A Conversation With Budding Psychologist Febina Ali. @febina_ali_psy @marupakuthiofficial instagram പേജിൽ കണ്ട ഒരു പോസ്റ്റ് ആണ് എന്നെ ഫെബിനയിലേക്ക് എത്തിച്ചതും, ഈ എപ്പിസോഡ് ഉണ്ടാവാനുള്ള കാരണവും. ബിരുദാനന്തര ബിരുദധാരിയും NET ഹോൾഡറും ആയിട്ടുള്ള ഫെബിന എഴുത്തിനെ ഇഷ്ടപ്പെടുന്ന വ്യക്തി കൂടിയാണ്. @psy.thinker തന്റെ ഫീൽഡിനെ ഒരുപാട് സ്നേഹിക്കുന്ന, ആത്മാർത്ഥമായി പ്രവർത്തിക്കണം എന്നാഗ്രഹിക്കുന്ന, അതിനായി പ്രയത്നിക്കുന്ന ഫെബിനയുമായി സംസാരിക്കാൻ കഴിഞ്ഞതിൽ ഒരുപാടു സന്തോഷം. ആദ്യമായിട്ടാണ് ഇങ്ങനെയൊരു സെഗ്മെന്റ് ഫെയ്‌ബ്ള്‍സ് ലേർണിംഗ് ചെയ്യുന്നത്. ഈ അവസരം തന്നതിന് ഫെബിനയോടുള്ള നന്ദി അറിയിക്കുന്നു. ഭാവിയിലെ ഓരോ ചുവടുവയ്പ്പിനും, @inpsyght_official എന്ന NGO-യിലൂടെ നടത്തുന്ന പ്രവർത്തങ്ങൾക്കും എല്ലാവിധ ആശംസകളും നേരുന്നു! സൈക്കോളജിയെ പറ്റിയും, എഴുത്തിനെ പറ്റിയും, മാനസികാരോഗ്യം സംബന്ധിച്ചുള്ള കാര്യങ്ങളിൽ നമ്മുടെ സമൂഹത്തിന് ഇപ്പോഴുമുള്ള അകൽച്ചയെ പറ്റിയും, ഈ ഫീൽഡിലുള്ള വെല്ലുവിളികളെ പറ്റിയുമെല്ലാം ഫെബിനയുടെ വാക്കുകളിലൂടെ കേൾക്കാം..... #buddingpsychologist #conversation #psychology #afewthingstoremember #inpsyght #marupakuthiofficial #writeup #movies #malayalamcinema #kumbalanginights #mentalhealth #awareness #vellammovie #insult #discussion #podcast #malayalampodcast #podcastersofinstagram #malayali #podcasting #malayalampodcastcommunity #fableslearning ഈ എപ്പിസോഡ് കേട്ട് നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുമല്ലോ...
Show more...