Home
Categories
EXPLORE
True Crime
Comedy
Business
Society & Culture
Sports
Technology
History
About Us
Contact Us
Copyright
© 2024 PodJoint
00:00 / 00:00
Sign in

or

Don't have an account?
Sign up
Forgot password
https://is1-ssl.mzstatic.com/image/thumb/Podcasts115/v4/dd/dc/42/dddc426e-3ec2-7acf-baa9-d968d1562ea1/mza_9665369381476012328.jpg/600x600bb.jpg
Speakers Corner Malayalam - Discussions
Unmasking Atheism
68 episodes
2 days ago
Clubhouse and YouTube live Discussions by Speakers Corner Malayalam Team A space to explore Religion, Science, Atheism, Liberalism and Feminism etc using fine argumentation and rationalism.
Show more...
Philosophy
Society & Culture
RSS
All content for Speakers Corner Malayalam - Discussions is the property of Unmasking Atheism and is served directly from their servers with no modification, redirects, or rehosting. The podcast is not affiliated with or endorsed by Podjoint in any way.
Clubhouse and YouTube live Discussions by Speakers Corner Malayalam Team A space to explore Religion, Science, Atheism, Liberalism and Feminism etc using fine argumentation and rationalism.
Show more...
Philosophy
Society & Culture
https://d3t3ozftmdmh3i.cloudfront.net/staging/podcast_uploaded_episode/16881359/16881359-1689893428209-7901edc69414.jpg
LGBT സംവാദം : പ്രതികരണങ്ങൾക്ക് മറുപടി | Reaction Video | LGBT Debate Malayalam
Speakers Corner Malayalam - Discussions
37 minutes 54 seconds
2 years ago
LGBT സംവാദം : പ്രതികരണങ്ങൾക്ക് മറുപടി | Reaction Video | LGBT Debate Malayalam

Unmasking Atheism സംഘടിപ്പിക്കുന്ന ഓൺലൈൻ ചർച്ചകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന, എതിരഭിപ്രായമുള്ളവർക്ക് വേണ്ടിയാണ് ഈ സംവിധാനം. ഈ ഫോം ഫിൽ ചെയ്യുക. https://forms.gle/mgbqaFzXiBULqG6m9 വരൂ, നമുക്ക് വിയോജിപ്പുകൾ സൗഹർദ്ദാന്തരീക്ഷത്തിൽ സൗകര്യപ്രദമായ സമയത്ത് ചർച്ച ചെയ്യാം. ---- LGBT സംവാദം Discussion on a debate held near Govt Medical College Calicut on the topic LGBTQIA+ and Gender politics. On the side of gender ideology, Sheethal Shyam, who is the most known LGBTQ activist in Kerala, who is being involved in gender, sexuality discussions for past 23 years. She is also a member in Curriculum committee of Kerala Government. On the otherside, Dr. Abdulla Basil CP, who is leading Unmasking Atheism and Vice President of wisdom students organization presented the dangers of gender politics. Sheethal Shyam : 23 വർഷമായി ഈ രംഗത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ശീതൾ ശ്യാം. നിലവിൽ സംസ്ഥാന ട്രാൻസ് ജെണ്ടർ ജസ്റ്റിസ് ബോർഡ് അംഗമായും സംസ്ഥാന പാഠപുസ്തകം കരികുലം കമ്മിറ്റി അംഗമായും ഇന്ത്യയിലെ മനുഷ്യാവകാശ സംഘന ആയ സംഗമ യുടെ വൈസ് പ്രസിഡന്റ് ആയും ധ്വയ ട്രാൻസ് ജെണ്ടർ ആർട്സ് &ചാരിറ്റബിൾ സൊസൈറ്റി യുടെ രാഷ്കിധികാരിയായും തൃശൂർ കേന്ദ്രമായി പ്രവൃത്തിക്കുന്ന ഫിക്കോ സംഘടനയുടെ രക്ഷധികാരിയായും പ്രവർത്തിക്കുന്നു. മനുഷ്യാവകാശ പ്രവർത്തനം,എഴുത്ത്, അഭിനയം. മോഡലിങ്, അവതാരക, മാധ്യമ പ്രവർത്തനം എന്നീ മേഖലകളിൽ പ്രവത്തിച്ചു കൊണ്ടിരിക്കുന്നു

Speakers Corner Malayalam - Discussions
Clubhouse and YouTube live Discussions by Speakers Corner Malayalam Team A space to explore Religion, Science, Atheism, Liberalism and Feminism etc using fine argumentation and rationalism.