Home
Categories
EXPLORE
Comedy
Society & Culture
Health & Fitness
History
True Crime
Business
TV & Film
About Us
Contact Us
Copyright
© 2024 PodJoint
Loading...
0:00 / 0:00
Podjoint Logo
LB
Sign in

or

Don't have an account?
Sign up
Forgot password
https://is1-ssl.mzstatic.com/image/thumb/Podcasts124/v4/b9/31/47/b931475a-98dc-b0ea-1502-68e642968abf/mza_4409440043580416719.jpg/600x600bb.jpg
മലയാളം റേഡിയോ നാടകങ്ങൾ ‌| Malayalam Radio Dramas
Natakapremikal
121 episodes
3 days ago
ദൃശ്യനാടകങ്ങൾക്ക് കലാസ്വാദകരുടെയിടെയിലുള്ള സ്വീകാര്യത ശബ്ദത്തിലൂടെ മാത്രം ആസ്വദിക്കാൻ സാധിക്കുന്ന റേഡിയോ / ഓഡിയോ നാടകങ്ങൾക്കുമുണ്ട്. ആകാശവാണിയുടെ മലയാളം റേഡിയോ നാടകങ്ങൾ, എല്ലാ ബുധനാഴ്ചയും വൈകുന്നേരം 8 മണിക്ക്, ഈ അനൗദ്യോഗിക ശേഖരത്തിലൂടെ നിങ്ങൾക്ക് ആസ്വദിക്കാം. ഈ നാടകങ്ങളുടെ പകർപ്പവകാശം ആകാശവാണിയിലോ ബന്ധപ്പെട്ട വ്യക്തികളിലോ നിക്ഷിപ്തമാണ്. ഇതിൽ നിന്ന് യാതൊരുവിധ വരുമാനവും ഉണ്ടാക്കുന്നില്ല. ഓഡിയോ നാടകങ്ങളോടുള്ള ഇഷ്ടം കൊണ്ട് മാത്രമാണ് ഇവ അപ്‌ലോഡ് ചെയ്യുന്നത്.
Show more...
Drama
Fiction
RSS
All content for മലയാളം റേഡിയോ നാടകങ്ങൾ ‌| Malayalam Radio Dramas is the property of Natakapremikal and is served directly from their servers with no modification, redirects, or rehosting. The podcast is not affiliated with or endorsed by Podjoint in any way.
ദൃശ്യനാടകങ്ങൾക്ക് കലാസ്വാദകരുടെയിടെയിലുള്ള സ്വീകാര്യത ശബ്ദത്തിലൂടെ മാത്രം ആസ്വദിക്കാൻ സാധിക്കുന്ന റേഡിയോ / ഓഡിയോ നാടകങ്ങൾക്കുമുണ്ട്. ആകാശവാണിയുടെ മലയാളം റേഡിയോ നാടകങ്ങൾ, എല്ലാ ബുധനാഴ്ചയും വൈകുന്നേരം 8 മണിക്ക്, ഈ അനൗദ്യോഗിക ശേഖരത്തിലൂടെ നിങ്ങൾക്ക് ആസ്വദിക്കാം. ഈ നാടകങ്ങളുടെ പകർപ്പവകാശം ആകാശവാണിയിലോ ബന്ധപ്പെട്ട വ്യക്തികളിലോ നിക്ഷിപ്തമാണ്. ഇതിൽ നിന്ന് യാതൊരുവിധ വരുമാനവും ഉണ്ടാക്കുന്നില്ല. ഓഡിയോ നാടകങ്ങളോടുള്ള ഇഷ്ടം കൊണ്ട് മാത്രമാണ് ഇവ അപ്‌ലോഡ് ചെയ്യുന്നത്.
Show more...
Drama
Fiction
Episodes (20/121)
മലയാളം റേഡിയോ നാടകങ്ങൾ ‌| Malayalam Radio Dramas
Manjumoodiya Malamudikal | മഞ്ഞുമൂടിയ മലമുടികൾ | Nedumudi Venu | Malayalam Radio Drama | മലയാളം റേഡിയോ നാടകം

രചന: ടി. എൻ. പ്രകാശ്

സംവിധാനം: എസ്. രാധാകൃഷ്ണൻ

ശബ്ദം നൽകിയവർ: നെടുമുടി വേണു, സി. എം. തങ്കമണി, പി. കെ. രാഘവൻ, ചിറയ്ക്കൽ ഗോപാലകൃഷ്ണൻ…

℗ ആകാശവാണി മലയാളം

Show more...
2 years ago
55 minutes 3 seconds

മലയാളം റേഡിയോ നാടകങ്ങൾ ‌| Malayalam Radio Dramas
Alaka | അളക | Malayalam Radio Drama | മലയാളം റേഡിയോ നാടകം

രചന: കാപ്പിൽ അജയകുമാർ

സംവിധാനം: എസ്. രാധാകൃഷ്ണൻ, കുസുമാ പ്രിയദർശിനി

ശബ്ദം നൽകിയവർ: പരമേശ്വരൻ കുര്യാത്തി, മുഹമ്മദ് പൂവച്ചൽ, പ്രതാപൻ പരപ്പിൽ, സനൽകുമാർ കൂവളശ്ശേരി, ചന്ദ്രികാ വിജയൻ, ഓ. ശ്രീഹരി

℗ ആകാശവാണി മലയാളം

Show more...
2 years ago
29 minutes 46 seconds

മലയാളം റേഡിയോ നാടകങ്ങൾ ‌| Malayalam Radio Dramas
Reality Show | റിയാലിറ്റി ഷോ | Malayalam Radio Drama | മലയാളം റേഡിയോ നാടകം

രചന: മരട് രഘുനാഥ്

സംവിധാനം: ഉമാ ബാലൻ

ശബ്ദം നൽകിയവർ: എം. ചന്ദ്രശേഖരൻ, ലീല കുളപ്പുള്ളി, എം. എം. അബ്ദുൾ റസാഖ്.…

℗ ആകാശവാണി തൃശ്ശൂർ..

Show more...
2 years ago
59 minutes 2 seconds

മലയാളം റേഡിയോ നാടകങ്ങൾ ‌| Malayalam Radio Dramas
Jamalinte Swapnangal | ജമാലിന്റെ സ്വപ്നങ്ങൾ | Malayalam Radio Drama | മലയാളം റേഡിയോ നാടകം

രചന: ബാലകൃഷ്ണൻ ചെറുകര

സംവിധാനം: പി.വി.പ്രശാന്ത് കുമാർ

ശബ്ദം നൽകിയവർ: ഡോ. ജിംറീസ് സാദിഖ്, ഉണ്ണിരാജൻ ചെറുവത്തൂർ, നിഷ ശിവൻ.…

℗ ആകാശവാണി കണ്ണൂർ.

Show more...
2 years ago
45 minutes 30 seconds

മലയാളം റേഡിയോ നാടകങ്ങൾ ‌| Malayalam Radio Dramas
Kadalasinte Veeraparakramangal | കടലാസിന്റെ വീരപരാക്രമങ്ങൾ | Malayalam Radio Drama | മലയാളം റേഡിയോ നാടകം

രചന: ജമാൽ കൊച്ചങ്ങാടി

സംവിധാനം: പുഷ്പ

ശബ്ദം നൽകിയവർ: മുഹമ്മദ് പേരാമ്പ്ര, വിനോദ് തിക്കോടി, വി. കെ. ഭാസ്കരൻ.…

℗ ആകാശവാണി മലയാളം.

Show more...
2 years ago
21 minutes 14 seconds

മലയാളം റേഡിയോ നാടകങ്ങൾ ‌| Malayalam Radio Dramas
Yugasandhi | യുഗസന്ധി | Malayalam Radio Drama | മലയാളം റേഡിയോ നാടകം

രചന: കടവൂർ ജി. ചന്ദ്രൻപിള്ള

സംവിധാനം: വി. എസ്. ഉണ്ണികൃഷ്ണൻ

ശബ്ദം നൽകിയവർ: ടി. പി. രാധാമണി, ഭരതന്നൂർ ശാന്ത, ചേർത്തല ജയലക്ഷ്മി, കലവൂർ ശ്രീകുമാർ.…

℗ ആകാശവാണി മലയാളം.

Show more...
2 years ago
28 minutes 46 seconds

മലയാളം റേഡിയോ നാടകങ്ങൾ ‌| Malayalam Radio Dramas
Njan Samvidhayakananu | ഞാൻ സംവിധായകനാണ് | Malayalam Radio Drama | മലയാളം റേഡിയോ നാടകം

രചന: ഉണ്ണികൃഷ്ണൻ മാടപ്പള്ളി

സംവിധാനം: വി. എസ്. ഉണ്ണികൃഷ്ണൻ

ശബ്ദം നൽകിയവർ: വി. എസ്. ഉണ്ണികൃഷ്ണൻ, വിഷ്ണുശങ്കർ എ., മൃദുൽ ജേക്കബ്, ദിലീപ് എം. കെ.…

℗ ആകാശവാണി മലയാളം.

Show more...
2 years ago
27 minutes 59 seconds

മലയാളം റേഡിയോ നാടകങ്ങൾ ‌| Malayalam Radio Dramas
Ashwaroodante Varavu | അശ്വാരൂഢന്റെ വരവ് | Malayalam Radio Drama | മലയാളം റേഡിയോ നാടകം

രചന: പെരുമ്പടവം ശ്രീധരൻ

സംവിധാനം: എം. രാജീവ് കുമാർ

ശബ്ദം നൽകിയവർ: ഷോബി തിലകൻ, ജി. കെ. പിള്ള, ഡോ. രാജൻ നായർ, പ്രൊഫസർ അലിയാർ, പി. സി. സോമൻ, സീമാ ജി. നായർ…

സംവിധാനസഹായം: വി. എൻ. ദീപാ, ദുർഗ്ഗാ രാജു

℗ ആകാശവാണി തിരുവനന്തപുരം.

Show more...
2 years ago
58 minutes 38 seconds

മലയാളം റേഡിയോ നാടകങ്ങൾ ‌| Malayalam Radio Dramas
Anandalayam | ആനന്ദാലയം | Malayalam Radio Drama | മലയാളം റേഡിയോ നാടകം

രചന: സുരേഷ് ഗോശ്രീപുരം

സംവിധാനം: വി. എസ്. ഉണ്ണികൃഷ്ണൻ

ശബ്ദം നൽകിയവർ: അനന്തപുരം രവി, ആര്യനാട് ശശിധരൻ നായർ, പനാമ ജോസ്…

℗ ആകാശവാണി തിരുവനന്തപുരം.

Show more...
2 years ago
29 minutes

മലയാളം റേഡിയോ നാടകങ്ങൾ ‌| Malayalam Radio Dramas
Sivanandhapuram Dot Com | ശിവനന്ദപുരം ഡോട്ട് കോം | Malayalam Radio Drama | മലയാളം റേഡിയോ നാടകം

രചന, സംവിധാനം: പി. വി. പ്രശാന്ത് കുമാർ

ശബ്ദം നൽകിയവർ: കായലാട്ട് രവീന്ദ്രൻ, എൽസി സുകുമാരൻ, ഉമേഷ് കൊല്ലം, സി. ഏ. ടോമി, ഏ. എൻ. അഷിത കുമാരി…

℗ ആകാശവാണി കണ്ണൂർ.

Show more...
2 years ago
29 minutes 26 seconds

മലയാളം റേഡിയോ നാടകങ്ങൾ ‌| Malayalam Radio Dramas
Hermonile Manju | ഹെർമോനിലെ മഞ്ഞ് | Malayalam Radio Drama | മലയാളം റേഡിയോ നാടകം

രചന: ജോർജ്ജ് ജോസഫ് കെ.

സംവിധാനം: ഉമാ ബാലൻ

ശബ്ദം നൽകിയവർ: ശ്രീമൂലനഗരം പൊന്നൻ, സി. രമാദേവി, പി. ആർ. അമ്മിണിക്കുട്ടൻ…

℗ ആകാശവാണി മലയാളം.

Show more...
2 years ago
29 minutes 54 seconds

മലയാളം റേഡിയോ നാടകങ്ങൾ ‌| Malayalam Radio Dramas
Varanavathathilekkulla Yathra | വാരണാവതത്തിലേക്കുള്ള യാത്ര | Malayalam Radio Drama | മലയാളം റേഡിയോ നാടകം

രചന: സുധീർ പരമേശ്വരൻ

സംവിധാനം: അരുവിക്കര വിജയകുമാർ

ശബ്ദം നൽകിയവർ: അമ്പിളി, സിന്ധു വിജയൻ, എൻ. ജെ. ജോഷിലാൽ…

℗ ആകാശവാണി മലയാളം.

Show more...
2 years ago
27 minutes 38 seconds

മലയാളം റേഡിയോ നാടകങ്ങൾ ‌| Malayalam Radio Dramas
Asthamikkatha Suryan | അസ്തമിക്കാത്ത സൂര്യൻ | Malayalam Radio Drama | മലയാളം റേഡിയോ നാടകം

രചന: കോന്നിയൂർ ഉഷ

സംവിധാനം: എൻ. വാസുദേവ്

ശബ്ദം നൽകിയവർ: ആശാ റാഫി, വൃന്ദാവനം അനിൽകുമാർ, അമല മേരി…

℗ ആകാശവാണി മലയാളം.

Show more...
2 years ago
29 minutes 33 seconds

മലയാളം റേഡിയോ നാടകങ്ങൾ ‌| Malayalam Radio Dramas
Chinar Sakshiyanu | ചിനാർ സാക്ഷിയാണ് | Malayalam Radio Drama | മലയാളം റേഡിയോ നാടകം

മൂലരചന: ഡോ. ഉപേന്ദ്രനാഥ് റെയ്ന

പരിഭാഷ: ഡോ. സുധാ സന്തോഷ്

സംവിധാനം: വി. എസ്. ഉണ്ണികൃഷ്ണൻ

ശബ്ദം നൽകിയവർ: വേണു കണിയാരിയത്ത്, അജിത്ത് കുമാർ എം.പി., …

℗ ആകാശവാണി തിരുവനന്തപുരം.

Show more...
2 years ago
57 minutes 47 seconds

മലയാളം റേഡിയോ നാടകങ്ങൾ ‌| Malayalam Radio Dramas
Ekanthathadavara | ഏകാന്തതടവറ | Malayalam Radio Drama | മലയാളം റേഡിയോ നാടകം

മൂലരചന: ജയവർദ്ധൻ

പരിഭാഷ: അനുരാജി പി. ആർ.

സംവിധാനം: അഞ്ജു പി. അർജുനൻ

ശബ്ദം നൽകിയവർ: ശ്രീമൂലനഗരം പൊന്നൻ, സോക്രട്ടീസ് കെ. വാലത്ത്, സിന്ധു ടി. ഗംഗാധരൻ…

℗ ആകാശവാണി തൃശ്ശൂർ.

Show more...
2 years ago
1 hour 3 seconds

മലയാളം റേഡിയോ നാടകങ്ങൾ ‌| Malayalam Radio Dramas
Kaalikan | കാലികൻ | Malayalam Radio Drama | മലയാളം റേഡിയോ നാടകം

രചന, സംവിധാനം: പ്രൊഫ. കിളിമാനൂർ വിശ്വംഭരൻ

ശബ്ദം നൽകിയവർ: രാജൻ വട്ടോളി, പുഷ്പരാജൻ, എസ്. ആർ. ചന്ദ്രൻ, സി. പി. ഭാസ്കരൻ…

℗ ആകാശവാണി മലയാളം.

Show more...
2 years ago
26 minutes 40 seconds

മലയാളം റേഡിയോ നാടകങ്ങൾ ‌| Malayalam Radio Dramas
The Lost Chapter | ദ ലോസ്റ്റ് ചാപ്റ്റർ | Malayalam Radio Drama | മലയാളം റേഡിയോ നാടകം

രചന, സംവിധാനം: വിനോദ് ബാബു എച്ച്.

പശ്ചാത്തലസംഗീതം: സുദർശൻ

നിർവ്വഹണസഹായം: വിനീതാ സുമം, എ. ടി. നിത്യ

ശബ്ദം നൽകിയവർ: പുതിന്നൂർ വേണുഗോപാലൻ, വിനീതാ സുമം, ഒ. കെ. റയിസ്…

℗ ആകാശവാണി കണ്ണൂർ.

Show more...
2 years ago
1 hour 6 minutes 26 seconds

മലയാളം റേഡിയോ നാടകങ്ങൾ ‌| Malayalam Radio Dramas
Avasthantharangal | അവസ്ഥാന്തരങ്ങൾ | Malayalam Radio Drama | മലയാളം റേഡിയോ നാടകം

രചന: ടി. ആര്യൻ കണ്ണന്നൂർ

സംവിധാനം: ഉമാ ബാലൻ

ശബ്ദം നൽകിയവർ: പി. കെ. സുരേഷ് ബാബു, പ്രമീള ദിവാകരൻ, തൃശ്ശൂർ ശാന്ത,…

℗ ആകാശവാണി തൃശ്ശൂർ.

Show more...
2 years ago
27 minutes 25 seconds

മലയാളം റേഡിയോ നാടകങ്ങൾ ‌| Malayalam Radio Dramas
Makal | മകൾ | Malayalam Radio Drama | മലയാളം റേഡിയോ നാടകം

മൂലരചന: രാജലക്ഷ്മി

റേഡിയോ ആവിഷ്കാരം: ഡോ. പി. ഗീത

സംവിധാനം: പി. വി. പ്രശാന്ത്കുമാർ

ശബ്ദം നൽകിയവർ: എം. കെ. വാര്യർ, കെ. ജയൻ, ഈ. എസ്. മണി, ഐരൂർ ദിവാകരൻ,…

℗ ആകാശവാണി തൃശ്ശൂർ.

Show more...
2 years ago
59 minutes 46 seconds

മലയാളം റേഡിയോ നാടകങ്ങൾ ‌| Malayalam Radio Dramas
Charu Chandra Bose | ചാരു ചന്ദ്ര ബോസ് | Malayalam Radio Drama | മലയാളം റേഡിയോ നാടകം

മൂലരചന: നീരജ് കുമാർ

നാടകരൂപാന്തരം: വിനോദ് കുമാർ

മലയാളപരിഭാഷ: കെ. ടി. അപർണ്ണ

സംവിധാനം: കെ. വി. ശരത്ചന്ദ്രൻ

ശബ്ദം നൽകിയവർ: വൈഷ്ണവ് ബാലകൃഷ്ണൻ, ശ്രീഹരി ശിവരാമൻ, കെ. കൃഷ്ണകുമാർ, ടി. വി. ബാബു…

℗ ആകാശവാണി കണ്ണൂർ.

Show more...
2 years ago
59 minutes 24 seconds