ആരാധനയിലെ സ്വാതന്ത്ര്യം | Freedom in Ibadath | Question and Answer MM Akbar
Topic :: മതം വേണോ മനുഷ്യന്?
Open Debate | MM Akbar, Abdul Muhsin
2024 സെപ്റ്റംബർ 20
ഭൂമിവാതുക്കൽ, വാണിമേൽ - കോഴിക്കോട്
#openDebate #MMAkbar #islam #Quran See less
എല്ലാ മതങ്ങളും സത്യമല്ലേ? ഇസ്‌ലാം മാത്രമാണോ ശരി? ഏത് മതം സ്വീകരിച്ചാലും സ്വർഗം കിട്ടുമെന്ന് ഖുർആൻ തന്നെ പറയുന്നുണ്ടല്ലോ? (ഖുർആൻ 2 : 62)
Topic :: നാസ്തികത - ഇസ്‌ലാം സംവാദം: നിച്ച് ഓഫ് ട്രൂത്തിന്റെ നട്ടെല്ലൊടിച്ചുവോ?
Speaker :: എം. എം അക്ബർ
MM Akbar v/s EA Jabbar Debate
#MMAkbar #TheGreatKeralaDebate #QuranChallenges
Topic :: ഹേമ കമ്മിറ്റി റിപ്പോർട്ട്; സിനിമാലോകം എത്ര പെൺവിരുദ്ധം !!! Hema Committee Report; Film Industry is anti-feminist!!! Speaker :: എം. എം അക്ബർ #MMAkbar #filmindustry #hemacommitteereport
Topic :: ദുരന്തഭൂമിയിൽ പെയ്തിറങ്ങിയ ദൈവകാരുണ്യം!!
Writer :: MM Akbar
Voice :: Tahira Abdul Qadir
Distribution :: Sneha Samvadam Webzine
#MMAkbar #wayanadlandslide #wayanadelephant
Topic :: ദുരന്തഭൂമിയിലെ പട്ടിയിൽ നിന്നെങ്കിലും കൃതജ്ഞത പഠിക്കുക! Writer :: MM Akbar Voice :: Tahira Abdul Qadir Distribution :: Sneha Samvadam Webzine #MMAkbar #wayanadlandslide #wayanadflood
Kaathal; The Core സിനിമ: 'മതക്കാർ'ക്ക് എന്തിനാണ് കലിപ്പ് ? MM Akbar on Latest Malayalam Movie!!
Topic :: Kathal Movie: Why are religious people angry? Speaker :: എം. എം അക്ബർ
Kaathal The Core; 'കാതൽ' സിനിമ: അപകടമെന്ത് ? MM Akbar talking about Latest Malayalam Movie!!
യുക്തിവാദിയായിരുന്ന അയ്യൂബ് മൗലവി ഇസ്‌ലാമിലേക്ക്..! Ayoob Moulavi reverted to Islam by MM Akbar
#mmakbar #SnehaSamvadam #AyoobMoulavi 𝗔𝗽𝗽𝗹𝗲 𝗣𝗼𝗱𝗰𝗮𝘀𝘁: https://shorturl.at/hknw7 𝗔𝗺𝗮𝘇𝗼𝗻 𝗠𝘂𝘀𝗶𝗰: https://shorturl.at/impOZ 𝗦𝗽𝗼𝘁𝗶𝗳𝘆 : https://open.spotify.com/show/70L3N7wMQzqJ7o5AgYEUNn 𝗣𝗼𝗱𝗰𝗮𝘀𝘁𝗲𝗿𝘀 𝗦𝗽𝗼𝘁𝗶𝗳𝘆: https://anchor.fm/mmakbarofficial 𝐖𝐞𝐛𝐬𝐢𝐭𝐞: http://www.snehasamvadam.org/ http://www.NicheofTruthOnline.com/ 𝗬𝗼𝘂𝘁𝘂𝗯𝗲: http://www.youtube.com/MMAkbarofficial 𝗙𝗮𝗰𝗲𝗯𝗼𝗼𝗸: https://www.facebook.com/MMAkbarofficial 𝗧𝘄𝗶𝘁𝘁𝗲𝗿: https://twitter.com/MMAkbarofficial 𝗜𝗻𝘀𝘁𝗮𝗴𝗿𝗮𝗺 https://instagram.com/MMAkbarofficial
(00:00) വായനക്ക് മുൻപ്
ദൈവികമെന്ന് സ്വയം അവകാശപ്പെടുന്ന ഇന്ന് നിലനില്‍ക്കുന്ന ഒരേയൊരു വേദഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. കേവലം അവ കാശവാദമുന്നയിക്കുകയല്ല ഖുര്‍ആന്‍ ചെയ്യുന്നത്. മറിച്ച്, മാനവി കതയെ ആ അവകാശവാദം അനുഭവിക്കാന്‍ ക്ഷണിക്കുന്നുണ്ടത്. ഖുര്‍ആന്റെ ദൈവികതയില്‍ സംശയിക്കുന്നവരോട് നിഷ്പക്ഷ മായും നിഷ്‌കപടമായും അതിനെ പഠിക്കുവാനും പരിശോധനാ വിധേയമാക്കുവാനും അത് ആഹ്വാനം ചെയ്യുന്നു. ഖുര്‍ആന്റെ ദൈവികതക്കുമേല്‍ സംശയം ജനിപ്പിക്കുന്നവര്‍ പ്രഥമമായി കൈ വെക്കുന്ന മേഖലകളിലൊന്നാണ് അതിന്റെ വിശുദ്ധി. അഥവാ അവതരിക്കപ്പെട്ട അതേ വിശുദ്ധിയില്‍ ഇന്നു ഖുര്‍ആന്‍ ലഭ്യമല്ല എന്നതാണവരുടെ ആരോപണം. പ്രസ്തുത ആരോപണത്തിന്റെ മുനയൊടിക്കുന്ന രചന. ഖുര്‍ആന്റെ സംരക്ഷണത്തിനെതിരെ ഇന്നോളം ഉയര്‍ന്നുവന്ന എല്ലാ ആരോപണങ്ങള്‍ക്കും വിമര്‍ശന ങ്ങള്‍ക്കും മറുപടി. അവതരണത്തിലും ക്രോഡീകരണത്തിലും സംരക്ഷണത്തിലുമെല്ലാം തന്നെ ദൈവിക ഇടപെടലുകള്‍ അനുഭ വവേദ്യമാക്കുന്ന ഖുര്‍ആന്‍ ജ്ഞാനാന്വേഷികളെ അത്ഭുതപ്പെടു ത്തുമെന്നതിന് ഈ ഗ്രന്ഥം സാക്ഷി.
ഇസ്‌ലാം - നാസ്തികത സംവാദം Topic :: "മുഹമ്മദ് നബിയുൾപ്പെടുന്ന അക്കാലഘട്ടത്തിലെ നാടോടികളായ അറബികൾക്ക് അന്ന് അറിയാവുന്ന കാര്യങ്ങളല്ലാതെ പിന്നീട് സയൻസ് കണ്ടെത്തിയ എന്തെങ്കിലും ഒരു അറിവ് ഖുർആനിൽ ഉണ്ടെന്ന് തെളിയിച്ചാൽ താൻ ശഹാദത്ത് ചൊല്ലി മുസ്ലിമാകാമെന്നും ഇതേ വരെ താൻ ഇസ്‌ലാമിനെതിരെ ഉന്നയിച്ച വാദങ്ങളെല്ലാം പിൻവലിക്കാമെന്നുമുള്ള യുക്തിവാദിസംഘം പ്രസംഗകനായ ഇ എ ജബ്ബാറിന്റെ വെല്ലുവിളിക്കുള്ള മറുപടി" Islam Rep.: M.M Akbar Atheism Rep.: EA Jabbar Date: 9th January 2021 Time: 9AM to 2PM Venue: Rose Lounge, Malappuram #TheGreatKeralaDebate #QuranChallenges Website: http://www.MMAkbar.info/ http://www.NicheofTruthOnline.com/ Youtube: http://www.youtube.com/MMAkbarofficial Facebook: https://www.facebook.com/MMAkbarofficial Twitter: https://twitter.com/MMAkbarofficial
Does Muslims Worshiping Ka'ba in Mecca? മുസ്ലിംകൾ മക്കയിലെ കഅബയെ ആരാധിക്കുന്നവരല്ലേ? MM Akbar | Niche of Truth
ഇസ്‌ലാമിൽ ശാസ്ത്രജ്ഞർ പിറന്നിട്ടില്ലെന്നോ? by MM Akbar
സ്വർഗ്ഗവും നരകവും യാഥാർഥ്യമാണോ? Question and Answer By MM AKbar | Niche of Truth
Is fare only one religion truth? MM Akbar | Question and Answer | Niche of truth
അനുസരിക്കപ്പെടേണ്ട ആരുമുണ്ടായിക്കൂടായെന്ന അഹങ്കാ രവും സ്വന്തം അഭീഷ്ടപ്രകാരം ജീവിക്കുവാനുള്ള അഭിവാ ഞ്ജയും മാത്രമാണ് വ്യത്യസ്ത കാലഘട്ടങ്ങളിലും പ്രദേശങ്ങ ളിലും നിലനിന്ന നിരീശ്വരൻമാർക്കെല്ലാം പൊതുവായി ഉണ്ടാ യിരുന്നത്. സ്രഷ്ടാവില്ലെന്നും മനുഷ്യജീവിതത്തിന് ജീവിത ത്തിനപ്പുറമുള്ള അർത്ഥമൊന്നുമില്ലെന്നുമുള്ള വീക്ഷണങ്ങളി ൽ മാത്രമാണ് ചാർവാകൻമാരും ഫോയർബാക്കിയൻമാരും മാർക്സിസ്റ്റുകളും റസ്സലിസ്റ്റുകളുമെല്ലാം യോജിക്കുന്നത്. അതത് കാലങ്ങളിൽ ലഭ്യമായ ആയുധങ്ങളുപയോഗിച്ച് സ്രഷ്ടാവി നെ നിഷേധിക്കുവാൻ ശ്രമിക്കുകയാണ് അവരെല്ലാം ചെയ്ത ത്. ശാസ്ത്രകാലമായതോടുകൂടി നിരീശ്വരൻമാർ ശാസ്ത്ര ത്തെ ഉപയോഗിച്ചുകൊണ്ടുള്ള ദൈവനിഷേധ പ്രചാരണങ്ങ ളിൽ നിമഗ്നരാവുകയാണുണ്ടായത്.
Why we do Ibadath? Question and Answer by MM Akbar