Home
Categories
EXPLORE
True Crime
Comedy
Business
Society & Culture
Health & Fitness
Sports
Technology
About Us
Contact Us
Copyright
© 2024 PodJoint
00:00 / 00:00
Podjoint Logo
US
Sign in

or

Don't have an account?
Sign up
Forgot password
https://is1-ssl.mzstatic.com/image/thumb/Podcasts211/v4/10/aa/ed/10aaed08-6cb2-0025-c5e0-fe81e12b559f/mza_2606189830981069415.jpg/600x600bb.jpg
A Malayalam Short Stories Reading Podcast
Malayathanima
10 episodes
2 days ago
A collection of 10 stories from the masters of storytelling. Stories Season 1 Story 1 ഒരു മനുഷ്യൻ - വൈക്കം മുഹമ്മദ് ബഷീർ Story 2 കടൽതീരത്ത് - ഒ വി വിജയൻ Story 3 പക്ഷിയുടെ മണം - മാധവിക്കുട്ടി Story 4 വെള്ളപ്പൊക്കത്തിൽ - തകഴി Story 5 പ്രകാശം പരത്തുന്ന പെൺകുട്ടി - ടി പത്മനാഭൻ Story 6 മരപ്പാവകൾ - കാരൂർ Story 7 ഹിഗ്വിറ്റ - എൻ എസ് മാധവൻ Story 8 ഇരുട്ടിൻ്റെ ആത്മാവ് - എം ടി Story 9 ശബ്ദിക്കുന്ന കലപ്പ - പൊൻകുന്നം വർക്കി Story 10 രാചിയമ്മ - ഉറൂബ് #malayalam #stories
Show more...
Books
Arts
RSS
All content for A Malayalam Short Stories Reading Podcast is the property of Malayathanima and is served directly from their servers with no modification, redirects, or rehosting. The podcast is not affiliated with or endorsed by Podjoint in any way.
A collection of 10 stories from the masters of storytelling. Stories Season 1 Story 1 ഒരു മനുഷ്യൻ - വൈക്കം മുഹമ്മദ് ബഷീർ Story 2 കടൽതീരത്ത് - ഒ വി വിജയൻ Story 3 പക്ഷിയുടെ മണം - മാധവിക്കുട്ടി Story 4 വെള്ളപ്പൊക്കത്തിൽ - തകഴി Story 5 പ്രകാശം പരത്തുന്ന പെൺകുട്ടി - ടി പത്മനാഭൻ Story 6 മരപ്പാവകൾ - കാരൂർ Story 7 ഹിഗ്വിറ്റ - എൻ എസ് മാധവൻ Story 8 ഇരുട്ടിൻ്റെ ആത്മാവ് - എം ടി Story 9 ശബ്ദിക്കുന്ന കലപ്പ - പൊൻകുന്നം വർക്കി Story 10 രാചിയമ്മ - ഉറൂബ് #malayalam #stories
Show more...
Books
Arts
Episodes (10/10)
A Malayalam Short Stories Reading Podcast
Kathu ( കത്ത് ) - by Sethu
" ഒരു മലയാളസാഹിത്യകാരനാണ്‌ സേതു എന്ന എ. സേതുമാധവൻ. കഥയ്ക്കും നോവലിനുമുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് (പേടിസ്വപ്നം, പാണ്ഡവപുരം), മുട്ടത്തുവർക്കി അവാർഡ് (പാണ്ഡവപുരം), മലയാറ്റൂർ അവാർഡ് (കൈമുദ്രകൾ), വിശ്വദീപം അവാർഡ് (നിയോഗം), പത്മരാജൻ അവാർഡ് (ഉയരങ്ങളിൽ) എന്നിവ ലഭിച്ചിട്ടുണ്ട്. ഞങ്ങൾ അടിമകളുടെ ചലച്ചിത്രാവിഷ്കാരമായ പൂത്തിരുവാതിരരാവിൽ ഏറ്റവും നല്ല കഥയ്ക്കുള്ള കേരള സ്റ്റേറ്റ് ഫിലിം അവാർഡ് നേടി. "
Show more...
3 years ago
23 minutes 27 seconds

A Malayalam Short Stories Reading Podcast
Rachiyamma ( രാചിയമ്മ ) - by Uroob
" മലയാളത്തിലെ ഒരു നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു ഉറൂബ്. സ്ത്രീപക്ഷവാദി, കവി, ഉപന്യാസകാരൻ, അദ്ധ്യാപകൻ, പത്രപ്രവർത്തകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലും അറിയപ്പെടുന്നു. "
Show more...
3 years ago
37 minutes 38 seconds

A Malayalam Short Stories Reading Podcast
Shabdikkunna Kalappa ( ശബ്ദിക്കുന്ന കലപ്പ ) - by Ponkunnam Varkey
" മലയാള ഭാഷയിലെ ശ്രദ്ധേയനായ ഒരു കഥാകൃത്തായിരുന്നു പൊൻകുന്നം വർക്കി. എഴുത്തുകാരുടെ കൂട്ടായ്മക്കായി രൂപീകൃതമായ സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെയും നാഷണൽ ബുക്ക്‌ സ്റ്റാളിന്റെയും സ്ഥാപകരിലൊരാളായിരുന്നു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്‌ എക്സിക്യുട്ടീവ്‌ അംഗം എന്നീനിലകളിലും പ്രവർത്തിച്ചു. "
Show more...
3 years ago
26 minutes 40 seconds

A Malayalam Short Stories Reading Podcast
Higuita ( ഹിഗ്വിറ്റ ) - by N S Madhavan
" ഒരു മലയാള ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് എൻ.എസ്‌ മാധവൻ. മലയാള സാഹിത്യത്തിൽ അവഗണിക്കപ്പെട്ടിരുന്ന ചെറുകഥകൾ എന്ന സാഹിത്യവിഭാഗത്തെ മുഖ്യധാരയിലേക്ക്‌ കൈപിടിച്ചുയർത്തിയ കഥാകൃത്തുക്കളിലൊരാളായി എൻ.എസ്. മാധവൻ പരിഗണിക്കപ്പെടുന്നു. "
Show more...
3 years ago
16 minutes 40 seconds

A Malayalam Short Stories Reading Podcast
Marappavakal ( മരപ്പാവകൾ ) - by Karoor
മലയാളത്തിലെ പ്രശസ്തനായ ചെറുകഥാകൃത്തായിരുന്നു കാരൂർ. ഇദ്ദേഹം സാഹിത്യ പ്രസാധക സഹകരണ സംഘത്തിന്റെ സ്ഥാപക സെക്രട്ടറി ആയിരുന്നു. ഒരു അദ്ധ്യാപകനുമായിരുന്നു ഇദ്ദേഹം. മലയാള സാഹിത്യ ലോകത്തു സൂക്ഷ്മമായ ജീവിത നിരീക്ഷണങ്ങൾ കൊണ്ടു വേറിട്ടു നിൽക്കുന്നവയാണ് അദ്ദേഹത്തിന്റെ കൃതികൾ. മനുഷ്യ നന്മയിലാണ് അദ്ദേഹത്തിന്റെ വിശ്വാസം. നന്മകളാൽ സമൃദ്ധമായ നാട്ടിൻപുറമാണ് കാരൂർ കഥകളുടെ തട്ടകം.
Show more...
3 years ago
20 minutes 50 seconds

A Malayalam Short Stories Reading Podcast
Prakasham Parathunna Penkutti ( പ്രകാശം പരത്തുന്ന പെൺകുട്ടി ) - by T Padmanabhan
ആധുനിക മലയാളസാഹിത്യത്തിലെ പ്രശസ്തനായ ഒരു ചെറുകഥാകൃത്താണ് ടി. പത്മനാഭൻ. കഥാസാഹിത്യത്തിന്റെ അനന്തസാധ്യതകൾ മലയാള വായനക്കാരെ ബോധ്യപ്പെടുത്തിയ കഥാകൃത്താണ് ഇദ്ദേഹം എന്നു പറയാം. കവിതയുടെ വരമ്പത്തുകൂടി സഞ്ചരിക്കുന്നവ എന്ന് ഇദ്ദേഹത്തിന്റെ കഥകളെ വിശേഷിപ്പിക്കാറുണ്ട്. ആഖ്യാനത്തിലെ സങ്കീർണതകൾ ഒഴിവാക്കുന്ന കഥാകൃത്താണ് ഇദ്ദേഹം. ഉദാത്തമായ ലാളിത്യം ഇദ്ദേഹത്തിന്റെ കഥകളെ ശ്രദ്ധേയമാക്കുന്നു.
Show more...
3 years ago
17 minutes 6 seconds

A Malayalam Short Stories Reading Podcast
Vellappokkathil ( വെള്ളപ്പൊക്കത്തിൽ ) - by Thakazhy
"നോവൽ, ചെറുകഥ എന്നീ ശാഖകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മലയാള സാഹിത്യകാരനാണ് തകഴി ശിവശങ്കരപ്പിള്ള. ജീവൽ സാഹിത്യ പ്രസ്ഥാനത്തിന്റെ മലയാളത്തിലെ പ്രചാരകനായിരുന്നു ഇദ്ദേഹം. ചെറുകഥ, നാടകം, സഞ്ചാരസാഹിത്യം, ആത്മകഥ എന്നീ മേഖലകളിലും സംഭാവനകൾ നൽകിയ തകഴിക്ക് 1984-ലെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചു. വ്യക്തിയേക്കാൾ സമൂഹത്തിന്റെ ചിത്രം കൂടുതലായി തെളിയുന്നതാണ് തകഴിയുടെ നോവലുകൾ. സാമൂഹിക പരിവർത്തനം ലക്ഷ്യമാക്കിയ എഴുത്തുകാരനാണ് ഇദ്ദേഹം. "
Show more...
3 years ago
15 minutes 26 seconds

A Malayalam Short Stories Reading Podcast
Pakshiyude Manam ( പക്ഷിയുടെ മണം ) - by Madhavikutty
"ഇംഗ്ലീഷിൽ കവിത എഴുതുന്ന ഇന്ത്യക്കാരിൽ പ്രമുഖയായിരുന്നു അവർ. കേരളത്തിൽ മാധവിക്കുട്ടി എന്ന തൂലികാ നാമത്തിൽ എഴുതിയ ചെറുകഥകളിലൂടെയും ജീവചരിത്രത്തിലൂടെയുമാണ് അവർ പ്രശസ്തിയാർജിച്ചത്. 1984ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു."
Show more...
3 years ago
17 minutes 40 seconds

A Malayalam Short Stories Reading Podcast
Kadaltheerathu ( കടൽതീരത്ത് ) - by O V Vijayan
"ഒ.വി. വിജയൻ മലയാളസാഹിത്യത്തിലെ ആധുനികതയ്ക്ക് അടിത്തറ പാകിയ എഴുത്തുകാരനും കാർ‍ട്ടൂണിസ്റ്റും ചെറുകഥാകൃത്തും നോവലിസ്റ്റും കോളമെഴുത്തുകാരനായ പത്രപ്രവർത്തകനുമായിരുന്നു."
Show more...
3 years ago
13 minutes 44 seconds

A Malayalam Short Stories Reading Podcast
Oru Manushyan ( ഒരു മനുഷ്യൻ ) - by Vaikom Muhammad Basheer
"മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമരപ്പോരാളിയുമായിരുന്നു ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലുമറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ. 1982-ൽ ഇന്ത്യാ ഗവൺമെൻറ്‍ അദ്ദേഹത്തെ പത്മശ്രീ പുരസ്കാരംനൽകിയാദരിച്ചു. 1970-ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നൽകി. ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാളെന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. ജനകീയനായ എഴുത്തുകാരനായിരുന്നു ബ‍‍ഷീർ."
Show more...
3 years ago
7 minutes 27 seconds