
Question::❓തിന്മകളെല്ലാം നിരോധിച്ചുവെന്നവകാശപ്പെടുന്ന ഖുർആൻ പക്ഷെ അടിമത്തം നിരോധിച്ചിട്ടില്ല. അല്ലാഹു അടിമത്തം പ്രോത്സാഹിപ്പിക്കുന്നതാണ് ഖുർആനിലും ഹദീഥുകളിലും കാണുന്നത്. മുഹമ്മദ് നബി മദ്യം നിരോധിച്ചതുപോലെ പടിപടിയായാണ് അടിമത്തം നിരോധിച്ചതെന്ന് പലരും ന്യായീകരിക്കാറുണ്ട്. ശുദ്ധ കളവാണിത്. നബിയുടെ കാലത്തിന് ശേഷവും ഈ അടുത്ത കാലം വരെ മുസ്ലിം നാടുകളിൽ അടിമത്തം നിലനിന്നിരുന്നുവെന്ന് മലയാളപുസ്തകങ്ങളിൽ പോലും പറയുന്നുണ്ട്. ഒരു യുക്തിവാദിയുടെ ചോദ്യമാണിത് . മറുപടി പ്രതീക്ഷിക്കുന്നു? ഫഹീം അബ്ദുസ്സമദ്, പേട്ട Speaker :: എം. എം അക്ബർ
#MMAkbar #QuranSeries #QuranCriticism Slavery