THE ADVENTURE OF WISTERIA LODGE
ശീർഷകം: വിസ്‌റ്റെരിയ ലോഡ്ജ്
ഗ്രന്ഥകർത്താവ്: സർ ആർതർ കോനൻ ഡോയൽ
പ്രസാധകൻ: ലൈബ്രറി ഓഫ് അലക്സാണ്ടറിയ
വർഷം: 1908
വിഭാഗം: കഥ
വിവരണം:
“ഊഹാപോഹങ്ങള്‍ ഒരിക്കലും തെളിവുകളല്ല!” കുറ്റാന്വേഷണസാഹിത്യത്തെ മാത്രമല്ല, കുറ്റാന്വേഷണത്തെത്തന്നെ വിപ്ലവാത്മകമായി സ്വാധീനിച്ച കഥാപാത്രമാണ് ഷെര്‍ലക്ക് ഹോംസ്. “ആധുനികതയും പൗരാണികതയും ഒത്തുചേര്‍ന്നിരിക്കുന്ന” ഒരു നിഗൂഢതയ്‌ക്കുപിന്നാലെയാണ് ഈ കൃതിയില്‍ ഹോംസിന്റെ സഞ്ചാരം. വിസ്‌റ്റെരിയയിലെ താമസക്കാരന്റെ കൊലപാതകത്തിഌപിന്നിലെ സത്യത്തെ നിഗമനങ്ങളുടെ മഞ്ഞുമറയ്‌ക്കുള്ളില്‍നിന്നും ഹോംസ് പുറത്തുകൊണ്ടുവരുന്നതാണ് ഇതിന്റെ ഇതിവൃത്തം. ജയ്‌സണ്‍ കൊച്ചുവീടന്റെ പുനരാഖ്യാനം.
The Adventure of the Resident Patient
ബ്രൂക് സ്ട്രീറ്റ് രഹസ്യം
Sherlock Holmes Sampoorna Krithikal
Sir Arthur Conan Doyle
DC books
1995
Short stories
സ്ക്കോട്ടിഷ് എഴുത്തുകാരനായ സർ ആർതർ കോനൻ ഡോയലിന്റെ ലോകപ്രശസ്തമായ കഥാപാത്രമാണ് ഷെർലക് ഹോംസ് .ഒരുപക്ഷേ എഴുത്തുകാരനേക്കാൾ പ്രശസ്തനായ കഥാപാത്രം. ഷെർലക് ഹോംസ് കഥാപാത്രമായി വന്ന കഥകളും നോവലുകളും നിരവധി ഭാഷകളിൽ ലോക വ്യാപകമായി പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്.
THE ADVENTURE OF THE DEVIL'S FOOT
വിവരണം: പ്രശസ്ത ഡിറ്റക്ടീവ് നോവലിസ്റ്റ് സർ ആർതർ കോനൻ ഡോയലിന്റെ ഡിറ്റക്ടീവ് കഥകളുടെ ഒരു ശേഖരമാണ് ചെകുതാന്റെ കാലടികൾ. പുസ്തകത്തിൽ ഏഴ് കഥകളുണ്ട്. ഇത് വിവർത്തനം ചെയ്തത് വർഗ്ഗീസ് കാഞ്ഞിരതിങ്കൽ ആണ്.
SHERLOCK HOLMES
Description:
യുക്തിചിന്തയ്ക്കും ശാസ്ത്രീയതയ്ക്കും ചരിത്രാവബോധത്തിനും അപസര്‍പ്പകസാഹിത്യത്തില്‍ പ്രവേശനം നല്കിയെന്നതാണ് കോനന്‍ ഡോയലിന്റെ പ്രാധാന്യം. രചയിതാവിനെക്കാള്‍ പ്രസിദ്ധനായ കഥാപാത്രത്തെ സൃഷ്ടിച്ച ഡോയല്‍ കുറ്റാന്വേഷണവകുപ്പുകള്‍ക്ക് നിരവധി പാഠങ്ങള്‍ നല്കി. സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍ സൃഷ്ടിച്ച ഷെര്‍ലക്‌ഹോംസ് എന്ന സങ്കല്പകഥാപാത്രം കഥാപാത്രത്തിന്റെ നിലവിട്ട് യഥാര്‍ത്ഥ മനുഷ്യനായി, ലോകത്തൊട്ടാകെ, കോടിക്കണക്കിനു വായനക്കാരുടെ മനസ്സുകളില്‍ സജീവമായി നിലകൊള്ളുന്നു. ഷെര്‍ലക്‌ഹോംസിനെ ചുറ്റിപ്പറ്റി വിപുലമായ ഒരു സാഹിത്യസഞ്ചയം ഇംഗ്ലിഷില്‍ വളര്‍ന്നുവന്നിട്ടുണ്ട ്. വാട്‌സന്‍ അവിടവിടെ സൂചിപ്പിച്ചിട്ടുള്ള ചില കേസുകളെ ആസ്പദമാക്കി നീ്യു കുറ്റാന്വേഷണകഥകള്‍ പില്ക്കാലത്തു പലരും രചിച്ചിട്ടുണ്ട ്. ഹോംസ്‌കഥകളിലെ സംഭവങ്ങളുടെയും സ്ഥലങ്ങളുടെയും കഥാപാത്രങ്ങളുടെയും പിമ്പേ അന്വേഷണുദ്ധി പായിച്ച് നൂറുകണക്കിന് ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട ്. ഷെര്‍ലക്‌ഹോംസ് ‘സര്‍’സ്ഥാനം നിരസിച്ചുവെ ങ്കിലും ആര്‍തര്‍ കോനന്‍ ഡോയലിന് ആ ബഹുമതി ലഭിക്കുകയും അദ്ദേഹം അതു സ്വീകരിക്കുകയും ചെയ്തു. ഒന്നാം മഹായുദ്ധക്കാലത്ത് യൂറോപ്പിലെ ചില സൈനികപ്പാളയങ്ങള്‍ സന്ദര്‍ശിച്ച കോനന്‍ ഡോയലിനോട് ചില പട്ടാളക്കാര്‍ ചോദിച്ചത്, ഷെര്‍ലക്‌ഹോംസിന് പട്ടാളത്തില്‍ എന്തു സ്ഥാനമാണ് നല്‍കുക എന്നായിരുന്നു. ‘ഹോംസിന്റെ പ്രായാധിക്യം യുദ്ധസേവനത്തിന് അദ്ദേഹത്തെ അപര്യാപ്തനാക്കുന്നു’ എന്നാണ് ഡോയല്‍ മറുപടി നല്‍കിയത്. സര്‍ സ്ഥാനം ലഭിച്ച കോനന്‍ ഡോയലിനെ പലരും അനുമോദിച്ചു. അതില്‍ ഏറ്റവും വിശേഷപ്പെട്ട അനുമോദനം ല ്യുനിലെ ഒരു പലചരക്കു വ്യാപാരിയില്‍നിന്നു ലഭിച്ച ഒരു ബില്ലിന്റെ മേല്‍വിലാസമായിരുന്നു: ‘സര്‍ ഷെര്‍ലക്‌ഹോംസ് .
The Adventure of the Greek Interpreter
ഗ്രീക്ക് ദ്വിഭാഷി
Sherlock Holmes Sampoorna Krithikal
Sir Arthur Conan Doyle
DC books
1995
Short stories
സ്ക്കോട്ടിഷ് എഴുത്തുകാരനായ സർ ആർതർ കോനൻ ഡോയലിന്റെ ലോകപ്രശസ്തമായ കഥാപാത്രമാണ് ഷെർലക് ഹോംസ് .ഒരുപക്ഷേ എഴുത്തുകാരനേക്കാൾ പ്രശസ്തനായ കഥാപാത്രം. ഷെർലക് ഹോംസ് കഥാപാത്രമായി വന്ന കഥകളും നോവലുകളും നിരവധി ഭാഷകളിൽ ലോക വ്യാപകമായി പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്.
THE DISAPPEARANCE OF LADY FRANCES CARFAX
സ്ക്കോട്ടിഷ് എഴുത്തുകാരനായ സർ ആർതർ കോനൻ ഡോയലിന്റെ ലോകപ്രശസ്തമായ കഥാപാത്രമാണ് ഷെർലക് ഹോംസ് .ഒരുപക്ഷേ എഴുത്തുകാരനേക്കാൾ പ്രശസ്തനായ കഥാപാത്രം. ഷെർലക് ഹോംസ് കഥാപാത്രമായി വന്ന കഥകളും നോവലുകളും നിരവധി ഭാഷകളിൽ ലോക വ്യാപകമായി പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്.
THE ADVENTURE OF THE STOCKBROKER'S CLERK
വിവരണം: സെബാസ്റ്റ്യൻ പോൾ വിവർത്തനം ചെയ്ത മലയാളത്തിൽ സർ ആർതർ കോനൻ ഡോയ്ൽ എഴുതിയ 6 ഷെർലക് ഹോംസ് കഥകളുടെ ശേഖരമാണ് പരേതന്റെ തിരിച്ചു വരവ്. അതിലെ ഒരു കഥയാണ് ദല്ലാൾ കമ്പനി ഗുമസ്തൻ.
HIS LAST BOW
സ്ക്കോട്ടിഷ് എഴുത്തുകാരനായ സർ ആർതർ കോനൻ ഡോയലിന്റെ ലോകപ്രശസ്തമായ കഥാപാത്രമാണ് ഷെർലക് ഹോംസ് .ഒരുപക്ഷേ എഴുത്തുകാരനേക്കാൾ പ്രശസ്തനായ കഥാപാത്രം. ഷെർലക് ഹോംസ് കഥാപാത്രമായി വന്ന കഥകളും നോവലുകളും നിരവധി ഭാഷകളിൽ ലോക വ്യാപകമായി പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്.
THE ADVENTURE OF THE BRUCE-PARTINGTON PLANS
വിവരണം: സ്‌കോട്ടീഷ് എഴുത്തുകാരനായ സർ ആർതർ കോനൻ ഡോയലിന്റെ ലോക പ്രശസ്തമായ കഥാപാത്രമാണ് ഷെർലക് ഹോംസ്. ഒരു പക്ഷെ എഴുത്തുകാരനേക്കാൾ പ്രശസ്തനായ കഥാപാത്രം.ഷെർലക് ഹോംസ് കഥാപാത്രമായി വന്ന കഥകളും നോവലുകളും നിരവധി ഭാഷകളിൽ ലോകവ്യാപകമായി പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്.
THE ADVENTURE OF BLANCHED SOLDIER
സ്ക്കോട്ടിഷ് എഴുത്തുകാരനായ സർ ആർതർ കോനൻ ഡോയലിന്റെ ലോകപ്രശസ്തമായ കഥാപാത്രമാണ് ഷെർലക് ഹോംസ്. ഒരുപക്ഷേ എഴുത്തുകാരനേക്കാൾ പ്രശസ്തനായ കഥാപാത്രം. ഷെർലക് ഹോംസ് കഥാപാത്രമായി വന്ന കഥകളും നോവലുകളും നിരവധി ഭാഷകളിൽ ലോക വ്യാപകമായി പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്.
THE ADVENTURE OF THE RED CIRCLE
സർ ആർതർ കോനൻ ഡോയലിന്റെ ഡിടെക്ടിവ് കഥകളുടെ സമാഹാരം. രക്തവൃത്തം ആറ് കഥകളുടെ സമാഹാരമാണ്.
THE BOSCOMBE VALLEY MYSTERY
വിവരണം: സർ ആർതർ കോനൻ ഡോയൽ എഴുതിയ അഡ്വെന്ചെർസ് ഓഫ് ഷെർലക് ഹോംസ് ലെ നാലാമത്തെ ചെറുകഥയാണ് ബോസ്കോമ്പ് താഴ്‌വരയിലെ നിഗൂഢത. കഥയിൽ ഒരു നിഗൂഢതയുടെ എല്ലാ സൃഷ്ടികളും ഉണ്ട് : രഹസ്യങ്ങൾ, ബ്ലാക്ക് മെയിൽ, തടസ്സപ്പെട്ട സ്നേഹം. ഷെർലക് ഹോമിന്റെ കഥകൾ കൂടുതൽ വിശാലമായ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിന് ഈ സീരീസ് സഹായിച്ചു.
സ്ക്കോട്ടിഷ് എഴുത്തുകാരനായ സർ ആർതർ കോനൻ ഡോയലിന്റെ ലോകപ്രശസ്തമായ കഥാപാത്രമാണ് ഷെർലക് ഹോംസ് .ഒരുപക്ഷേ എഴുത്തുകാരനേക്കാൾ പ്രശസ്തനായ കഥാപാത്രം. ഷെർലക് ഹോംസ് കഥാപാത്രമായി വന്ന കഥകളും നോവലുകളും നിരവധി ഭാഷകളിൽ ലോക വ്യാപകമായി പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്.
സ്ക്കോട്ടിഷ് എഴുത്തുകാരനായ സർ ആർതർ കോനൻ ഡോയലിന്റെ ലോകപ്രശസ്തമായ കഥാപാത്രമാണ് ഷെർലക് ഹോംസ് .ഒരുപക്ഷേ എഴുത്തുകാരനേക്കാൾ പ്രശസ്തനായ കഥാപാത്രം. ഷെർലക് ഹോംസ് കഥാപാത്രമായി വന്ന കഥകളും നോവലുകളും നിരവധി ഭാഷകളിൽ ലോക വ്യാപകമായി പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്.
സർ ആർതർ കോനൻ ഡോയ്ൽ എഴുതിയ 56 ഹ്രസ്വ ഷെർലോക്ക് ഹോംസ് കഥകളിലൊന്നാണ് "ദി അഡ്വഞ്ചേഴ്സ് ഓഫ് കോപ്പർ ബീച്ചസ്". ദി അഡ്വഞ്ചേഴ്സ് ഓഫ് ഷെർലക് ഹോംസിൽ നിന്ന് അദ്ദേഹം ശേഖരിച്ച പന്ത്രണ്ടു കഥകളിൽ അവസാനത്തേതാണ് ഇത്. ഈ ചെറുകഥയിൽ ഷെർലോക്ക് ഹോംസ് മിസ് വയലറ്റ് ഹണ്ടർ തന്റെ തൊഴിലുടമയുടെ വിചിത്രമായ അഭ്യർത്ഥനകളെക്കുറിച്ച് പറയുന്നതിലൂടെ രസകരവും വിചിത്രവുമായ ഒരു കേസ് തിരയുകയാണ്.
ശീർഷകം: ഹ്യൂൻ സാങ്ങിന്റെ ഭാരതപര്യടനം
ഗ്രന്ഥകർത്താവ്: ബെലിന്ദർ ധനോവ, ഹരീന്ദർ ധനോവ
വിവർത്തനം :പി.കെ.ബി നായർ
പ്രസാധകൻ: നാഷണൽ ബുക്ക് ട്രസ്റ്റ്, ഇന്ത്യ
വർഷം: 1995
വിഭാഗം:
വിവരണം:ഇന്ത്യയിലെത്തിയ പ്രശസ്ത ചൈനീസ് സഞ്ചാരിയുടെ പാതകളുടെയും കഷ്ടപ്പാടുകളുടെയും വിശദമായ വിവരണം, പ്രസിദ്ധമായ പഠനകേന്ദ്രങ്ങൾ സന്ദർശിക്കുകയും വിലപ്പെട്ട ബുദ്ധമത ഉപദേശങ്ങൾ അദ്ദേഹത്തോടൊപ്പം ചൈനയിലേക്ക് തിരികെ കൊണ്ടുപോകുകയും ചെയ്തു.
വിവരണം : ബാബു ജോസ് എന്ന എഴുത്തുകാരന്‍ എല്‍ ബി ജെ പബ്ലീഷിങ്ങിന്റെ കീഴില്‍ പുറത്തിറക്കിയ "ലോക ക്ലാസ്സിക് കഥകൾ" ലെ ആദ്യത്തെ കഥയാണ് ‘ഹെമിംഗ് വെ’യുടെ “ഹില്‍സ് ലൈക് വൈറ്റ് എലിഫന്‍റ്സ്”. വെറും രണ്ടു കഥാപാത്രങ്ങള്‍, ഒരു റയിൽവേ സ്റ്റേഷനില്‍ ഒരു യാത്രയ്ക്ക് ആയി എത്തിച്ചേരുന്നതും അവരുടെ യാത്രയുടെ ഉദ്ദേശം എന്തെന്നത് വളരെ ലഘുവും എന്നാല്‍ ഗുപ്തവും ആയ സംഭാഷണങ്ങൾ കൊണ്ട് വെളിപ്പെടുത്തുന്നതും ആയ ഒരു കഥയാണത് . ഈ കഥയുടെ പ്രത്യേകത എന്താണ് എന്നു ചോദിച്ചാല്‍ പത്തൊന്‍പതാം നൂറ്റാണ്ടില്‍ കത്തോലിക്ക സഭയുടെ കഠിനമായ മതബോധവും മതനിയമവും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ , ഒരു ഗര്‍ഭഛിദ്രം നടക്കുവാന്‍ പോകുന്നതിന്റെ ഭയവും ആശങ്കകളും മാനസികവ്യാപാരങ്ങളും പ്രകടിപ്പിക്കാന്‍ എഴുത്തുകാരന്‍ വളരെ കൈയ്യടക്കവും സമൂഹ്യമര്യാദയും പുലര്‍ത്തുന്ന കാഴ്ച മനോഹരമാണ് എന്നുള്ളതാണ്. . സൂചനകളും , ദ്വയാര്‍ത്ഥങ്ങളും നിറഞ്ഞ സംഭാഷണപ്രക്രിയയിലൂടെ ആ കഥ വായനയെ രസാവഹമാക്കുന്നു.
വിവരണം : ആന്റൺ പാവ്ലോവിച്ച് ചെഖോവിന്റെ ഒരു ചെറുകഥയാണ് "ദി ലേഡി വിത്ത് ദി ഡോഗ്". ഇത് ലോക ക്ലാസ്സിക് കഥകൾ എന്ന കഥാസമാഹാരത്തിൽ ഉൾകൊള്ളിച്ചിരിക്കുന്നു, മാത്രമല്ല, എക്കാലത്തെയും മികച്ച ചെറുകഥകളില്‍ ഒന്നെന്നാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്. മനുഷ്യമനസ്സുകളുടെ ചിന്തകളെയും പ്രവര്‍ത്തിയെയും വിശദമായി പരിചയപ്പെടുത്തുന്ന ഒരു കഥയാണ് ഇത് . പ്രണയം , രതി, ദാമ്പത്യം എന്നിവയുടെ രസതന്ത്രത്തില്‍ അകപ്പെട്ടുപോകുന്ന മനുഷ്യരുടെ ചിന്താപരിസരങ്ങളിലൂടെ ഒരു മനോഹരമായ പ്രണയവും രണ്ടു മനുഷ്യരുടെ കുടുംബജീവിതത്തിന്റെ വൈഷമതകളും പ്രതിപാദിക്കുന്നു ഈ കഥ . പൊതു ജീവിതവും സ്വകാര്യ ജീവിതവും എങ്ങനെയാണ് മനുഷ്യരുടെ ചിന്തകളിലും പ്രവര്‍ത്തിയിലും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നത് എന്നു ഈ കഥ വ്യക്തമായി അവതരിപ്പിക്കുന്നു .ചെഖോവിന്റെ ഏറ്റവും നല്ല ചെറുകഥകളെ ലോകം മുഴുവൻ എഴുത്തുകാരും നിരൂപകരും ആദരവോടെ കാണുന്നു. അദ്ദേഹം ഒരിക്കൽ ഇങ്ങനെ പറഞ്ഞു: "വൈദ്യശാസ്ത്രം എന്റെ നിയമപരമായ ഭാര്യ ആണ്. സാഹിത്യം എന്റെ വെപ്പാട്ടിയും".
വിവരണം: ഗീ ദ് മോപസാങിന്റെ ഒരു ചെറുകഥയാണ് "ദി പീസ് ഓഫ് സ്ട്രിംഗ്". ഇത് അദ്ദേഹത്തിന്റെ വേൾഡ് ക്ലാസ്സിക് സ്റ്റോറീസ് എന്ന കഥാസമാഹാരത്തിൽ ഉൾകൊള്ളിച്ചിരിക്കുന്നു.അദ്ദേഹത്തിന്റെ മൂന്നുറോളം ചെറുകഥകളിൽ നിന്ന് തിരഞ്ഞെടുത്ത ഏറ്റവും മികച്ച രചനകൾ ശൈലീഭംഗി ചോരാതെ പരിഭാഷപ്പെടുത്തി അവതരിപ്പിക്കുകയാണ് ആ സമാഹാരത്തിൽ.
മനഃശാസ്ത്ര രഹിതമായി ഒരു കഥയെയും സമീപിക്കാനാവില്ല എന്ന് പറഞ്ഞത് മോപസാങ്ങാണ്. അതിരില്ലാത്ത മനുഷ്യവസ്ഥകളിലേക്ക്. ഇറങ്ങിച്ചെന്ന് നമ്മുടെ മായാമോഹങ്ങളെയും പൊങ്ങച്ചങ്ങളെയും രൂക്ഷമായി പരിഹസിക്കുന്നതോടൊപ്പം സാഹിത്യരചന ഒരു ശുദ്ധീകരണപ്രവൃത്തി കൂടെയാണെന്ന് അദ്ദേഹം ഈ കഥകളിലൂടെ നമ്മോട് പറയുന്നു.