
Topic :: വ്യഭിചാരത്തിന് ശിക്ഷകൾ വിധിച്ചിരിക്കുന്ന ഖുർആൻ പക്ഷെ ബലാൽസംഗത്തിന് ശിക്ഷ പറഞ്ഞിട്ടില്ല. ബലാൽസംഗം നാലാളുകളുടെ സാക്ഷ്യത്തോടെ സ്വീകരിക്കപ്പെട്ടാൽ പീഡിപ്പിച്ച പുരുഷനും സ്ത്രീയും ശിക്ഷിക്കപ്പെടും. നാല് പേര് സാക്ഷികളില്ലെങ്കിൽ അവനെതിരെ ആരോപണം ഉന്നയിച്ചാൽ പീഡിപ്പിച്ച പുരുഷൻ രക്ഷപ്പെടുകയും സ്ത്രീ ശിക്ഷിക്കപ്പെടുകയും ചെയ്യും. ഇതാണോ ഇസ്‌ലാമിലെ നീതി? ഇതാണോ സ്ത്രീകളെ സംരക്ഷിക്കുന്ന ഇസ്‌ലാം? - മിനി സന്തോഷ്
#MMAkbar #QuranSeries #FlatEarth #QuranCriticism