Home
Categories
EXPLORE
True Crime
Comedy
Society & Culture
Business
Sports
TV & Film
Health & Fitness
About Us
Contact Us
Copyright
© 2024 PodJoint
00:00 / 00:00
Sign in

or

Don't have an account?
Sign up
Forgot password
https://is1-ssl.mzstatic.com/image/thumb/Podcasts126/v4/7f/fd/f3/7ffdf387-9756-eaac-4fd3-02e45e1d8d91/mza_9711788704322763869.jpg/600x600bb.jpg
MyFin Radio
Myfin Radio
1124 episodes
1 day ago
മണികിലുക്കം കേൾക്കാം...
Show more...
Business News
News
RSS
All content for MyFin Radio is the property of Myfin Radio and is served directly from their servers with no modification, redirects, or rehosting. The podcast is not affiliated with or endorsed by Podjoint in any way.
മണികിലുക്കം കേൾക്കാം...
Show more...
Business News
News
Episodes (20/1124)
MyFin Radio
പിഴതുകയ്ക്കുമേൽ പലിശ ഈടാക്കാൻ പാടില്ല

ക്രെഡിറ്റ് അച്ചടക്കം വളർത്താൻ മാത്രമുള്ളതാണ് പിഴതുകയെന്ന് ആർബിഐ

Show more...
1 year ago
2 minutes 27 seconds

MyFin Radio
അടുത്ത പാദത്തോടെ ഇന്ത്യയിൽ പിക്സൽ സ്മാർട്ട്ഫോണുകൾ നിർമിക്കാൻ ഗൂഗിൾ :Todays Top20 News

ടോപ് ട്വന്റി ബിസിനസ്സ് വാർത്തകളുമായി മേഘ ദാസ്

Show more...
1 year ago
7 minutes 34 seconds

MyFin Radio
755 രൂപയിൽ 15 ലക്ഷം രൂപയുടെ ഇൻഷുറൻസ്

ഒരു വർഷത്തേയ്ക്ക് 15 ലക്ഷം രൂപയുടെ ആക്സിഡൻ്റൽ കവറേജ്...Tea Break with RJ Megha

Show more...
1 year ago
3 minutes 14 seconds

MyFin Radio
കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകളോർത്ത് ടെൻഷൻവേണ്ട

കുട്ടികൾക്കായി അമൃത്ബാൽ പോളിസി...കേള‍ക്കാം Tea break with RJ Megha


Show more...
1 year ago
4 minutes 16 seconds

MyFin Radio
പേഴ്സണൽ ലോണും ക്രെഡിറ്റ് സ്കോറും

ക്രെഡിറ്റ് സ്കോർ പേഴ്സണൽ ലോണിനെ ബാധിക്കുമോ ?

Tea break with RJ Megha.....

Show more...
1 year ago
3 minutes 24 seconds

MyFin Radio
സോളാർനെക്കുറിച്ചൊന്നാലോചിച്ചാലോ...

യെന്തരോ യെന്തോയുമായി RJ.മേഘ

Show more...
1 year ago
3 minutes 46 seconds

MyFin Radio
പോസ്റ്റോഫീസ് പെൻഷൻ പദ്ധതിയെ പരിചയപ്പെടാം

T Break മായി RJ Megha

Show more...
1 year ago
2 minutes 21 seconds

MyFin Radio
ജപ്പാൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക്..

Top 20 ബിസിനസ് വാർത്തകമായി RJ Megha

Show more...
1 year ago
9 minutes 45 seconds

MyFin Radio
ആഭ്യന്തര സ്മാർട്ട്ഫോൺ വിപണി കൈവരിച്ചത് നാമമാത്രമായ വളർച്ച.

Top Twenty Business വാർത്തകളുമായി RJ Megha.

Show more...
1 year ago
6 minutes 25 seconds

MyFin Radio
ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറുകളായ നെക്‌സൺ, ടിയാഗോ എന്നീ രണ്ട് ഇലക്ട്രിക് കാറുകളുടെ വില കുറച്ച് ടാറ്റ മോട്ടോഴ്‌സ്.

Top 20 Business വാർത്തകളുമായി RJ മേഘ.

Show more...
1 year ago
5 minutes 31 seconds

MyFin Radio
ഇലക്ട്രിക് എയർ കോപ്റ്ററുമായി മാരുതി :Todays Top20 News

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മേഘ ദാസ്

Show more...
1 year ago
4 minutes 26 seconds

MyFin Radio
ഇനി ലോണിൽ കുടുങ്ങി പോകരുത്

ലോണിൽ കുടുങ്ങി പോകാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം....

Show more...
1 year ago
3 minutes 6 seconds

MyFin Radio
മാസം 10000 രൂപമാറ്റി വയ്ക്കാം ലക്ഷങ്ങൾ നേടാം..

പോസ്റ്റ്ഓഫീസ് നിക്ഷേപപദ്ധതിയിലൂടെ ലക്ഷങ്ങൾ നേടാനാകും.

Show more...
1 year ago
4 minutes 29 seconds

MyFin Radio
5000 രൂപ കൊണ്ട് 15 പവൻ

മാസം 5000 രൂപാ മാറ്റിവയ്ക്കാനായാൽ 10 വർഷം മതിയാകും 15 പവൻ സ്വന്തമാക്കാൻ....

Show more...
1 year ago
5 minutes 17 seconds

MyFin Radio
പ്രായത്തിന് ആധാർ ആധാരമല്ല

പ്രായം തെളിയിക്കാനുള്ള ഔദ്യോ​ഗിക രേഖയായി ആധാർ കണക്കാക്കില്ല.....

Show more...
1 year ago
2 minutes 5 seconds

MyFin Radio
ദാസാ നമുക്കൊരു ബിസിനസ് തുടങ്ങിയാലോ?

സംരഭം തുടങ്ങുന്നവർക്ക് കൈത്താങ്ങായി ഒഎഫ്ഒഇ...

Show more...
1 year ago
2 minutes 54 seconds

MyFin Radio
തട്ടിപ്പും വാങ്ങണോ ഓൺലൈനായി ?

കേരളത്തിലും ഓൺലൈൻ തട്ടിപ്പുകൾ പെരുകുന്നു...

Show more...
1 year ago
2 minutes 46 seconds

MyFin Radio
ഒരു കല്ല്യാണക്കാര്യം കേട്ടാലോ ?

ഇന്ത്യയ്ക്കകത്ത് കല്ല്യാണം പ്ലാൻ ചെയ്യുന്നവർ ചെലവിടുന്നത് 4 ലക്ഷം കോടി രൂപയിൽ കൂടുതലാണ്.....

Show more...
1 year ago
3 minutes 33 seconds

MyFin Radio
ലോക സമ്പന്നപ്പട്ടികയുടെ ആദ്യ 20 പേരില്‍ ഇടം നേടി ഗൗതം അദാനി :Todays Top20 News

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രോ​ഗ്രാം പ്രെഡ്യൂസർ അനേന സതീഷ് ...

Show more...
1 year ago
3 minutes 24 seconds

MyFin Radio
അക്വാഫാം കെമിക്കല്‍സിനെ ഏറ്റെടുക്കാന്‍ ഫിലിപ്‌സ് കാര്‍ബണ്‍ ബ്ലാക്ക് :Todays Top20 News

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രോ​ഗ്രാം പ്രെഡ്യൂസർ അനേന സതീഷ് ...

Show more...
1 year ago
3 minutes 45 seconds

MyFin Radio
മണികിലുക്കം കേൾക്കാം...