
Topic :: ❓ ഖുർആനിൽ പല സ്ഥലങ്ങളിലും കാണുന്ന ഒരു പ്രയോഗമാണ് നിങ്ങളുടെ വലംകൈ ഉടമപ്പെടുത്തിയവർ എന്ന്. അടിമസ്ത്രീകളാണ് ഇവർ എന്ന വ്യാഖ്യാനവുമുണ്ട്. അപ്പോൾ അടിമസ്ത്രീകളുമായി രമിക്കാമെന്നാണോ ഖുർആൻ പറയുന്നത്? ഇത് തികഞ്ഞ വ്യഭിചാരമല്ലേ എന്ന ഇസ്‌ലാം വിരോധികളായ യുക്തിവാദികളുടെ ചോദ്യത്തിന് എങ്ങനെ ഉത്തരം പറയും? മുബീന അബ്ദുൽകാദിർ, വെഞ്ഞാറമൂട്
Speaker :: എം. എം അക്ബർ
#MMAkbar #QuranSeries #QuranCriticism