
എട്ട് വർഷം, ആറ് കൊലപാതകങ്ങൾ. ഇരകളുടെ വിശ്വാസം ആർജിച്ചെടുത്ത ശേഷം സയനൈഡ് നൽകി കൊലപ്പെടുത്തിയിരുന്ന കർണാടക സ്വദേശിയായ കെ.ഡി കമ്പമ്മ രാജ്യത്തെ ആദ്യ വനിതാ സീരിയൽ കില്ലറായ സയനൈഡ് മല്ലികയായ കഥ.
Script, Narration - Akshay Peravoor
Edit - Sabah Bin Basheer
Graphics - Shakeeb KPA