Home
Categories
EXPLORE
True Crime
Comedy
Business
Society & Culture
Health & Fitness
Sports
Technology
About Us
Contact Us
Copyright
© 2024 PodJoint
00:00 / 00:00
Podjoint Logo
US
Sign in

or

Don't have an account?
Sign up
Forgot password
https://is1-ssl.mzstatic.com/image/thumb/Podcasts115/v4/dd/dc/42/dddc426e-3ec2-7acf-baa9-d968d1562ea1/mza_9665369381476012328.jpg/600x600bb.jpg
Speakers Corner Malayalam - Discussions
Unmasking Atheism
68 episodes
5 days ago
Clubhouse and YouTube live Discussions by Speakers Corner Malayalam Team A space to explore Religion, Science, Atheism, Liberalism and Feminism etc using fine argumentation and rationalism.
Show more...
Philosophy
Society & Culture
RSS
All content for Speakers Corner Malayalam - Discussions is the property of Unmasking Atheism and is served directly from their servers with no modification, redirects, or rehosting. The podcast is not affiliated with or endorsed by Podjoint in any way.
Clubhouse and YouTube live Discussions by Speakers Corner Malayalam Team A space to explore Religion, Science, Atheism, Liberalism and Feminism etc using fine argumentation and rationalism.
Show more...
Philosophy
Society & Culture
Episodes (20/68)
Speakers Corner Malayalam - Discussions
LGBT സംവാദം : പ്രതികരണങ്ങൾക്ക് മറുപടി | Reaction Video | LGBT Debate Malayalam

Unmasking Atheism സംഘടിപ്പിക്കുന്ന ഓൺലൈൻ ചർച്ചകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന, എതിരഭിപ്രായമുള്ളവർക്ക് വേണ്ടിയാണ് ഈ സംവിധാനം. ഈ ഫോം ഫിൽ ചെയ്യുക. https://forms.gle/mgbqaFzXiBULqG6m9 വരൂ, നമുക്ക് വിയോജിപ്പുകൾ സൗഹർദ്ദാന്തരീക്ഷത്തിൽ സൗകര്യപ്രദമായ സമയത്ത് ചർച്ച ചെയ്യാം. ---- LGBT സംവാദം Discussion on a debate held near Govt Medical College Calicut on the topic LGBTQIA+ and Gender politics. On the side of gender ideology, Sheethal Shyam, who is the most known LGBTQ activist in Kerala, who is being involved in gender, sexuality discussions for past 23 years. She is also a member in Curriculum committee of Kerala Government. On the otherside, Dr. Abdulla Basil CP, who is leading Unmasking Atheism and Vice President of wisdom students organization presented the dangers of gender politics. Sheethal Shyam : 23 വർഷമായി ഈ രംഗത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ശീതൾ ശ്യാം. നിലവിൽ സംസ്ഥാന ട്രാൻസ് ജെണ്ടർ ജസ്റ്റിസ് ബോർഡ് അംഗമായും സംസ്ഥാന പാഠപുസ്തകം കരികുലം കമ്മിറ്റി അംഗമായും ഇന്ത്യയിലെ മനുഷ്യാവകാശ സംഘന ആയ സംഗമ യുടെ വൈസ് പ്രസിഡന്റ് ആയും ധ്വയ ട്രാൻസ് ജെണ്ടർ ആർട്സ് &ചാരിറ്റബിൾ സൊസൈറ്റി യുടെ രാഷ്കിധികാരിയായും തൃശൂർ കേന്ദ്രമായി പ്രവൃത്തിക്കുന്ന ഫിക്കോ സംഘടനയുടെ രക്ഷധികാരിയായും പ്രവർത്തിക്കുന്നു. മനുഷ്യാവകാശ പ്രവർത്തനം,എഴുത്ത്, അഭിനയം. മോഡലിങ്, അവതാരക, മാധ്യമ പ്രവർത്തനം എന്നീ മേഖലകളിൽ പ്രവത്തിച്ചു കൊണ്ടിരിക്കുന്നു

Show more...
2 years ago
37 minutes 54 seconds

Speakers Corner Malayalam - Discussions
സംവാദം : ദൈവാസ്തിത്വം (Part 2) | ചോദ്യോത്തരങ്ങൾ | Debate Q&A | Islam vs Atheism

𝑫𝒆𝒃𝒂𝒕𝒆: The Existence of God 🎙️Dr. Sayoob VC (Muslim) v/s Nisam CP (Atheist) Part 1:    • സംവാദം: ദൈവാസ്തിത...   Time Stamp 0:00:00 - Intro - നിസാർ വീരുപ്പാക്കൽ 0:00:23 - ജിനീഷ് vs Dr. സയ്യുബ് 0:16:21 - സാരിഫ് മുഹമ്മദ്‌ vs നിസാം 0:51:22 - ജസ്റ്റിൻ vs Dr. സയ്യുബ് 1:12:52 - അനീസ് vs നിസാം 1:22:02 - മുഹമ്മദ്‌ അജ്മൽ vs നിസാം 1:31:44 - നവാസ് ജാൻ vs നിസാം 1:48:14 - അലി സയ്യിദ് vs നിസാം 1:57:45 - സുബൈർ vs Dr. സയ്യുബ് 2:09:49 - Feedback by Nizam 2:12:04 - Feedback by Dr. Sayyub. Ref: Lindeman, M., Heywood, B., Riekki, T., & Makkonen, T. (2014). Atheists become emotionally aroused when daring God to do terrible things. International Journal for the Psychology of Religion, 24(2), 124-132.

Show more...
2 years ago
2 hours 14 minutes 40 seconds

Speakers Corner Malayalam - Discussions
സംവാദം: ദൈവാസ്തിത്വം (Part1) | Debate: The Existence of God | Islam vs Atheism

Ref: 1) Validity and soundness https://iep.utm.edu/val-snd/ 2) Singularity https://phys.org/news/2021-06-physics...https://onlinelibrary.wiley.com/doi/1... 3) Virtual particles are real? https://pubmed.ncbi.nlm.nih.gov/33266... 4) Maudlin, Tim, Elias Okon, and Daniel Sudarsky. "On the status of conservation laws in physics: Implications for semiclassical gravity." Studies in History and Philosophy of Science Part B: Studies in History and Philosophy of Modern Physics 69 (2020): 67-81 Time Stamp 00:00:00 - സ്വാഗതം: മോഡറേറ്റർ 00:00:40 - വിഷയാവതരണം: നിസാം 00:10:25 - വിഷയാവതരണം: ഡോ. സായൂബ്‌ 00:21:59 - ഖണ്ഡനം: നിസാം 00:27:52 - ഖണ്ഡനം: ഡോ. സായൂബ്‌ 00:36:58 - റൗണ്ട് 1: നിസാം 00:44:06 - റൗണ്ട് 1: ഡോ. സായൂബ്‌ 00:51:20 - റൗണ്ട് 2: നിസാം 00:56:32 - റൗണ്ട് 2: ഡോ. സായൂബ്‌ 01:01:16 - റൗണ്ട് 3: നിസാം 01:06:09 - റൗണ്ട് 3: Dr.സയ്യുബ് 01:10:39 - റൗണ്ട് 4: നിസാം 01:15:15 - റൗണ്ട് 4: Dr. സയ്യുബ് സംവാദകർ തമ്മിൽ ഉള്ള ചോദ്യോത്തര സെഷൻ 1:20:11 - ചോദ്യം 1 : Dr. സയ്യുബ് 1:20:41 - ഉത്തരം 1 : നിസാം 1:20:47 - ചോദ്യം 2 : Dr. സയ്യുബ് 1:21:12 - ഉത്തരം 2 : നിസാം 1:22:47 - ചോദ്യം 3 : Dr. സയ്യുബ് 1:23:49 - ഉത്തരം 3 : നിസാം 1:26:50 - ചോദ്യം 1: നിസാം 1:27:09 - ഉത്തരം 1: Dr. സയ്യുബ് 1:29:07 - ചോദ്യം 2: നിസാം 1:29:28 - ഉത്തരം 2: Dr. സയ്യുബ് 1:32:02 - ചോദ്യം 3 : നിസാം 1:32:37 - ഉത്തരം 3: Dr. സയ്യുബ് ചോദ്യോത്തര സെഷൻ Round 2 1:35:27 - ചോദ്യം 4 : Dr. സയ്യുബ് 1:36:11 - ഉത്തരം 4 : നിസാം 1:36:52 - ചോദ്യം 5 : Dr. സയ്യുബ് 1:37:45 - ഉത്തരം 5 : നിസാം 1:38:52 - ചോദ്യം 6: Dr. സയ്യുബ് 1:39:18 - ഉത്തരം 6: നിസാം 1:41:33 - ചോദ്യം 4: നിസാം 1:42:14 - ഉത്തരം 4: Dr. സയ്യുബ് 1:42:31 - ചോദ്യം 5 : നിസാം 1:43:13 - ഉത്തരം 5 : Dr. സയ്യുബ് 1:44:04 - ചോദ്യം 6 : നിസാം 1:45:03 - ഉത്തരം 6 : Dr. സയ്യുബ് 1:48:04 - കൺക്ല്യൂഷൻ : നിസാം 1:59:27 - കൺക്ല്യൂഷൻ : Dr. സയ്യുബ് 2:08:39 - Debate closing: നിസാർ വീരുപാക്കൽ

Show more...
2 years ago
2 hours 9 minutes 36 seconds

Speakers Corner Malayalam - Discussions
LGBT DEBATE | Sheethal Shyam v/s Abdulla Basil | Calicut Medical College | സംവാദം: ജൻഡർ പൊളിറ്റിക്സ്

LGBT സംവാദം A debate was held near Govt Medical College Calicut on LGBTQIA+ and Gender politics. On the side of gender ideology, Sheethal Shyam, who is the most known LGBTQ activist in Kerala, who is being involved in gender, and sexuality discussions for the past 23 years. She is also a member of the Curriculum Committee of the Kerala Government. On the other side, Dr Abdulla Basil CP, leading Unmasking Atheism and Vice President of the wisdom students organization presented the dangers of gender politics. Sheethal Shyam : 23 വർഷമായി ഈ രംഗത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ശീതൾ ശ്യാം. നിലവിൽ സംസ്ഥാന ട്രാൻസ് ജെണ്ടർ ജസ്റ്റിസ് ബോർഡ് അംഗമായും സംസ്ഥാന പാഠപുസ്തകം കരികുലം കമ്മിറ്റി അംഗമായും ഇന്ത്യയിലെ മനുഷ്യാവകാശ സംഘന ആയ സംഗമ യുടെ വൈസ് പ്രസിഡന്റ് ആയും ധ്വയ ട്രാൻസ് ജെണ്ടർ ആർട്സ് &ചാരിറ്റബിൾ സൊസൈറ്റി യുടെ രാഷ്കിധികാരിയായും തൃശൂർ കേന്ദ്രമായി പ്രവൃത്തിക്കുന്ന ഫിക്കോ സംഘടനയുടെ രക്ഷധികാരിയായും പ്രവർത്തിക്കുന്നു. മനുഷ്യാവകാശ പ്രവർത്തനം,എഴുത്ത്, അഭിനയം. മോഡലിങ്, അവതാരക, മാധ്യമ പ്രവർത്തനം എന്നീ മേഖലകളിൽ പ്രവത്തിച്ചു കൊണ്ടിരിക്കുന്നു സംസ്ഥാന പാഠപുസ്തക കരിക്കുലം കമ്മിറ്റി അംഗവും LGBT ആക്ടിവിസ്റ്റുമായ ശീതൾ ശ്യാമും Dr അബ്ദുല്ലാ ബാസിലും തമ്മിൽ നടന്ന സൗഹൃദ സംവാദം നമ്മുടെ കുട്ടികളെ ജെൻഡർ വിഷയങ്ങൾ പഠിപ്പിക്കാൻ കരിക്കുലത്തിൽ പോലും ഈ ആശയങ്ങൾ തിരുകിക്കയറ്റാൻ നിയോഗിക്കപ്പെട്ടവർക്കും, കേരളത്തിൽ പതിറ്റാണ്ടുകളായി ഈ ആശയം പ്രചരിപ്പിക്കുന്നവർക്കും ഇത്തരം വിഷയങ്ങളിൽ എത്രത്തോളം ധാരണയുണ്ടെന്ന് മനസ്സിലാക്കാൻ ഈ സംവാദം ഉപകാരപ്പെട്ടേക്കാം..!




LGBT Debate - Timestamps __ 0:00:00 - Introduction - Moderator 0:06:35 - Topic Presentation - Dr Abdulla Basil CP 0:23:13 - Topic Presentation - Sheethal Shyam 0:39:30 - Moderator 0:40:03 - Rebuttal - Dr Abdulla Basil CP 0:49:36 - Rebuttal - Sheethal Shyam 1:00:15 - 2nd Rebuttal - Dr Abdulla Basil CP 1:04:45 - 2nd Rebuttal - Sheethal Shyam 1:10:04 - 3rd Rebuttal - Dr Abdulla Basil CP 1:14:55 - 3rd Rebuttal - Sheethal Shyam 1:20:18 - 4th Rebuttal - Dr Abdulla Basil CP 1:24:48 - 4th Rebuttal - Sheethal Shyam 1:30:55 - Moderator Q&A Session 1:32:30 - Q1 - Sheethal Shyam 1:36:42 - Q2 - Dr. Abdulla Basil CP 1:39:41 - Q3 - Sheethal Shyam 1:43:15 - Q4 - Dr. Abdulla Basil CP 1:46:03 - Q4 - Sheethal Shyam 1:48:27 - Q5 - Dr. Abdulla Basil CP 1:52:04 - Q6 - Sheethal Shyam 1:57:13 - Q7 - Dr. Abdulla Basil CP 2:01:53 - Q8 - Sheethal Shyam 2:11:14- Q9 - Dr. Abdulla Basil CP 2:16:22 - Moderator 2:17:02 - Conclusion - Sheethal Shyam 2:27:40 - Conclusion - Dr Abdulla Basil CP 2:39:05 - Closing Remarks - Moderator
#debate #lgbt #pride#debate #lgbt #pride

Show more...
2 years ago
2 hours 42 minutes 57 seconds

Speakers Corner Malayalam - Discussions
മഴ തരുന്നത് അല്ലാഹുവോ?! ഞെട്ടിത്തരിച്ച മതേതര പൊതുബോധം!

LIVE Discussion

Show more...
2 years ago
2 hours 24 minutes 23 seconds

Speakers Corner Malayalam - Discussions
ലിയാക്കത്തലിക്ക് ഒരു കോമൺ സെൻസ് ക്ലാസ്! | Common sense & Logic

LIVE Reaction : Abdulla Basil CP

Show more...
2 years ago
1 hour 32 minutes 47 seconds

Speakers Corner Malayalam - Discussions
സംവാദ അവലോകനം | Ravichandran C v/s T Mohammed Velam | Islam Atheist Debate

Ravichandran C v/s T Mohammed Velam | Islam Atheist Debate Analysis

Show more...
2 years ago
1 hour 44 minutes 26 seconds

Speakers Corner Malayalam - Discussions
ട്രാൻസ്ജൻഡർ: വിവാദങ്ങൾ തെളിയിക്കുന്നത്.. | Dr. Abdulla Basil CP | Transgender | Controversies

Dr. Abdulla Basil CP | Transgender | Controversies

Show more...
2 years ago
1 hour 2 minutes 10 seconds

Speakers Corner Malayalam - Discussions
ആണും പ്രസവിക്കും! ആനയും മുട്ടയിടും! | Men too give birth! Elephants too lay eggs | Speakers' Corner Malayalam

Men too give birth! Elephants too lay eggs 

അച്ഛനും പ്രസവിക്കുന്ന ആധുനിക കാലം! 

🎙️ Dr. Abdullah Basil CP, Dr. Sayoob VC, Sarif, Salahudheen, Adhil

Show more...
2 years ago
1 hour 45 minutes 59 seconds

Speakers Corner Malayalam - Discussions
ആരിഫിന്റെ ആരോപണങ്ങൾക്കെല്ലാം മറുപടി | Reply to Arif's accusations | Muhammad Faris P.U. | Unmasking Atheism

Reply to Arif's accusations | Muhammad Faris P.U. (Right Solutions)

00:00 - ആരോപണങ്ങളുടെ സ്വഭാവം 

01:27 - ബിസ്മിയുടെ പാരഡിയും ആരിഫിന്റെ നിലവാരവും 

04:10 - ജൂതരോട് സലാം പറയരുത് എന്ന ആരോപണം 

05:11 - ജൂത ക്രിസ്ത്യരെ പുറത്താക്കണം എന്ന ആരോപണം 

07: 26 - ആധുനിക ലോകത്ത് പുതിയ മതങ്ങൾ വരുന്നില്ല. ആരിഫിനു ആരിഫിന്റെ മറുപടി 

09:42 - ജനസംഖ്യാ വർദ്ധനവ്. ആരിഫിന്റെ ബൂമറാങ് ആരോപണം 

13:07 - ധാർമികത, സമാധാനം, മാനവികത, ഇക്കാലിറ്റി ഇവയൊന്നും നൽകാത്ത മതം..?

18:02 - സിറിയ, അഫ്ഗാൻ, സോമാലിയ. അസമാധാനവും  അഭയാർത്ഥികളും 

21:03 - ബദ്ർ ഒരു കൊള്ള എന്ന ആരോപണം 

23:33 - ഒരു കാരണവും ഇല്ലാതെ റോം ആക്രമിച്ചു എന്ന ആരോപണം 

24:42 - നബി (സ്വ) വിഷം തീണ്ടി ആണ് മരിച്ചത് എന്ന ആരോപണം 

25:41- ഇൻസെസ്റ് ഇസ്ലാമിൽ എന്ന ആരോപണം 

34:01 - സ്ത്രീ വിരുദ്ധത, ഹോമോഫോബിയ, അടിമത്വം, വംശീയത ആരോപണങ്ങൾ 

36:15 - ഹോമോഫോബിയ ആണ് ഇസ്ലാമിൽ ആരോപണം 

38:46 - അടിമത്വവും ഇസ്ലാമും

42:53 - UDHR ഉം ഇസ്‌ലാമും 

44:17 - മെഡിക്കൽ കോളേജിലേക്ക് ബോഡി കൊടുക്കാൻ പറ്റാത്ത മതം 

46:35 - ഹൃദയം കൊണ്ടുള്ള ചിന്ത 

48:45 - കരിഞ്ജീരകവും ഈത്തപ്പഴവും രോഗശമനവും 

50:56 - പ്രവാചകന് അപസ്മാരവും വിഭ്രാന്തിയും  എന്ന ആരോപണം

Show more...
2 years ago
57 minutes 6 seconds

Speakers Corner Malayalam - Discussions
സംവാദം തെളിയിച്ചതെന്ത്? | മതം വേണോ മനുഷ്യന് : സംവാദം അവലോകനം | Unmasking Atheism
'മതം വേണോ മനുഷ്യന്?' എന്ന ഉസ്താദ് ശുഹൈബുൽ ഹൈതമിയും ആരിഫ് ഹുസൈനും തമ്മിൽ നടത്തിയ സംവാദത്തിന്റെ അവലോകനം
Show more...
2 years ago
2 hours 34 minutes 58 seconds

Speakers Corner Malayalam - Discussions
മുസ്ലിം അനന്തരാവകാശവും ഉത്തരമില്ലാത്ത ലിബറലുകളും : തുറന്ന ചർച്ച | Inheritance Laws in Islam
Inheritance Laws in Islam : An open discussion | Team Unmasking Atheism Date:7/12/22
Show more...
2 years ago
1 hour 47 minutes 27 seconds

Speakers Corner Malayalam - Discussions
ഫുട്ബോളും ലിബറൽ തിട്ടൂരങ്ങളും | Fifa World Cup 2022 | Unmasking Atheism
Date: 25/11/22
Show more...
2 years ago
1 hour 14 minutes 1 second

Speakers Corner Malayalam - Discussions
ഒടുവിൽ നാസ്തികതക്ക് വല്ല തെളിവും കിട്ടിയോ? | Live Discussion | Unmasking Atheism
Did atheism find any shred of evidence?
Show more...
2 years ago
2 hours 12 minutes 30 seconds

Speakers Corner Malayalam - Discussions
ലിവിങ് ടുഗെതർ ; കോടതി പറഞ്ഞതാണ് ശരി | Live discussion | Unmasking Atheism
Date: 2/9/22
Show more...
3 years ago
2 hours 36 minutes 25 seconds

Speakers Corner Malayalam - Discussions
വണ്ടി കിട്ടാത്തത് ആറാം നൂറ്റാണ്ടിൽ നിന്നോ? | Gender Neutrality and the Sixth Century | Discussion
Discussion on Kerala Government's new policies on Gender Neutrality and what the sixth century has to do with it. Speakers: Team Unmasking Atheism
Show more...
3 years ago
1 hour 40 minutes 41 seconds

Speakers Corner Malayalam - Discussions
ജൻഡർ തിയറിക്കു 'മറ'യോ..?| YouTube Live discussion | Unmasking Atheism
Date:8-7-2022 Speakers: UA Team
Show more...
3 years ago
3 hours 54 minutes 1 second

Speakers Corner Malayalam - Discussions
ഭീകരവാദം : ഫാൾസ് ഫ്ലാഗുകൾ പുറത്തുവരുമ്പോൾ | Unmasking Atheism | Live discussion
Date: 04/07/2022 Speakers: UA team and Suhail KK
Show more...
3 years ago
2 hours 17 minutes 59 seconds

Speakers Corner Malayalam - Discussions
നിന്ദ പരാജിതന്റെ ആയുധം | open discussion | M.M. Akbar
Date:16/06/2022
Show more...
3 years ago
2 hours 34 minutes 46 seconds

Speakers Corner Malayalam - Discussions
LGBTQ+ ധാർമികമോ? സൗഹൃദ സംവാദം | Debate | Abdulla Basil CP V/S Leo Varun
Date:09/06/2022
Show more...
3 years ago
2 hours 26 minutes 55 seconds

Speakers Corner Malayalam - Discussions
Clubhouse and YouTube live Discussions by Speakers Corner Malayalam Team A space to explore Religion, Science, Atheism, Liberalism and Feminism etc using fine argumentation and rationalism.