All content for Ko_laambi is the property of ko_ laambi and is served directly from their servers
with no modification, redirects, or rehosting. The podcast is not affiliated with or endorsed by Podjoint in any way.
I talk about just random things, that's all. Thank you for listening!
"Littlest of the littlest matters more🌼"
എപ്പഴോ എന്തോ ഇരുന്ന് കുത്തികുറിച്ചു ടൈപ്പ് ചെയ്യാനുള്ള മടി കാരണം കുറച്ചു പേർക്ക് വോയിസ് റെക്കോർഡ് ചെയ്‌ത് അയച്ചു കൊടുത്തു. കൊള്ളാം എന്നുള്ള മറുപടികൾ... ദേ അങ്ങനെ ഈ പരീക്ഷണത്തിൽ കൊണ്ടെത്തിച്ചു..... [
This episode is about the trend that's been seen in malayalam cinema. Recent malayalam movies give importance to dance as that of music in the film. Signature steps became a popular tool for the promotion of movies
The episode is about a recent issue that happened in kerala where a waiting shed has been rebuilt through moral policing.Students protest against this and it became viral. This episode discusses how important it is to normalise everything around you.
അർത്ഥം അറിയാതെ ചില വാക്കുകൾ നമ്മളിൽ പലരും ആവിശ്യമുള്ള സ്ഥലങ്ങളിലും ഇല്ലാത്തപ്പോഴും ഉപയോഗിക്കാറുണ്ട്. അങ്ങനെയുള്ള ചില വാക്കുകളുടെ യഥാർത്ഥ ഉപയോഗം എവിടെ എന്ന് പറയാൻ ശ്രമിക്കുകയാണ് "That Random Words" ലൂടെ.
ഈ എപ്പിസോഡിലെ വാക്കാണ് "ത്വര ".
ഇതിന്റെ കൃത്യമായ അർത്ഥവും, ഉപയോഗവും അറിയാൻ എപ്പിസോഡ് 1 കേട്ടു നോക്കൂ.