നജീബ് കുറ്റിപ്പുറം. അതിരും അടവും ഇല്ലാത്ത ഒരു മനുഷ്യസ്നേഹി. മനുഷ്യരെ ഒന്നിനും വേണ്ടിയല്ലാതെ സ്നഹിക്കുന്നതെങ്ങനെ, ഇതാണ് അന്വേഷണം. അതിനുവേണ്ടി കുറ്റിപ്പുറത്തെ 'ഇല' എന്ന തണലില്‍ ഒരുപാട് സൗഹൃദങ്ങളോടൊപ്പം നജീബിക്കയുണ്ട്. അദേഹം നടന്ന വഴികളില്‍ കണ്ടതും അനുഭവിച്ചതുമാണ് ഈ സംഭാഷണം. കാതോർക്കാം... Please enjoy and inspire Please share this inspiring talk with your friends and family. visit website of Academy of Intuition :http://www.academyofintuition.in/ You can send voice message this link https://anchor.fm/intuitiontalk/message Follow INTUITION talk on Instagram http://academyofintuition/instagram Facebook http://academyof intuition/facebook Twitter http://academyofintuition/twitter. Youtube https://www.youtube.com/channel/UC7v2XIoMcmwszGf5K8g-hQQ സ്നേഹത്തോടെ, Team INTUITION. ❤️
സംഗീത് ബാലചന്ദ്രന്‍ ചിത്രകാരന്‍, യോഗ ടീച്ചര്‍. സംഗീത് തന്റെ ചിത്രങ്ങളിലൂടെ ബുദ്ധനിലേക്ക് അന്വേഷണം നടത്തുന്നു . രണ്ട് വര്‍ഷം മുമ്പ് ബുദ്ധന്റെ ജീവിത സന്ദര്‍ഭങ്ങള്‍ വരച്ചെടുത്ത ചിത്രപ്രദര്‍ശനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. യോഗ ടീച്ചര്‍ എന്ന നിലയ്ക്കുള്ള അന്വേഷണങ്ങള്‍ വേറിട്ട നില്‍ക്കുന്നതാണ് . ബുദ്ധന്റെ ശാന്തമൗനത്തിനപ്പുറത്തേക്കുള്ള തെളിഞ്ഞ ജീവിതത്തിലേക്ക്, അതിന്റെ മനുഷ്യഭാവത്തിലേക്ക് സംഗീത് നടത്തുന്ന യാത്രയാണ് ഈ സംഭാഷണം. Please enjoy and inspire Please share this inspiring talk with your friends and family. visit website of Academy of Intuition :http://www.academyofintuition.in/ You can send voice message this link https://anchor.fm/intuitiontalk/message Follow INTUITION talk on Instagram http://academyofintuition/instagram Facebook http://academyof intuition/facebook Twitter http://academyofintuition/twitter. സ്നേഹത്തോടെ, Team INTUITION. ❤️
ഷീബ അമീര്‍, നീലുവിൻ്റെ അമ്മ. സൊലസിന്റെ സ്ഥാപകയും ആത്മാവും.
സൊലസ് രോഗത്താൽ വേദനിക്കുന്ന അനേകം കുട്ടികളെ ചേർത്തുപിടിക്കുന്ന അനേകം നന്മ മനുഷ്യരുടെ സംഘമാണ്. തന്റെ ചിന്തകളും പ്രവര്‍ത്തിയും സമന്വയിപ്പിച്ച് ജീവിതത്തിന്റെ ചിറകുകളില്‍ മാലാഖയുടെ ചിത്രം ഷീബേച്ചി തുന്നിവെച്ചിരിക്കുന്നു.
കവിയും എഴുത്തുകാരിയും സംഘാടകയുമായ ഷീബേച്ചി അഞ്ച് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.
ഒരു സ്ത്രീയെന്ന നിലയ്ക്ക് താന്‍ കടന്ന് വന്ന വഴികൾ അവർ തെളിമയോടെ പങ്കുവെക്കുന്നു.
ഈ ലളിത സംഭാഷണം നിങ്ങളുടെ ജീവിതത്തെയും പ്രചോദിപ്പിക്കുന്നതായിരിക്കും. കാതോർക്കാം..
ഈ മനുഷ്യസ്നേഹത്തിന്റെ ജീവിതകഥ താങ്കളുടെ ജീവിതത്തിന് പ്രചോദനമാകുന്നതോടൊപ്പം മറ്റുള്ളവരെയും പ്രചോദിപ്പിക്കുക അതിനായി ഇത് പങ്കുവെയ്ക്കുക.
Please enjoy and inspire Please share this inspiring talk with your friends and family.
visit solace :https://solaceglobal.org/
You can send voice message this link https://anchor.fm/intuitiontalk/message
Follow INTUITION talk on Instagram http://academyofintuition/instagram
Facebook http://academyof intuition/facebook
Twitter http://academyofintuition/twitter.
Please visit our website:http://www.academyofintuition.in
സ്നേഹത്തോടെ,
Team INTUITION. ❤️