെ നാമം എന്നും എന്നേക്കും സ്തുതിക്കപ്പെടുമാറാകട്ടെ;
ജ്ഞാനവും ബലവും അവന്നുള്ളതല്ലോ.
അവൻ കാലങ്ങളെയും സമയങ്ങളെയും മാറ്റുന്നു;
അവൻ രാജാക്കന്മാരെ നീക്കുകയും രാജാക്കന്മാരെ വാഴിക്കയും ചെയ്യുന്നു;
അവൻ ജ്ഞാനികൾക്കു ജ്ഞാനവും വിവേകികൾക്കു ബുദ്ധിയും കൊടുക്കുന്നു.”
English (AMP):
“Daniel answered, “Blessed be the name of God forever and ever,
For wisdom and power belong to Him.
It is He who changes the times and the seasons;
He removes kings and establishes kings.
He gives wisdom to the wise and [greater] knowledge to those who have understanding!”
— Daniel 2:20-21 (AMP)
🔔 Subscribe for daily devotions and stay encouraged in your spiritual journey.
📌 #DailyDevotion #BibleVerse #MalayalamGospelChurch #ChristianFaith #GodsWord #MalayalamSermon
Daily Devotion | Psalms 11:3 | Pr. Saji Samuel | Malayalam Gospel Church | Slough, UK
📅 Date: Monday, 3rd February 2025
📖 Verse: Psalms 11:3
Malayalam:
“അടിസ്ഥാനങ്ങൾ മറിഞ്ഞുപോയാൽ നീതിമാൻ എന്തുചെയ്യും?”
English (AMP):
“If the foundations [of a godly society] are destroyed,
What can the righteous do?”
— Psalms 11:3 (AMP)
🔔 Subscribe for daily devotions and stay encouraged in your spiritual journey.
📌 #DailyDevotion #BibleVerse #MalayalamGospelChurch #ChristianFaith #GodsWord #MalayalamSermon
Daily Devotion | Mark 16:17-18 | Pr. Saji Samuel | Malayalam Gospel Church | Slough, UK
📅 Date: Sunday, 2nd February 2025
📖 Verse: Mark 16:17-18
Malayalam:
“വിശ്വസിക്കുന്നവരാൽ ഈ അടയാളങ്ങൾ നടക്കും:
എന്റെ നാമത്തിൽ അവർ ഭൂതങ്ങളെ പുറത്താക്കും; പുതുഭാഷകളിൽ സംസാരിക്കും;
സർപ്പങ്ങളെ പിടിച്ചെടുക്കും; മരണകരമായ യാതൊന്നു കുടിച്ചാലും അവർക്കു ഹാനി വരികയില്ല;
രോഗികളുടെ മേൽ കൈവെച്ചാൽ അവർക്കു സൗഖ്യം വരും എന്നു പറഞ്ഞു.”
English (AMP):
“These signs will accompany those who have believed:
in My name they will cast out demons, they will speak in new tongues;
they will pick up serpents, and if they drink anything deadly, it will not hurt them;
they will lay hands on the sick, and they will get well.”
— Mark 16:17-18 (AMP)
🔔 Subscribe for daily devotions and stay encouraged in your spiritual journey.
📌 #DailyDevotion #BibleVerse #MalayalamGospelChurch #ChristianFaith #GodsWord #MalayalamSermon
Daily Devotion | Luke 10:19 | Pr. Saji Samuel | Malayalam Gospel Church | Slough, UK
📅 Date: Saturday, 1st February 2025
📖 Verse: Luke 10:19
Malayalam:
“പാമ്പുകളെയും തേളകളെയും ശത്രുവിന്റെ സകല ബലത്തെയും ചവിട്ടുവാൻ ഞാൻ നിങ്ങള്ക്കു അധികാരം തരുന്നു;
ഒന്നും നിങ്ങള്ക്കു ഒരിക്കലും ദോഷം വരുത്തുകയും ഇല്ല.”
English (AMP):
“Listen carefully: I have given you authority [that you now possess] to tread on serpents and scorpions, and [the ability to exercise authority] over all the power of the enemy (Satan); and nothing will [in any way] harm you.”
— Luke 10:19 (AMP)
📌 #DailyDevotion #BibleVerse #MalayalamGospelChurch #ChristianFaith #GodsWord #MalayalamSermon
Daily Devotion | Jeremiah 29:11 | Pr. Saji Samuel | Malayalam Gospel Church | Slough, UK
📅 Date: Friday, 31st January 2025
📖 Verse: Jeremiah 29:11
Malayalam:
“നിങ്ങൾ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാൻ തക്കവണ്ണം
ഞാൻ നിങ്ങളെക്കുറിച്ചു നിരൂപിക്കുന്ന നിരൂപണങ്ങൾ ഇന്നവ എന്നു ഞാൻ അറിയുന്നു;
അവ തിന്മെക്കല്ല നന്മെക്കത്രേയുള്ള നിരൂപണങ്ങൾ എന്നു യഹോവയുടെ അരുളപ്പാടു.”
English (AMP):
“For I know the plans and thoughts that I have for you,’ says the Lord,
‘plans for peace and well-being and not for disaster, to give you a future and a hope.”
— Jeremiah 29:11 (AMP)
🔔 Subscribe for daily devotions and stay encouraged in your spiritual journey.
📌 #DailyDevotion #BibleVerse #MalayalamGospelChurch #ChristianFaith #GodsWord #MalayalamSermon