
Question :: ❓ ഖുർആൻ എന്തുകൊണ്ടാണ് അറബിയിൽ അവതരിപ്പിക്കപ്പെട്ടത്? മുഴുവൻ മനുഷ്യർക്കും വേണ്ടി അവതരിക്കപ്പെട്ടതായിരുന്നുവെങ്കിൽ എല്ലാ ഭാഷകളിലും അവതരിപ്പിക്കേണ്ടിയിരുന്നില്ലേ? ദൈവത്തിന് അറബി മാത്രമേ അറിയൂവെന്നാണോ? അറബികൾക്ക് മാത്രം ദൈവവചനങ്ങൾ മനസ്സിലായാൽ മതിയെന്നാണോ? Speaker :: എം. എം അക്ബർ Why Quran in Arabic? #MMAkbar #QuranSeries #QuranCriticism #ArabicQuran