Malayalam Mental Health Podcast by Jithin T Joseph
Jithin T Joseph
6 episodes
6 days ago
A place to talk about mental health, wellbeing, sexuality, mental health problems, and more in Malayalam language. The podcast is hosted by Jithin T Joseph a psychiatrist and co founder of infoclinic.
All content for Malayalam Mental Health Podcast by Jithin T Joseph is the property of Jithin T Joseph and is served directly from their servers
with no modification, redirects, or rehosting. The podcast is not affiliated with or endorsed by Podjoint in any way.
A place to talk about mental health, wellbeing, sexuality, mental health problems, and more in Malayalam language. The podcast is hosted by Jithin T Joseph a psychiatrist and co founder of infoclinic.
പല മാനസിക രോഗങ്ങളുടെയും ലക്ഷണങ്ങൾ നമ്മൾ ചിലപ്പോൾ തിരിച്ചറിയാതെ പോകാൻ സാധ്യതയുണ്ട്. ലക്ഷണങ്ങളെ കുറിച്ച് ശരിയായ അറിവ് ഇല്ലാത്തതും, ലക്ഷണങ്ങൾ നേരത്തെ കണ്ടെത്താൻ പറ്റാതെ പോകുന്നത് കൊണ്ടും പലരുടെയും രോഗാവസ്ഥകൾ നമ്മൾ തിരിച്ചറിയാതെ പോകും. സാധാരണ രീതിയിൽ മാനസിക രോഗവാസ്ഥകളിൽ കാണുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്നതിനെ കുറിച്ചാണ് ഈ പോഡ്കാസ്റ്റ്. Do listen, subscribe and share.
മാനസിക രോഗം അഥവ മെൻ്റൽ illness എന്നത് ചരിത്രം അറിയുന്ന കാലം തൊട്ടേ മനുഷ്യന് മനസിലാക്കാൻ ബുദ്ധിമുട്ടുള്ള ഒരു സംഗതി ആയിരുന്നു. അതുകൊണ്ട് തന്നെ ചരിത്രം നോക്കിയാൽ മാനസിക രോഗത്തെ കുറിച്ച് പല തരത്തിലുള്ള വിശദീകരണങ്ങൾ കാണാൻ സാധിക്കും? ആധുനിക മനാസികാരോഗ്യ ശാസ്ത്രം എങ്ങനെയാണ് മാനസിക രോഗത്തെ കാണുന്നത്? അതിനെ കുറിച്ചാണ് ഈ episode. കേൾക്കണം, subscribe ചെയ്യണം, share ചെയ്യണം. Thank you all. There has been some editing erros happened during editing process. Kindly forgive
When we think about health, we usually think about physical health. Most of the things that we do to stay healthy, usually aims at improving physical health. We are discussing about what you mean by Health and what's is Mental Health, and why it is important to stay mentally healthy.
മാനസികാരോഗ്യം എന്താണെന്നു അറിയണോ? മാനസിക ബുദ്ധിമുട്ടുകളെ എങ്ങനെ നമ്മൾ തിരിച്ചറിയും? എവിടെനിന്നു സഹയാം കിട്ടും? ഈ വിഷയങ്ങൾ എല്ലാം വരും ദിവസങ്ങളിൽ നമ്മൾ ചർച്ച ചെയ്യും. Tune into malayalam mental health podcast. Subscribe and share if you find this useful. Send your suggestions to mindclinicindia@gmail.com