ഈ കഥ ചരിത്രത്തിലെ ഏറ്റവും പ്രസിദ്ധമായ പരാജയപ്പെട്ട ഒരു പരീക്ഷണത്തെ കുറിച്ചാണ്. പ്രകാശത്തിന്തരംഗങ്ങളുടെ സ്വഭാവം ഉണ്ടെന്ന് മനസ്സിലാക്കിയ ശാസ്ത്രജ്ഞർ 133 വർഷങ്ങൾക്ക് മുൻപ് പ്രകാശത്തിന് സഞ്ചരിക്കാൻഒരു മാധ്യമത്തിന്റെ ആവശ്യം ഉണ്ടെന്ന് കരുതി. അവർ ആ മാധ്യമത്തെ തേടി നടന്നു. കണ്ടെത്തുന്നതിന് മുന്നേ അതിന്അവർ പേരും ഇട്ടു - ലൂമിനിഫെറസ് ഈഥർ. മിച്ചൽസണും മോർലിയും ചേർന്നാണ് ഈഥറിനെ കണ്ടെത്താനുള്ളപരീക്ഷണം നടത്തിയത്. ഞെട്ടൽ ഉളവാക്കിയ കാര്യം എന്തെന്നാൽ ഈഥറെന്ന മാധ്യമത്തെ കണ്ടെത്താൻ കഴിഞ്ഞില്ലഎന്നതായിരുന്നു. പക്ഷെയോ... ഒന്നും കണ്ടു പിടിക്കാത്തതിന് അവർക്ക് നോബൽ സമ്മാനം ലഭിച്ചു.... എന്താണെന്ന്അറിയേണ്ടേ? ഈ കഥ കേൾക്കൂ...
നിങ്ങൾക്ക് ഈ ശാസ്ത്ര കഥ ഇഷ്ടപ്പെട്ടോ? നിങ്ങളുടെ കുടുംബവും സുഹൃത്തുക്കളുമായും നിർലോപമായി വാട്സ്ആപ്പിലൂടെ പങ്കു വയ്ക്കൂ... എല്ലാ വെള്ളിയാഴ്ചയും ശാസ്ത്ര കഥകൾ ലഭിക്കാൻ അവരോട് "TUNE ME INTO MANGO SCIENCE RADIO MALAYALAM" എന്ന് ടൈപ്പ് ചെയ്ത് 9952243541 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യാൻ പറയൂ... നന്ദി. ശുഭദിനം... നമസ്കാരം.