'ഇന്ത്യയിൽ' തൂക്കിലേറ്റാൻ പോകുന്ന ആദ്യ സ്ത്രി, ശബ്‌നം അലിയുടെ കഥ
അവതരണം : അക്ഷയ് പേരാവൂര്‍
മൂന്നാമതും സമാന സ്വഭാവമുള്ള മരണം സംഭവിച്ചതോടെ നാട്ടുകാർക്ക് സംശയം തുടങ്ങി. എന്താണ് മരണകാരണമെന്ന് പല കഥകളും പ്രചരിച്ചു.
അവതരണം : അക്ഷയ് പേരാവൂര്‍
1980-ൽ എറണാകുളത്ത് നടന്ന ആ സയനൈഡ് കൂട്ടക്കൊലയുടെ ഞെട്ടിക്കുന്ന കഥ... | CRIME NO | Cyanide Massacre|
അമ്മയും കാമുകനും ഗൂഡാലോചന നടത്തിയാണ് കുഞ്ഞിനെ കൊന്നത്. അതിക്രൂരമായാണ് അമ്മ കൊല നടത്തിയതെന്ന് പൊലീസ് കുറ്റപത്രത്തിൽ പറയുന്നു
അവതരണം : അക്ഷയ് പേരാവൂര്‍
പ്രണയ കൊലപാതകങ്ങളുടെ കണക്കെടുത്താൽ ഇനിയുമുണ്ട് ഒരുപാട്. ഓരോ കൊലപാതകവും കഴിഞ്ഞ് കുറേ ചർച്ച നടത്തിയത് കൊണ്ട് കാര്യമില്ല. ബന്ധങ്ങൾ പിടിച്ചു വാങ്ങേണ്ടവയല്ലെന്ന് നമ്മുടെ കുട്ടികളെയെങ്കിലും പഠിപ്പിക്കേണ്ടതുണ്ട്.
അവതരണം : അക്ഷയ് പേരാവൂര്‍
ഇരകളിൽ ഒരാൾക്ക് പോലും രക്ഷപ്പെടാൻ അവസരം നൽകാതെ ഒരാൾക്ക് ഒറ്റക്ക് ആറ് പേരെ കൊലപ്പെടുത്താനാകുമോ എന്നത് പലരിലും മായാതെ നിൽക്കുന്ന സംശയമാണ്. എന്നാൽ പൊലീസിന്റെ തെളിവുകൾ അത്രക്ക് ശക്തമായിരുന്നു......
അവതരണം : അക്ഷയ് പേരാവൂര്‍
കൊലക്കേസിൽ വിധി കേൾക്കാൻ കോടതിയിലെത്തിയപ്പോഴും വധശിക്ഷ എന്ന വിധി കേട്ടപ്പോഴും മോഹൻകുമാറിന്റെ മുഖത്ത് യാതൊരു ഭാവവ്യത്യാസവും ഉണ്ടായിരുന്നില്ല.
അവതരണം : അക്ഷയ് പേരാവൂര്‍
ലോകത്തെ തന്നെ ഏറ്റവും ക്രൂരനായ സീരിയൽ കില്ലർമാരുടെ പട്ടികയെടുത്താൽ അതിൽ മുമ്പിൽ ഈ കൊളംബിയക്കാരനുണ്ടാകും.കൊന്നത് ആറിനും പതിനാറിനും ഇടയിൽ പ്രായമുള്ള കുട്ടികളെ.......
അവതരണം : അക്ഷയ് പേരാവൂര്‍
കുറ്റകൃത്യത്തിന് മുമ്പും ശേഷവും തന്റെ തിരക്കഥയ്ക്ക് അനുസരിച്ച് കേരള പൊലീസിനെ വഴിനടത്തിച്ച ഒന്നാംതരം ക്രിമിനൽ. ഐപിഎസ് പതക്കം കിട്ടിയ ഉദ്യോഗസ്ഥരെ പോലും മുട്ടുകുത്തിച്ച പിടികിട്ടാപ്പുളളി. വെറുമൊരു കൊലപാതകി മാത്രമായിരുന്നില്ല സുകുമാരക്കുറുപ്പ്. എല്ലാവരും കേട്ടുകേൾവിയുളള ചാക്കോ കൊലപാതകം അല്ലാതെ മറ്റൊരു കുറ്റകൃത്യം കൂടിയുണ്ട് അയാളുടെ പേരിൽ. സൈനികനിൽ നിന്ന് പിടികിട്ടാപ്പുളളിയായ കുറിപ്പിന്‍റെ ആ കഥ അടക്കം കേള്‍ക്കാം.
അവതരണം : അക്ഷയ് പേരാവൂര്‍
മന്ത്രശക്തി തട്ടിയെടുക്കാൻ ഒരു കുടുംബത്തിലെ നാലുപേരെ ജീവനോടെ കുഴിച്ചുമൂടിയ കൊടും ക്രൂരത. ദുർമന്ത്രവാദം ജീവനെടുത്ത കേരളത്തിലെ മറ്റൊരു കുടുംബത്തിന്റെ നടുക്കുന്ന കഥ.
എട്ട് വർഷം, ആറ് കൊലപാതകങ്ങൾ. ഇരകളുടെ വിശ്വാസം ആർജിച്ചെടുത്ത ശേഷം സയനൈഡ് നൽകി കൊലപ്പെടുത്തിയിരുന്ന കർണാടക സ്വദേശിയായ കെ.ഡി കമ്പമ്മ രാജ്യത്തെ ആദ്യ വനിതാ സീരിയൽ കില്ലറായ സയനൈഡ് മല്ലികയായ കഥ.
Script, Narration - Akshay Peravoor
Edit - Sabah Bin Basheer
Graphics - Shakeeb KPA