ദൈവത്തിന്റെ ശ്രേഷ്ഠനാമങ്ങളിലൊന്ന് 'ഒരുമിപ്പിക്കുന്നവൻ' എന്നാണെന്ന് സൂഫിഗുരുക്കൾ പറയാറുണ്ട്. ഒരു സൂഫിയുടെയും വ്യാപാരിയുടെയും കഥ പറയുകയാണ് എഴുത്തുകാരനും ലൈബ്രേറിയനുമായ ഷമീം ചൂനൂർ.
അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 77
Story Shots - A chain of stories to heal and connect.
Visit www.storyshots.in to see the full playlist.
കോവിഡ് കോണ്ടുവന്ന അത്യസാധാരണമായ ഈ പ്രതിസന്ധിഘട്ടത്തിലെ ഒറ്റപ്പെടലിനെയും വിരസതയെയും നമുക്ക് മറികടന്നേ പറ്റൂ. ചെറിയ കഥകൾ കൊണ്ട് പ്രതീക്ഷയുടെ വലിയ പുതുലോകം തേടാനുളള കുഞ്ഞുശ്രമമാണിത്. ഈ കൂട്ടായ്മയിലേക്ക് സ്വാഗതം.
A Storytelling Chain by Kamura Art Community.
Creative Execution by Kami Pictures
#storyshots #storychain #lockdowncreatives #covidresistance #storiestoconnect #stayhome #togetherwefight #malayalam #shortstories #story
നമുക്ക് വിഭവങ്ങൾ എന്തിനാണ്? ആവശ്യം വരുമ്പോ ഉപയോഗിക്കാൻ, അല്ലേ? ആവശ്യം കഴിഞ്ഞാലും പലരും ബാക്കി പോലും പങ്കുവെക്കാതിരിക്കുന്നതെന്തിനാണ്? ഒരു അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും കഥ പറയുകയാണ് RJ മറിയക്കുട്ടി.
അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 76
Story Shots - A chain of stories to heal and connect.
Visit www.storyshots.in to see the full playlist.
കോവിഡ് കോണ്ടുവന്ന അത്യസാധാരണമായ ഈ പ്രതിസന്ധിഘട്ടത്തിലെ ഒറ്റപ്പെടലിനെയും വിരസതയെയും നമുക്ക് മറികടന്നേ പറ്റൂ. ചെറിയ കഥകൾ കൊണ്ട് പ്രതീക്ഷയുടെ വലിയ പുതുലോകം തേടാനുളള കുഞ്ഞുശ്രമമാണിത്. ഈ കൂട്ടായ്മയിലേക്ക് സ്വാഗതം.
A Storytelling Chain by Kamura Art Community.
Creative Execution by Kami Pictures
#storyshots #storychain #lockdowncreatives #covidresistance #storiestoconnect #stayhome #togetherwefight #malayalam #shortstories #story
തലവരയെപ്പറ്റി പഴമക്കാർ പല കാര്യങ്ങളും പറയാറുണ്ട്. ശരിതെറ്റുകൾ പലതാവാം.
ഒരു തലയോട്ടിയുടെയും വിദ്വാന്റെയും കഥ പറയുകയാണ് നടൻ ഉണ്ണി നായർ.
അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 75
Story Shots - A chain of stories to heal and connect.
Visit www.storyshots.in to see the full playlist.
കോവിഡ് കോണ്ടുവന്ന അത്യസാധാരണമായ ഈ പ്രതിസന്ധിഘട്ടത്തിലെ ഒറ്റപ്പെടലിനെയും വിരസതയെയും നമുക്ക് മറികടന്നേ പറ്റൂ. ചെറിയ കഥകൾ കൊണ്ട് പ്രതീക്ഷയുടെ വലിയ പുതുലോകം തേടാനുളള കുഞ്ഞുശ്രമമാണിത്. ഈ കൂട്ടായ്മയിലേക്ക് സ്വാഗതം.
A Storytelling Chain by Kamura Art Community.
Creative Execution by Kami Pictures
#storyshots #storychain #lockdowncreatives #covidresistance #storiestoconnect #stayhome #togetherwefight #malayalam #shortstories #story
ചിരിപ്പിക്കാൻ ശ്രമിക്കുന്നത് നല്ല കാര്യം തന്നെ. പക്ഷെ ചിരിപ്പിക്കുന്നതിൽ പരാജയപ്പെട്ടാൽ തലപോകും എന്നുവന്നാലോ? ഒരു കാട്ടിൽ നടത്തിയ വിചിത്രമായ ഒരു മത്സരത്തിൽ ആമയെ ചിരിപ്പിക്കാൻ മെനക്കെട്ടതിന്റെ കഥ പറയുകയാണ് പ്രിയനടൻ നവാസ് വള്ളിക്കുന്ന്.
അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 74
Story Shots - A chain of stories to heal and connect.
Visit www.storyshots.in to see the full playlist.
കോവിഡ് കോണ്ടുവന്ന അത്യസാധാരണമായ ഈ പ്രതിസന്ധിഘട്ടത്തിലെ ഒറ്റപ്പെടലിനെയും വിരസതയെയും നമുക്ക് മറികടന്നേ പറ്റൂ. ചെറിയ കഥകൾ കൊണ്ട് പ്രതീക്ഷയുടെ വലിയ പുതുലോകം തേടാനുളള കുഞ്ഞുശ്രമമാണിത്. ഈ കൂട്ടായ്മയിലേക്ക് സ്വാഗതം.
A Storytelling Chain by Kamura Art Community.
Creative Execution by Kami Pictures
#storyshots #storychain #lockdowncreatives #covidresistance #storiestoconnect #stayhome #togetherwefight #malayalam #shortstories #story
നാമെല്ലാം പലതരം കുഴികളിൽ വീണുപോയേക്കാം. ചില കൂട്ടുകാർ എങ്ങനെയെങ്കിലും രക്ഷപ്പെടാൻ പറയും, ചിലരാവട്ടെ അവിടെത്തന്നെ കിടക്കലാവും ഇനി നല്ലതെന്നാവും ഉപദേശിക്കുക. ഏതിനെ എങ്ങനെ എടുക്കണം എന്ന തീരുമാനം നമ്മുടെതാണ്. പ്രവാസി ഷിനോദ് മൊയ്‌തീൻ കുഴിയിൽ വീണ ഒരു തവളയുടെ കഥ പറയുന്നു.
അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 73
Story Shots - A chain of stories to heal and connect.
Visit www.storyshots.in to see the full playlist.
കോവിഡ് കോണ്ടുവന്ന അത്യസാധാരണമായ ഈ പ്രതിസന്ധിഘട്ടത്തിലെ ഒറ്റപ്പെടലിനെയും വിരസതയെയും നമുക്ക് മറികടന്നേ പറ്റൂ. ചെറിയ കഥകൾ കൊണ്ട് പ്രതീക്ഷയുടെ വലിയ പുതുലോകം തേടാനുളള കുഞ്ഞുശ്രമമാണിത്. ഈ കൂട്ടായ്മയിലേക്ക് സ്വാഗതം.
A Storytelling Chain by Kamura Art Community.
Creative Execution by Kami Pictures
#storyshots #storychain #lockdowncreatives #covidresistance #storiestoconnect #stayhome #togetherwefight #malayalam #shortstories #story
അന്യന്റെ കറ കണ്ടുപിടിക്കാനും കുറ്റം പറയാനും മിടുക്കരാണു പൊതുവെ മനുഷ്യർ. വിദ്യാർത്ഥി അബ്ദുൽ റഷീദ് വിധിതീർപ്പിനെപ്പറ്റി ഒരു കഥ പറയുന്നു.
അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 72
Story Shots - A chain of stories to heal and connect.
Visit www.storyshots.in to see the full playlist.
കോവിഡ് കോണ്ടുവന്ന അത്യസാധാരണമായ ഈ പ്രതിസന്ധിഘട്ടത്തിലെ ഒറ്റപ്പെടലിനെയും വിരസതയെയും നമുക്ക് മറികടന്നേ പറ്റൂ. ചെറിയ കഥകൾ കൊണ്ട് പ്രതീക്ഷയുടെ വലിയ പുതുലോകം തേടാനുളള കുഞ്ഞുശ്രമമാണിത്. ഈ കൂട്ടായ്മയിലേക്ക് സ്വാഗതം.
A Storytelling Chain by Kamura Art Community.
Creative Execution by Kami Pictures
#storyshots #storychain #lockdowncreatives #covidresistance #storiestoconnect #stayhome #togetherwefight #malayalam #shortstories #story
പോയ നാടുകളുടെ പൊങ്ങച്ചമല്ല യാത്രയുടെ സത്ത. ചിറകുകൾ പോലെ പ്രധാനമാണ് വേരുകളും എന്നോർമിപ്പിക്കുകയാണ് ഒരു കുരുവിയുടെയും പർവതത്തിന്റെയും കഥയിലൂടെ അധ്യാപകൻ വാജിദ് അലവി.
അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 71
Story Shots - A chain of stories to heal and connect.
Visit www.storyshots.in to see the full playlist.
കോവിഡ് കോണ്ടുവന്ന അത്യസാധാരണമായ ഈ പ്രതിസന്ധിഘട്ടത്തിലെ ഒറ്റപ്പെടലിനെയും വിരസതയെയും നമുക്ക് മറികടന്നേ പറ്റൂ. ചെറിയ കഥകൾ കൊണ്ട് പ്രതീക്ഷയുടെ വലിയ പുതുലോകം തേടാനുളള കുഞ്ഞുശ്രമമാണിത്. ഈ കൂട്ടായ്മയിലേക്ക് സ്വാഗതം.
A Storytelling Chain by Kamura Art Community.
Creative Execution by Kami Pictures
#storyshots #storychain #lockdowncreatives #covidresistance #storiestoconnect #stayhome #togetherwefight #malayalam #shortstories #story
ഒരു നാട്ടിലെ ബഹുഭൂരിഭാഗം പേർക്കും വട്ടായിപ്പോയാൽ വെളിവുളള കുറച്ചു പേരെ ബാക്കിയെല്ലാവരും ചേർന്ന് ഭ്രാന്തിനു ചികിത്സിച്ചെന്നു വരാം. പൗലോ കൊയ്ലോ എഴുതിയ 'വെറോണിക മരിക്കാൻ തീരുമാനിക്കുന്നു' എന്ന നോവലിൽ നിന്നും ചിന്തോദ്ദീപകമായ ഒരു കഥ പറയുകയാണ് ഇന്റേൺ ആർകിടെക്റ്റ് ബിലാൽ മുഹമ്മദ് നസീർ.
അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 70
Story Shots - A chain of stories to heal and connect.
Visit www.storyshots.in to see the full playlist.
കോവിഡ് കോണ്ടുവന്ന അത്യസാധാരണമായ ഈ പ്രതിസന്ധിഘട്ടത്തിലെ ഒറ്റപ്പെടലിനെയും വിരസതയെയും നമുക്ക് മറികടന്നേ പറ്റൂ. ചെറിയ കഥകൾ കൊണ്ട് പ്രതീക്ഷയുടെ വലിയ പുതുലോകം തേടാനുളള കുഞ്ഞുശ്രമമാണിത്. ഈ കൂട്ടായ്മയിലേക്ക് സ്വാഗതം.
A Storytelling Chain by Kamura Art Community.
Creative Execution by Kami Pictures
#storyshots #storychain #lockdowncreatives #covidresistance #storiestoconnect #stayhome #togetherwefight #malayalam #shortstories #story
പലപ്പോഴും മറ്റുള്ളവരുടെ ജീവിതവുമായാണ് നമ്മൾ നമ്മുടെ ജീവിതത്തെയും അതിന്റെ അർത്ഥങ്ങളെയുമൊക്കെ താരതമ്യം ചെയ്യാറുള്ളത്. എന്നിട്ട് വെറുതെ വിഷമിച്ചിരിക്കും. ഒരു പാറ സ്വന്തം ജീവിതത്തിന്റെ അർത്ഥം തേടിപ്പോയ കഥ പറയുകയാണ് വിദ്യാർത്ഥി മുഹമ്മദ് വിദാദ്.
അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 69
Story Shots - A chain of stories to heal and connect.
Visit www.storyshots.in to see the full playlist.
കോവിഡ് കോണ്ടുവന്ന അത്യസാധാരണമായ ഈ പ്രതിസന്ധിഘട്ടത്തിലെ ഒറ്റപ്പെടലിനെയും വിരസതയെയും നമുക്ക് മറികടന്നേ പറ്റൂ. ചെറിയ കഥകൾ കൊണ്ട് പ്രതീക്ഷയുടെ വലിയ പുതുലോകം തേടാനുളള കുഞ്ഞുശ്രമമാണിത്. ഈ കൂട്ടായ്മയിലേക്ക് സ്വാഗതം.
A Storytelling Chain by Kamura Art Community.
Creative Execution by Kami Pictures
#storyshots #storychain #lockdowncreatives #covidresistance #storiestoconnect #stayhome #togetherwefight #malayalam #shortstories #story
വിജയത്തെകുറിച്ചും തോൽവിയെകുറിച്ചും സ്വതന്ത്ര പത്രപ്രവര്‍ത്തകന്‍ ശിഹാബ് കുനിങ്ങാട് ഒരു കഥ പറയുന്നു.
അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 68
Story Shots - A chain of stories to heal and connect.
Visit www.storyshots.in to see the full playlist.
കോവിഡ് കോണ്ടുവന്ന അത്യസാധാരണമായ ഈ പ്രതിസന്ധിഘട്ടത്തിലെ ഒറ്റപ്പെടലിനെയും വിരസതയെയും നമുക്ക് മറികടന്നേ പറ്റൂ. ചെറിയ കഥകൾ കൊണ്ട് പ്രതീക്ഷയുടെ വലിയ പുതുലോകം തേടാനുളള കുഞ്ഞുശ്രമമാണിത്. ഈ കൂട്ടായ്മയിലേക്ക് സ്വാഗതം.
A Storytelling Chain by Kamura Art Community.
Creative Execution by Kami Pictures
#storyshots #storychain #lockdowncreatives #covidresistance #storiestoconnect #stayhome #togetherwefight #malayalam #shortstories #story
ഭൂതകാലത്തിന്റെ ചെറിയ ബന്ധനങ്ങൾ പോലും നമ്മുടെ വർത്തമാനകാലത്തെയും ഭാവിയെയും മുന്നോട്ടുനീങ്ങുന്നതിൽ നിന്ന് തടഞ്ഞുനിർത്താൻ കഴിവുള്ളതാണ്. പല മനുഷ്യരും ഒരാവശ്യവുമില്ലാതെ അങ്ങനെ കെട്ടിക്കിടക്കുകയുമാവാം. മനഃശാസ്ത്രത്തിൽ Learned Helplessness എന്നുപേരിട്ടു വിളിക്കുന്ന അവസ്ഥയെക്കുറിച്ച് കൗൺസിലർ റിനൂബ ഒരു കഥ പറയുന്നു.
അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 67
Story Shots - A chain of stories to heal and connect.
Visit www.storyshots.in to see the full playlist.
കോവിഡ് കോണ്ടുവന്ന അത്യസാധാരണമായ ഈ പ്രതിസന്ധിഘട്ടത്തിലെ ഒറ്റപ്പെടലിനെയും വിരസതയെയും നമുക്ക് മറികടന്നേ പറ്റൂ. ചെറിയ കഥകൾ കൊണ്ട് പ്രതീക്ഷയുടെ വലിയ പുതുലോകം തേടാനുളള കുഞ്ഞുശ്രമമാണിത്. ഈ കൂട്ടായ്മയിലേക്ക് സ്വാഗതം.
A Storytelling Chain by Kamura Art Community.
Creative Execution by Kami Pictures
#storyshots #storychain #lockdowncreatives #covidresistance #storiestoconnect #stayhome #togetherwefight #malayalam #shortstories #story
കുട്ടികളെ സ്നേഹിക്കുകയാണ് തങ്ങളുടെ ഒന്നാമത്തെ പണിയെന്നു തിരിച്ചറിയുന്ന ചില അധ്യാപകരുണ്ട്. അവർ പാഠപുസ്തകത്തിലുള്ളത് പഠിപ്പിക്കുക എന്നതിലപ്പുറം വിദ്യാർത്ഥികളുടെ ജീവിതത്തെ പ്രചോദിപ്പിക്കുന്നു. റ്റെഡി സ്‌റ്റൊഡാർഡിന്റെയും അവന്റെ ടീച്ചർ മിസ്സിസ് തോംസണിന്റെയും പ്രസിദ്ധമായ കഥ അധ്യാപകനായ ശഫീഖ് കൊടിഞ്ഞി അവതരിപ്പിക്കുന്നു.
അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 66
Story Shots - A chain of stories to heal and connect.
Visit www.storyshots.in to see the full playlist.
കോവിഡ് കോണ്ടുവന്ന അത്യസാധാരണമായ ഈ പ്രതിസന്ധിഘട്ടത്തിലെ ഒറ്റപ്പെടലിനെയും വിരസതയെയും നമുക്ക് മറികടന്നേ പറ്റൂ. ചെറിയ കഥകൾ കൊണ്ട് പ്രതീക്ഷയുടെ വലിയ പുതുലോകം തേടാനുളള കുഞ്ഞുശ്രമമാണിത്. ഈ കൂട്ടായ്മയിലേക്ക് സ്വാഗതം.
A Storytelling Chain by Kamura Art Community.
Creative Execution by Kami Pictures
#storyshots #storychain #lockdowncreatives #covidresistance #storiestoconnect #stayhome #togetherwefight #malayalam #shortstories #story
മനുഷ്യർ പല തരക്കാരാണ്. ചിലർ അവനവനുവേണ്ടി മാത്രം ജീവിക്കും. ചിലർ തോൽക്കുമെന്നുറപ്പുളള പോരാട്ടങ്ങൾ മറ്റുളളവർക്കുവേണ്ടി പൊരുതും. കാടുകത്തുമ്പോൾ തീ കെടുത്താൻ ശ്രമിച്ച കുഞ്ഞിക്കിളിയെപ്പറ്റി ഒരു കഥ പറയുകയാണ് അധ്യാപകൻ റഫീഖ് നണ്ടൻകിഴായ.
അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 65
Story Shots - A chain of stories to heal and connect.
Visit www.storyshots.in to see the full playlist.
കോവിഡ് കോണ്ടുവന്ന അത്യസാധാരണമായ ഈ പ്രതിസന്ധിഘട്ടത്തിലെ ഒറ്റപ്പെടലിനെയും വിരസതയെയും നമുക്ക് മറികടന്നേ പറ്റൂ. ചെറിയ കഥകൾ കൊണ്ട് പ്രതീക്ഷയുടെ വലിയ പുതുലോകം തേടാനുളള കുഞ്ഞുശ്രമമാണിത്. ഈ കൂട്ടായ്മയിലേക്ക് സ്വാഗതം.
A Storytelling Chain by Kamura Art Community.
Creative Execution by Kami Pictures
#storyshots #storychain #lockdowncreatives #covidresistance #storiestoconnect #stayhome #togetherwefight #malayalam #shortstories #story
അതിപ്രസ്തമായ കഥയാണ് ഒ. ഹെൻറിയുടെ 'അവസാനത്തെ ഇല' . കലയെയും മനുഷ്യനെയും പ്രതീക്ഷയെയും കുറിച്ചുളള ആ കഥ അവതരിപ്പിക്കുകയാണ് സംരംഭകയായ വഫ റിയ.
അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 64
Story Shots - A chain of stories to heal and connect.
Visit www.storyshots.in to see the full playlist.
കോവിഡ് കോണ്ടുവന്ന അത്യസാധാരണമായ ഈ പ്രതിസന്ധിഘട്ടത്തിലെ ഒറ്റപ്പെടലിനെയും വിരസതയെയും നമുക്ക് മറികടന്നേ പറ്റൂ. ചെറിയ കഥകൾ കൊണ്ട് പ്രതീക്ഷയുടെ വലിയ പുതുലോകം തേടാനുളള കുഞ്ഞുശ്രമമാണിത്. ഈ കൂട്ടായ്മയിലേക്ക് സ്വാഗതം.
A Storytelling Chain by Kamura Art Community.
Creative Execution by Kami Pictures
#storyshots #storychain #lockdowncreatives #covidresistance #storiestoconnect #stayhome #togetherwefight #malayalam #shortstories #story
സ്വപ്നങ്ങളിലേക്കുളള പ്രയാണങ്ങളിലാണ് നമ്മളധികം പേരും. ഉത്തരങ്ങൾ അന്വേഷിച്ചു നടന്ന ഒരു ശിഷ്യന്റെയും അനുഭവം കൊണ്ട് വിവേകമേകിയ ഗുരുവിന്റെയും കഥ പറയുകയാണ് RJ അനുരൂപ്.
അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 63
Story Shots - A chain of stories to heal and connect.
Visit www.storyshots.in to see the full playlist.
കോവിഡ് കോണ്ടുവന്ന അത്യസാധാരണമായ ഈ പ്രതിസന്ധിഘട്ടത്തിലെ ഒറ്റപ്പെടലിനെയും വിരസതയെയും നമുക്ക് മറികടന്നേ പറ്റൂ. ചെറിയ കഥകൾ കൊണ്ട് പ്രതീക്ഷയുടെ വലിയ പുതുലോകം തേടാനുളള കുഞ്ഞുശ്രമമാണിത്. ഈ കൂട്ടായ്മയിലേക്ക് സ്വാഗതം.
A Storytelling Chain by Kamura Art Community.
Creative Execution by Kami Pictures
#storyshots #storychain #lockdowncreatives #covidresistance #storiestoconnect #stayhome #togetherwefight #malayalam #shortstories #story
ചിലയാളുകൾ അവരുടെ നന്മ കൊണ്ട് മനുഷ്യനെന്ന വാക്കിന്റെ ആഴം നമ്മെ അനുഭവിപ്പിക്കുന്നു. വിയറ്റ്നാമിൽ യുദ്ധവേളയിലുണ്ടായ ഒരു അസാധാരണ രക്തദാനത്തിന്റെ കഥ പറയുകയാണ് അധ്യാപിക ഷാഹിദ എ.
അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 62
Story Shots - A chain of stories to heal and connect.
Visit www.storyshots.in to see the full playlist.
കോവിഡ് കോണ്ടുവന്ന അത്യസാധാരണമായ ഈ പ്രതിസന്ധിഘട്ടത്തിലെ ഒറ്റപ്പെടലിനെയും വിരസതയെയും നമുക്ക് മറികടന്നേ പറ്റൂ. ചെറിയ കഥകൾ കൊണ്ട് പ്രതീക്ഷയുടെ വലിയ പുതുലോകം തേടാനുളള കുഞ്ഞുശ്രമമാണിത്. ഈ കൂട്ടായ്മയിലേക്ക് സ്വാഗതം.
A Storytelling Chain by Kamura Art Community.
Creative Execution by Kami Pictures
#storyshots #storychain #lockdowncreatives #covidresistance #storiestoconnect #stayhome #togetherwefight #malayalam #shortstories #story
ചെറിയ ഭാരങ്ങളും കുറേകാലം ചുമക്കുമ്പോൾ പ്രയാസകരമാണ്. ഉളളിൽ പേറുന്ന ഭാരങ്ങളെപ്പറ്റി ഒരു കഥ പറയുകയാണ് മനഃശാസ്ത്രവിദ്യാർത്ഥി അദീബ് മംഗലശ്ശേരി.
അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 61
Story Shots - A chain of stories to heal and connect.
Visit www.storyshots.in to see the full playlist.
കോവിഡ് കോണ്ടുവന്ന അത്യസാധാരണമായ ഈ പ്രതിസന്ധിഘട്ടത്തിലെ ഒറ്റപ്പെടലിനെയും വിരസതയെയും നമുക്ക് മറികടന്നേ പറ്റൂ. ചെറിയ കഥകൾ കൊണ്ട് പ്രതീക്ഷയുടെ വലിയ പുതുലോകം തേടാനുളള കുഞ്ഞുശ്രമമാണിത്. ഈ കൂട്ടായ്മയിലേക്ക് സ്വാഗതം.
A Storytelling Chain by Kamura Art Community.
Creative Execution by Kami Pictures
#storyshots #storychain #lockdowncreatives #covidresistance #storiestoconnect #stayhome #togetherwefight #malayalam #shortstories #story
ജീവിതം നിയോഗങ്ങളുടെയും കർമ്മങ്ങളുടെയും ചാക്രികത കൂടിയാണ്. സ്നേഹനിധിയായ ഒരച്ഛന്റെയും മകന്റെയും കഥ പറയുകയാണ് മാധ്യമപ്രവർത്തകൻ സൈഫു പി.സി.
അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 60
Story Shots - A chain of stories to heal and connect.
Visit www.storyshots.in to see the full playlist.
കോവിഡ് കോണ്ടുവന്ന അത്യസാധാരണമായ ഈ പ്രതിസന്ധിഘട്ടത്തിലെ ഒറ്റപ്പെടലിനെയും വിരസതയെയും നമുക്ക് മറികടന്നേ പറ്റൂ. ചെറിയ കഥകൾ കൊണ്ട് പ്രതീക്ഷയുടെ വലിയ പുതുലോകം തേടാനുളള കുഞ്ഞുശ്രമമാണിത്. ഈ കൂട്ടായ്മയിലേക്ക് സ്വാഗതം.
A Storytelling Chain by Kamura Art Community.
Creative Execution by Kami Pictures
#storyshots #storychain #lockdowncreatives #covidresistance #storiestoconnect #stayhome #togetherwefight #malayalam #shortstories #story
മൗലാനാ ജലാലുദ്ദീൻ റൂമിയുടെ 'മസ്നവി' ആത്മജ്ഞാനത്തിന്റെ നിരവധി കഥകളാൽ സമ്പന്നമാണ്. ഒരു തത്തയുടെ പാരതന്ത്ര്യത്തിന്റെ പ്രതീകാത്മക കഥ പറയുകയാണ് എഴുത്തുകാരനും എഡിറ്ററുമായ ഷമീർ കെ.എസ്.
അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 59
Story Shots - A chain of stories to heal and connect.
Visit www.storyshots.in to see the full playlist.
കോവിഡ് കോണ്ടുവന്ന അത്യസാധാരണമായ ഈ പ്രതിസന്ധിഘട്ടത്തിലെ ഒറ്റപ്പെടലിനെയും വിരസതയെയും നമുക്ക് മറികടന്നേ പറ്റൂ. ചെറിയ കഥകൾ കൊണ്ട് പ്രതീക്ഷയുടെ വലിയ പുതുലോകം തേടാനുളള കുഞ്ഞുശ്രമമാണിത്. ഈ കൂട്ടായ്മയിലേക്ക് സ്വാഗതം.
A Storytelling Chain by Kamura Art Community.
Creative Execution by Kami Pictures
#storyshots #storychain #lockdowncreatives #covidresistance #storiestoconnect #stayhome #togetherwefight #malayalam #shortstories #story
ഒരു സെൻ ഗുരുകുലത്തിൽ മോഷണം ശീലമാക്കിയ ഒരു ശിഷ്യനുണ്ടായിരുന്നു. ഗുരു അവനെ കൈകാര്യം ചെയ്ത കഥ പറയുകയാണ് വിദ്യാർത്ഥിനി സുമയ്യ ജാസ്മിൻ.
അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 58