Home
Categories
EXPLORE
True Crime
Comedy
Society & Culture
Business
Sports
History
Music
About Us
Contact Us
Copyright
© 2024 PodJoint
00:00 / 00:00
Sign in

or

Don't have an account?
Sign up
Forgot password
https://is1-ssl.mzstatic.com/image/thumb/Podcasts221/v4/53/f3/88/53f38876-68dd-b8f2-3cce-9d8389f66ef0/mza_1312092437881806386.jpg/600x600bb.jpg
Criyatmakam Malayalam
Vineeth Vinnie
8 episodes
5 days ago
ക്രിയാത്മകം മലയാളം പോഡ്കാസ്റ്റ്
Show more...
Philosophy
Society & Culture
RSS
All content for Criyatmakam Malayalam is the property of Vineeth Vinnie and is served directly from their servers with no modification, redirects, or rehosting. The podcast is not affiliated with or endorsed by Podjoint in any way.
ക്രിയാത്മകം മലയാളം പോഡ്കാസ്റ്റ്
Show more...
Philosophy
Society & Culture
Episodes (8/8)
Criyatmakam Malayalam
Audio Book: ക്രിയാത്മകധൈര്യം | വിനീത് വിന്നി

നിങ്ങളുടെ ആദ്യ എഴുത്തും വീഡിയോയും മറ്റേതൊരു സൃഷ്ടിയും അഞ്ചോ പത്തോ പേർ മാത്രം കാണാനും സ്വീകരിക്കാനുമുള്ള ചാൻസാണ് കൂടുതൽ. ചിലപ്പോൾ നിങ്ങളുടെ ആദ്യത്തെ നൂറു സൃഷ്ടികളുടെ യാത്രപോലും വളരെ ഏകാന്തമായേക്കാം. ഈ യാഥാർഥ്യം ഉൾക്കൊള്ളുക. മറിച്ചു സംഭവിച്ചാൽ അതൊരു പ്ലെസന്റ് സർപ്രൈസ് ആയി കരുതുക.


ആളുകൾ ഇപ്പോൾ സ്വീകരിച്ചില്ല എന്ന ഒറ്റ കാരണം കൊണ്ട് നിങ്ങളുടെ സൃഷ്ടി ചവറാണെന്ന് കരുതുന്നതിനോളം അബദ്ധം വേറെയില്ല. ഇപ്പോൾ സ്വീകരിക്കാത്തതിന് കാരണങ്ങൾ പലതാകാം:

• നിങ്ങളുടെ സൃഷ്ടിയെപ്പറ്റി കെയർ ചെയ്യാൻ സാധ്യതയുള്ള ആളുകൾ നിങ്ങളുടെ സർക്കിളിൽ ഇപ്പോൾ ഇല്ല.

• അൽഗോരിതം ആളുകൾക്ക് നിങ്ങളുടെ സൃഷ്ടി കാണിച്ചു കൊടുത്തിട്ടില്ല.

• നിങ്ങളുടെ വർക്ക് ആളുകൾക്ക് മനസിലാവുന്നതേ ഉള്ളൂ.

• ആളുകൾ നിങ്ങളുടെ വർക്കിൽ ട്രസ്ററ് ചെയ്ത് വരുന്നേയുള്ളൂ.


ക്രിയേറ്റ് ചെയ്യുക, പബ്ലിഷ് ചെയ്യുക, ടെസ്റ്റ് ചെയ്യുക, മെച്ചപ്പെടുത്തുക.

അതിനുള്ള ധൈര്യം ഈ പുസ്തകം നിങ്ങൾക്ക് നൽകുമെന്ന പ്രതീക്ഷയോടെ.


സ്നേഹപൂർവ്വം,

വിനീത് വിന്നി.

https://www.instagram.com/vinnietalks

https://youtube.com/@vinnietalks

https://www.linkedin.com/in/vineethvinnie


Show more...
1 year ago
34 minutes 28 seconds

Criyatmakam Malayalam
പ്രതികരണതൊഴിലാളി അവാതിരിക്കുക (taking proactive approach) | Criyatmakam Podcast
കാര്യങ്ങളോട് റിയാക്ടീവ് ആയി പ്രതികരിക്കുന്നതിനേക്കാൾ ബെറ്റർ ആയ ആൾട്ടർനേറ്റീവ്സ് പലപ്പോഴും നമുക്കുണ്ട്. നമ്മൾ എന്തിനുവേണ്ടി നിലകൊള്ളുന്നുവോ, അതിനായി പ്രോ-ആക്ടീവ് ആയി പ്രവർത്തിക്കുന്നതിന്റെ സാധ്യത വളരെ വലുതാണ്. പ്രോ-ആക്ടീവ് അപ്രോച്ചിന്റെ സാധ്യതകളെപ്പറ്റി ഈ വീഡിയോയിൽ കാണാം. #beproactive #proactiveapproach #sevenhabits #7habits #stephenrcovey #selfhelpvlog #personaldevelopment #malayalam #deepsuccess #vineethvinnie #coach
Show more...
2 years ago
8 minutes 46 seconds

Criyatmakam Malayalam
നിങ്ങളുടെ നാചുറൽ വോയിസ് കണ്ടെത്തൂ | s1e6
ക്രിയേഷനിലും കമ്മ്യൂണിക്കേഷനിലും  നിങ്ങളുടെ തനതായ ശൈലി കണ്ടെത്താൻ ഒരു വഴി. (ഈ എപിസോഡിൽ പരാമർശിക്കുന്ന രണ്ട് പേരുകളുടെ സ്പെല്ലിങ്: Seth Godin, Akimbo Podcast)
Show more...
2 years ago
12 minutes 14 seconds

Criyatmakam Malayalam
ഞാൻ മുന്നോട്ട് പോകാത്തതെന്തേ? | s1e5
ക്രിയേഷന്റെയും ക്രിയേറ്റിവിറ്റിയുടെയും യാത്രയിൽ നിങ്ങളെ സ്റ്റക്കാക്കുന്നതെന്താണ്? #beaverage #justshipit #showyourwork #creativity #courage
Show more...
2 years ago
13 minutes 31 seconds

Criyatmakam Malayalam
അൽഫോൺസ് പുത്രനും താജ്മഹലും | s1e4
ഒരു ക്രിയേറ്റർക്ക് എത്ര അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും? ഒരു ക്ലാസിക് സൃഷ്ടി 'ഗ്യാരണ്ടി' അല്ലെന്നിരിക്കെ ക്രിയേറ്റർക്ക് എന്തു ചെയ്യാം?
Show more...
2 years ago
13 minutes 27 seconds

Criyatmakam Malayalam
ബോഡിഷെയ്മിങും വട്ടപ്പേരും ക്രിയേറ്റിവിറ്റി ആണോ? | s1e3
ബോഡിഷെയ്മിങും വട്ടപ്പേരും ക്രിയേറ്റിവിറ്റി ആണോ?
Show more...
2 years ago
11 minutes 10 seconds

Criyatmakam Malayalam
നിങ്ങൾ ശരിയാണെങ്കിലോ? | s1e2
How to develop conviction in your thinking and work?
Show more...
2 years ago
9 minutes 2 seconds

Criyatmakam Malayalam
സ്റ്റേജ്ഫിയറിനെ എങ്ങനെ നേരിടാം? | s1e1
സ്റ്റേജ്ഫിയറിനെ നേരിടാൻ മൂന്ന് കാര്യങ്ങൾ. Preparation, Experience, Spontaneity #StageFear
Show more...
2 years ago
14 minutes 44 seconds

Criyatmakam Malayalam
ക്രിയാത്മകം മലയാളം പോഡ്കാസ്റ്റ്