ഇന്നത്തെ ഗാലി പ്രൂഫിൽ പ്രശസ്ത ഗായിക രശ്മി സതീഷിന്റെ പാട്ടു വർത്തമാനങ്ങൾ കേൾക്കാം
ഒരോ എഴുത്തുകാരനും എഴുത്തു നൽകുന്ന ആനന്ദങ്ങൾ വൈവിധ്യങ്ങൾ നിറഞ്ഞതാണ്. കഥാകൃത്തും നോവലിസ്റ്റുമായ ഫ്രാൻസിസ് നെറോണ ആനന്ദങ്ങളെക്കുറിച്ചും കഥകളെപ്പറ്റിയും ലിജീഷ്കുമാറുമായി സംസാരിക്കുന്നു. കേൾക്കാനുണ്ട് അനവധി കാര്യങ്ങൾ.
ഇന്നത്തെ ഗാലി പ്രൂഫിൽ മലയാളത്തിലെ പുതുതലമുറ കഥാകൃത്തുക്കളിൽ ശ്രദ്ധേയനായ ഫ്രാൻസിസ് നെ റോണയുമായി ലിജീഷ് കുമാർ സംസാരിക്കുന്നു. കഥയും ജീവിതവും ചരിത്രവും ഇടകലരുന്ന വർത്തമാനം. കേൾക്കാനുണ്ട് അനവധി കാര്യങ്ങൾ!
എല്ലാ ശ്രോതാക്കൾക്കും ഗാലി പ്രൂഫിന്റെ വിഷു ദിനാശംസകൾ . വൈദ്യ സാങ്കേതിക മേഖലയിലെ നിക്ഷേപക്കുറവ് ആരോഗ്യമേഖലയെ ബാധിച്ച തെങ്ങനെയെന്ന് ഡോ.ടി. ജയകൃഷ്ണൻ സംസാരിക്കുന്നു.
കോവിഡ് അതിവേഗം പടര്‍ന്നുപിടിക്കാനുള്ള സാഹചര്യത്തെ നിയന്ത്രണവിധേയമാക്കിയതെങ്ങനെ? കോവിഡ് പരിശോധനാസമ്പ്രദായങ്ങള്‍, എന്താണ് പി.സി.ആര്‍, ഒരിക്കല്‍ വന്നവര്‍ക്ക് വീണ്ടും വൈറസ് ബാധയുണ്ടാകുമോ തുടങ്ങി നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട വിരങ്ങള്‍ ഡോ. കെ.ടി. ജയകൃഷ്ണന്‍ പങ്കുവയ്ക്കുന്നു.
സ്വന്തം ശരീരം മെഡിക്കൽ ട്രയലിനു നൽകിയ മംമ്ത മോഹൻദാസും വൈദ്യശാസ്ത്ര വിദഗ്ധരും തമ്മിൽ സംഭാഷണം . വൈദ്യശാസ്ത്രത്തിന്റെ ഭാവി , പുതിയ മരുന്നുകളും , ചികിത്സാ രീതികളും .