
Question:❓ഖുർആനിൽ അലഖയിൽ നിന്നാണ് മനുഷ്യനുണ്ടായത് എന്ന വചനത്തെ ചില വ്യാഖ്യാന ഫാക്ടറികൾ ഭ്രൂണത്തെ ക്കുറിച്ചാണ് അലഖ എന്ന പറഞ്ഞത് എന്ന് ദുർവ്യാഖ്യാനിക്കാറുണ്ട്. ഭൂലോകത്തെ ഏതെങ്കിലും ഒരു ഡിക്ഷനറിയിൽ അലാഖയെന്ന അറബി പദത്തിന് ഭ്രൂണം എന്ന അർഥം പറഞ്ഞതായി കാണിച്ച് തരാൻ കഴിയുമോ? ഇല്ലെങ്കിൽ ഈ കഞ്ഞി വ്യാഖ്യാനം നടത്തി ഖുർആനിനെ വെളുപ്പിക്കാനുള്ള ശ്രമം ഉപേക്ഷിച്ചുകൂടെ ? -സുബൈർ മലപ്പുറം Speaker :: എം. എം അക്ബർ #MMAkbar #QuranSeries #QuranCriticism #Alaqa #Embryology