മെർലിൻ മൺറോയുടെ ആത്മകഥയിൽ നിന്ന് ഒരു എപ്പിസോഡ്. സ്വതന്ത്രവിവർത്തനം, ശബ്ദം : ബോബി ബാൽ, പോഡ്കാസ്റ്റ് സിഗ്നേച്ചർ സംഗീതം : ദേവദത്ത് ബിജിബാൽ , പിയാനോ, മഴ, പാത്തോസ് : കോപ്പിറൈറ്റ് ഫ്രീ സംഗീതം , കുമ്പസാരം : എനിഗ്മ
ഒരു ഭൂതല സംപ്രേക്ഷണത്തിന്റെ ഓർമയ്ക്ക് - 2023 ലോക കേരളസഭ സുവനീറിനു വേണ്ടി വിനോദ് വിജയൻ എഴുതിയ ഓർമ്മക്കുറിപ്പ്. ഓർമ്മക്കുറിപ്പ് . എഡിറ്റിങ് : ഡോ.അഞ്‍ജു എ എസ് , ശബ്ദം : ബോബി ബാൽ , പോഡ്കാസ്റ്റ് സിഗ്നേച്ചർ സംഗീതം : ദേവദത്ത് ബിജിബാൽ , പശ്ചാത്തലസംഗീതം : പ്രസാർഭാരതി ആർക്കൈവ്സിൽ നിന്ന്
മലയാള സാഹിത്യത്തിലെ സമാനതകളില്ലാത്ത അതികായൻ വി കെ എന്നിനെ ക്കുറിച്ചു എം പി നാരായണപിള്ള എഴുതിയ ഒരോർമ്മക്കുറിപ്പിൽ നിന്ന്, വി കെ എന്നിന്റെ പതിനെട്ടാം ചരമ വാർഷികത്തിൽ വായിക്കുന്നു
ശബ്ദം : ബോബി ബാൽ , സന്തൂർ : ശിവകുമാർ ശർമ്മ പുല്ലാങ്കുഴൽ : ചൗരസ്യ മൃദംഗം : സുമേഷ് നാരായണൻ , ചിത്രം : വിക്കിപീഡിയ
പലസ്‌തീനിയൻ കവി മഹ്മൂദ് ഡാർവിഷിന്റെ മൂന്നു കവിതകൾ
വിവർത്തനം : സച്ചിദാനന്ദൻ
ശബ്ദം : ബോബി ബാൽ
ചിത്രം കടപ്പാട് : വിക്കിപീഡിയ
പിന്നാമ്പുറ ശബ്ദം : യുദ്ധത്തിന്റേത്
മൻതോയുടെ ഖോൽദൊ എന്ന കഥ, സ്വതന്ത്ര വിവർത്തനം / വായിക്കുന്നത് : ബോബി ബാൽ
പിന്നാമ്പുറ ശബ്ദങ്ങൾ : നെഹ്രുവിന്റെ വിഖ്യാത ട്രിസ്റ് വിത്ത് ഡെസ്റ്റിനി / ജിന്നയുടെ വിഭജനകാല പ്രസംഗം / ഉസ്താദ് റൺബീർ സിംഗിന്റെ രാഗ് തിലംഗ് / ദേവദത്ത് ബിജിബാൽ ഒരുക്കിത്തന്ന ഹൃദയമിടിപ്പുകൾ
ഷെൽവിയുടെ 'ഓർമ്മപ്പുസ്‌തകത്തിൽ നിന്ന്, മേതിൽ രാധാകൃഷ്ണന്റെ 'ഗെർഗാന ഇവാനോവ്ന' എന്ന ഓർമ്മക്കുറിപ്പ് വായിക്കുന്നത് ബോബി ബാൽ. കുറിപ്പിൽ തന്നെ പറഞ്ഞിരിക്കുന്ന ചയക്കോവ്സ്കിയുടെ "റോമിയോ ൻ ജൂലിയറ്റിന്റെ' സംഗീതാവിഷ്ക്കാരശകലങ്ങളുടെ അകമ്പടിയോടെ
ചിത്രം കടപ്പാട് : വിക്കിപ്പീഡിയ
ലോഹിതദാസ് എഴുതിയ ഒരോർമ്മക്കുറിപ്പ് ..മൾബെറിയുടെ ഓർമ്മ എന്ന പുസ്തകത്തിൽ നിന്ന് ..ശബ്ദം : ബോബി ബാൽ . ചിത്രം കടപ്പാട് : പിങ്ക് വില്ല
നെരൂദയുടെ 'ശരത്കാല സത്യവാങ്‌മൂലം' എന്ന കവിതാശകലം..
വിവർത്തനം : സച്ചിദാനന്ദൻ .
മൾബെറി ബുക്സിന് വേണ്ടി സച്ചിദാനന്ദൻ എഡിറ്റ് ചെയ്ത 'നെരൂദ : കവിതകൾ, പഠനം, അഭിമുഖം' എന്ന പുസ്തകത്തിൽ നിന്ന്
ശബ്ദം : ബോബി ബാൽ
ചിത്രം കടപ്പാട് : biographiesii
സച്ചിദാനന്ദൻ വിവർത്തനം ചെയ്ത നെരൂദയുടെ ഈ രാത്രി എന്ന കവിത
ശബ്ദം : ബിജിബാൽ
ചിത്രം കടപ്പാട് : allpoetry.com
നെരൂദയുടെ 'കാന്റോ ജനറൽ' എന്ന സമാഹാരത്തിലെ ഒരു കവിത സച്ചിദാനന്ദന്റെ വിവർത്തനം
ശബ്ദം : സ്മിത ബാൽ
ചിത്രം കടപ്പാട് : ഇൻഫോബേ
വരികൾ : മുഹമ്മദ് നൗഷാദ്
ശബ്ദം : ബോബി ബാൽ
Link to original text : https://www.doolnews.com/m-noushad-on-mehdi-hassan-the-gazal-badshah-malayalam-article987.html
പുസ്തകം : ആൾക്കൂട്ടം
ഗ്രന്ഥകർത്താവ് : ആനന്ദ്
ആമുഖം : കെ ഗോപിനാഥൻ
ശബ്ദം : ബോബി ബാൽ
പുസ്തകപ്രസാധകർ : ഡി സി ബുക്സ് .
ISBN : 9788171304394