നമ്മുടെ ചുറ്റിലും ആരും ഇല്ലാതാകുമ്പോൾ ജീവിതത്തിൽ നിന്നും ചില ശബ്ദങ്ങൾ പിൻവാങ്ങിപ്പോകുമ്പോൾ കണ്ണടച്ചാൽ നമ്മുടെ ഉള്ളിൽ നമ്മുടെ മനസ്സിന്റെ ശബ്ദം നമുക്ക് കേൾക്കാം. അതിന് എന്തൊക്കെയോ പറയാനുണ്ട്...
Hi Friends ഞാൻ ടിന്റു... ഇത് എന്റെ മനസ്സ് പറഞ്ഞത്..
Hi Friends I'm Tintu. Manassu Paranjathu Is a PODCAST series in which I share my thoughts.