All content for Kadhaneram -Malayalam story Time | podcast is the property of maneesh p and is served directly from their servers
with no modification, redirects, or rehosting. The podcast is not affiliated with or endorsed by Podjoint in any way.
The story of a cunning cheat who cheats the people try to cheat him| തന്നെ ചതിച്ചു സമ്പത്ത് എല്ലാം തട്ടിയെടുക്കാൻ പദ്ധതി ഇട്ടവരെ തന്ത്രപൂർവം പറ്റിക്കുന്ന ദേവദാസന്റെ കഥ..
Chottanikkara bhagawati and yekshi | ചോറ്റാനിക്കര അമ്മ തന്റെ ഭക്തനെ ഭീകരരൂപിണിയായ യക്ഷിയിൽ നിന്ന് രക്ഷിച്ച കഥ.. Temple stories-1| ക്ഷേത്ര കഥകൾ -1 Fairy tales -2|യക്ഷി കഥകൾ -2|
യക്ഷി കഥകൾ -1....... നമ്മുടെ നാട്ടിൻ പുറങ്ങളിൽ എല്ലാ കാലത്തും യക്ഷിക്കഥകൾക്ക് വളരെ പ്രചാരമുണ്ടായിരുന്നു.. പേടിപ്പെടുത്തുന്ന, ചോരകുടിക്കുന്ന യക്ഷികളുടെ കഥകൾ മാത്രമായിരുന്നില്ല അവ... പ്രണയവും അദ്ഭുത പ്രവൃത്തികളും ഒക്കെ ആയിട്ട് അവർ ഒരു സ്വപ്നലോകം തന്നെ തീർത്തിരുന്നു.. അത്തരം കഥകളിൽ ഒന്ന് ........
ഗംഗാ നദിയെ ഭൂമിയിൽ എത്തിക്കാൻ ഭഗീരഥ മഹാരാജാവ് നടത്തിയ പരിശ്രമങ്ങളുടെ കഥ.. ഭഗീരഥ പ്രയത്നത്തിന്റെ കഥ . You can listen us through Spotify, Amazon music,Jio Saavn, Gaana, Google podcast and more.