എം ആര്‍ ജെയിംസ് എഴുതിയ വിഖ്യാതമായ ഭീതികഥ
വിഖ്യാത ഫ്രഞ്ച് കഥാകാരന്‍ മോപ്പസാങ്ങ് എഴുതിയ ഭീതികഥ !
ഡബ്ല്യു ഡബ്ല്യു ജേക്കബ്സ് എഴുതിയ വിഖ്യാത ഭീകരകഥ "മൂന്ന് സഹോദരിമാര്‍" എന്ന കഥയുടെ മലയാളം ആഖ്യാനം. "കുരങ്ങിന്‍പാദം" എന്ന ഭീകരകഥയാണ് ജേക്കബ്സിന്‍റെ മാസ്റ്റര്‍പീസ് . Malayalam rendering of the famous Gothic Story: "The Three Sisters" by WW Jacobs. He is well known for his other horror story: "The Monkey's Paw"
ഫ്രോസ്റ്റിന്‍റെ "പ്രേതഭവനം" എന്ന കവിതയുടെ വിവര്‍ത്തനം. തന്‍റെ ഗ്രാമീണപരിസരത്ത് കാണപ്പെട്ട ഒരു തകര്‍ന്നടിഞ്ഞ വീടും അവിടെ കണ്ട രണ്ട് കല്ലറകളുമാണ് ഈ കവിതയെ പ്രചോദിപ്പിച്ചത് കരുതപ്പെടുന്നു.
This series presents famous writers of Gothic/Horror Fiction. This episode introduces Robert Aickman, the English writer and his book, Dark Entries.