Home
Categories
EXPLORE
True Crime
Comedy
Society & Culture
Business
Sports
Health & Fitness
Technology
About Us
Contact Us
Copyright
© 2024 PodJoint
Loading...
0:00 / 0:00
Podjoint Logo
US
Sign in

or

Don't have an account?
Sign up
Forgot password
https://is1-ssl.mzstatic.com/image/thumb/Podcasts211/v4/21/64/0d/21640d72-3870-8ceb-a3e4-e3086be59b94/mza_16685162118637014802.jpg/600x600bb.jpg
SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
SBS
789 episodes
16 hours ago
Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...
Show more...
Daily News
Society & Culture,
News
RSS
All content for SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് is the property of SBS and is served directly from their servers with no modification, redirects, or rehosting. The podcast is not affiliated with or endorsed by Podjoint in any way.
Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...
Show more...
Daily News
Society & Culture,
News
Episodes (20/789)
SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
പലിശ കുറയാൻ സാധ്യതയില്ലെന്ന് സാമ്പത്തിക വിദഗ്ദ്ധർ; GPയെ കാണാൻ ചെലവ് കുറയും; ഓസ്ട്രേലിയ പോയ വാരം
ഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...
Show more...
16 hours ago
9 minutes 58 seconds

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുമെന്ന് ഓസ്ട്രേലിയ; മികച്ച കമ്പനികൾക്ക് നടപടി ക്രമങ്ങൾ എളുപ്പമാക്കും
2025 ഒക്ടോബർ 31ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Show more...
2 days ago
3 minutes 38 seconds

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
പണപ്പെരുപ്പം കൂടാൻ കാരണം സർക്കാരെന്ന് പ്രതിപക്ഷം; ഇപ്പോഴും ശുഭാപ്തി വിശ്വാസമെന്ന് ട്രഷറർ
2025 ഒക്ടോബർ 30ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Show more...
3 days ago
4 minutes 11 seconds

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
Escape. Hide. Tell. Staying safe in a terrorist attack - പൊതുസ്ഥലത്ത് നിങ്ങളെ ഒരാൾ ആക്രമിക്കാൻ വന്നാൽ എന്തു ചെയ്യണം? പുതിയ നിർദ്ദേശങ്ങളുമായി ഭീകരവിരുദ്ധ സേന
Counter-terrorism police forces across Australia have launched a new campaign that aims to educate people about how to protect themselves in the event of an armed attack. Authorities say Australia is at risk from weapons attacks, especially in crowded places, while the country's terror threat level remains at probable. - പൊതുസ്ഥലത്ത് വച്ച് ആയുധവുമായി ഒരാൾ നിങ്ങളെ ആക്രമിക്കാൻ വന്നാൽ എന്തു ചെയ്യും? ഓസ്ട്രേലിയയിൽ ഭീകരാക്രമണ സാധ്യത സംഭവ്യം, അഥവാ പ്രോബബിൾ, എന്ന തലത്തിൽ നിൽക്കുന്നതിനാൽ, ആക്രമണമുണ്ടായാൽ എന്തു നടപടിയെടുക്കണം എന്ന നിർദ്ദേശങ്ങൾ നൽകിയിരിക്കുകയാണ് ഭീകര വിരുദ്ധ പൊലീസ്. അതേക്കുറിച്ച് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്....
Show more...
3 days ago
5 minutes 57 seconds

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
ഓസ്ട്രേലിയയിൽ പണപ്പെരുപ്പം കുതിച്ചുയർന്നു; ഉയർന്നത് 3.2 ശതമാനമായി
2025 ഒക്ടോബർ 29ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Show more...
4 days ago
3 minutes 59 seconds

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
മക്കളെ സ്ലീപ്പോവറിന് വിടാൻ നിങ്ങൾക്ക് ആശങ്കയുണ്ടോ? പല ഓസ്ട്രേലിയൻ മലയാളികളും ചിന്തിക്കുന്നത് ഇങ്ങനെ...
കുട്ടികൾക്കിടയിലെ സൗഹൃദ ബന്ധങ്ങൾ ദൃഢമാക്കാനുള്ള വഴിയായാണ് പലരും സ്ലീപ് ഓവർ സംസ്കാരത്തെ കാണുന്നത്. എന്നാൽ പല മാതാപിതാക്കൾക്കും കുട്ടികളുടെ സുരക്ഷാ കാര്യത്തിൽ ആശങ്ക ഉളവാക്കുന്ന ഒരു കാര്യം കൂടിയാണിത്. സ്ലീപ് ഓവറിനെ കുറിച്ചുള്ള ചില മലയാളി മാതാപിതാക്കളുടെ അഭിപ്രായങ്ങൾ കേൾക്കാം...
Show more...
4 days ago
8 minutes 27 seconds

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
NSWൽ ഖനിയിൽ സ്ഫോടനം; രണ്ടു പേർ മരിച്ചു: സുരക്ഷാ വീഴ്ചയെന്ന് യൂണിയൻ
2025 ഒക്ടോബർ 28ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Show more...
5 days ago
4 minutes 17 seconds

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
Understanding treaty in Australia: What First Nations people want you to know - ഓസ്ട്രേലിയൻ ആദിമവർഗ്ഗ സമൂഹങ്ങൾ ആവശ്യപ്പെടുന്ന ഉടമ്പടി (Treaty) എന്താണ് എന്നറിയാമോ?
Australia is home to the world’s oldest living cultures, yet remains one of the few countries without a national treaty recognising its First Peoples. This means there has never been a broad agreement about sharing the land, resources, or decision-making power - a gap many see as unfinished business. Find out what treaty really means — how it differs from land rights and native title, and why it matters. - ഓസ്ട്രേലിയയിലെ ആദിമ വർഗ്ഗ അവകാശ പോരാട്ടങ്ങളുടെ ഭാഗമായി ഏറ്റവുമധികം കേൾക്കുന്ന വാക്കുകളാണ്, വോയിസ്, ട്രീറ്റി, ട്രൂത്ത് എന്നിവ. എന്താണ് ഇതിലെ ട്രീറ്റി, അഥവാ ഉടമ്പടി എന്നറിയാമോ? എന്താണ് ട്രീറ്റി എന്നും, ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ തുടർസംസ്കാരത്തിൽ ഈ ട്രീറ്റിയുടെ പ്രാധാന്യമെന്തെന്നും കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
Show more...
5 days ago
9 minutes 18 seconds

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
AI മോഡലുകളെ പരിശീലിപ്പിക്കാൻ സർഗ്ഗസൃഷ്ടികൾ സൗജന്യമായി ഉപയോഗിക്കാനാവില്ലെന്ന് ഓസ്ട്രേലിയ
2025 ഒക്ടോബർ 27ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Show more...
6 days ago
4 minutes 12 seconds

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
കപ്പലണ്ടി അലർജി ചെറുക്കാൻ എന്തു ചെയ്യണം? കപ്പലണ്ടി കഴിക്കണം – പുതിയ തെളിവുകളുമായി പഠനറിപ്പോർട്ട്
കപ്പലണ്ടി എന്നും നിലക്കടല എന്നും വിളിക്കുന്ന പീനട്ട് കൊണ്ടുണ്ടാകുന്ന അലർജി ഓസ്ട്രേലിയയിൽ ഒട്ടേറെ കുട്ടികളെയാണ് ബാധിക്കുന്നത്. ഈ അലർജി ചെറുക്കാൻ ചെറുപ്രായത്തിൽ തന്നെ കപ്പലണ്ടി കൊടുത്തു തുടങ്ങണം എന്ന വാദത്തെ സാധൂകരിക്കുന്ന പുതിയ തെളിവുകൾ പുറത്തുവന്നിരിക്കുയാണ്. അതേക്കുറിച്ച് കേൾക്കാം...
Show more...
6 days ago
8 minutes 15 seconds

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
സിഡ്നിയിലെ മീഡിയൻ വീട് വില രണ്ട് മില്യൺ കടക്കുമെന്ന് റിപ്പോർട്ട്; വ്യക്തിഗത ടാക്സ് കുറയ്ക്കുമെന്ന് ലിബറൽ പാർട്ടി; ഓസ്‌ട്രേലിയ പോയവാരം
ഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...
Show more...
1 week ago
9 minutes 10 seconds

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
വനിത ജീവനക്കാർക്കെതിരായ ലൈംഗികാതിക്രമം: ഓസ്ട്രേലിയൻ പ്രതിരോധ സേനക്കെതിരെ നിയമ നടപടി
2025 ഒക്ടോബർ 24ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Show more...
1 week ago
4 minutes 32 seconds

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
സിനിമയെടുക്കാൻ സർക്കാർ ഫണ്ടിംഗ്: അടൂരിൻറെ വിമർശനം കാര്യങ്ങൾ പഠിക്കാതെയെന്ന് ഫണ്ട് ലഭിച്ച യുവസംവിധായിക
അഡ്ലെയ്ഡിൽ നടക്കുന്ന രാജ്യന്തര ചലചിത്ര മേളയിലേക്ക് കേരളത്തിൽ നിന്നെത്തിയ ചിത്രമാണ് വിക്ടോറിയ. കേരള സർക്കാരിൻറെ സാമ്പത്തിക സഹായത്തോടെ നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഗവേഷകയായ ശിവരഞ്ജിനിയാണ്. 'വിക്ടോറിയ'യുടെ വിശേഷങ്ങളും ഫണ്ടിംഗുമായി ബന്ധപ്പെട്ട കാര്യങ്ങളും സംവിധായിക ശിവരഞ്ജിനി വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
Show more...
1 week ago
15 minutes 28 seconds

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
How to work as a nurse in Australia: registration, exams costs and opportunities - ഓസ്‌ട്രേലിയയിൽ നഴ്‌സായി എങ്ങനെ ജോലി ചെയ്യാം: രജിസ്ട്രേഷൻ, പരീക്ഷാ ചെലവുകൾ, അവസരങ്ങൾ...
Discover how overseas nurses can register to work in Australia. Learn about NMBA requirements, exams like the OSCE, costs, timelines, and job opportunities for international nurses. - വിദേശത്തുള്ള നഴ്‌സുമാർക്ക് ഓസ്‌ട്രേലിയയിൽ ജോലി ചെയ്യാൻ എന്തൊക്കെ രജിസ്ട്രേഷനുകളാണ് ആവശ്യമുള്ളത്? ഇതിനായുള്ള NMBA യോഗ്യതകൾ എന്താണ്? OSCE പരീക്ഷ, ഇതിനാവശ്യമായ ചെലവുകൾ, മറ്റ് മാനദണ്ഡങ്ങൾ, ഓസ്ട്രേലിയയിലെ നഴ്‌സിംഗ് അവസരങ്ങൾ എന്നിവയെക്കുറിച്ച് വിശദമായി അറിയാം, ഓസ്ട്രേലിയൻ വഴികാട്ടിയുടെ ഈ പ്രത്യേക എപ്പിസോഡിലൂടെ...
Show more...
1 week ago
17 minutes 46 seconds

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
ഓസ്‌ട്രേലിയയിൽ വീട് വിലയിൽ റെക്കോർഡ് വർദ്ധനവ്; മൂന്ന് മാസത്തിൽ ശരാശരി 35,000 ഡോളർ കൂടി
2025 ഒക്ടോബർ 23ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Show more...
1 week ago
4 minutes 46 seconds

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
തലയിൽ തട്ടമിടാൻ ആർക്കും അവകാശമുണ്ട്: വിവാദത്തിൽ പക്ഷം പിടിക്കേണ്ട ആവശ്യമില്ല: റോജി എം ജോൺ MLA
അങ്കമാലി അയൽക്കൂട്ടത്തിന്റെ പരിപാടിയിൽ പങ്കെടുക്കാനായി ബ്രിസ്ബൈനിലേക്കെത്തിയ കോൺഗ്രസ് MLA റോജി എം ജോൺ SBS മലയാളത്തിൻറെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു. തട്ടം വിവാദവും, രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ആരോപണങ്ങളും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ റോജി എം ജോൺ പ്രതികരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
Show more...
1 week ago
15 minutes 44 seconds

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
പൊള്ളുന്ന ഒക്ടോബർ: NSWൽ 22 വർഷത്തിനിടയിലെ ഒക്ടോബറിലെ ഏറ്റവും ചൂടുള്ള ദിവസങ്ങളെന്ന് കാലാവസ്ഥ വകുപ്പ്
2025 ഒക്ടോബർ 22ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം
Show more...
1 week ago
3 minutes 57 seconds

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
മനംനിറയ്ക്കാൻ മഴക്കാടും പവിഴപ്പുറ്റും, കാലിൽ വാൾമുനയൊളിപ്പിച്ച് കസോവരിപ്പക്ഷികൾ: കെയിൻസിലേക്ക് കുടിയേറുമ്പോൾ അറിയേണ്ടത്...
ഓസ്ട്രേലിയയിൽ മലയാളി കുടിയേറ്റത്തിന് സമീപകാലത്ത് ഏറ്റവും പ്രിയപ്പെട്ടതായി മാറിയ സ്ഥലമാണ് കെയിൻസ്. എങ്ങനെയായിരുന്നു മുമ്പ് ഇവിടേക്കുള്ള കുടിയേറ്റം. മറ്റെന്തെല്ലാം പ്രത്യേകതകളാണ് കെയിൻസിനുള്ളത്. 1989ൽ എത്തിയ വില്യം സോണറ്റുമായി എസ് ബി എസ് മലായളത്തിന്റെ കെയിൻസ് സ്പെഷ്യൽ പ്രക്ഷേപണത്തിൽ ദീജു ശിവദാസ് സംസാരിച്ചത് കേൾക്കാം...
Show more...
1 week ago
10 minutes 53 seconds

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
ഇന്ത്യയിലോ ഓസ്ട്രേലിയയിലോ മലയാളികൾ കൂടുതൽ സജീവമായി ദീപാവലി ആഘോഷിക്കുന്നത്? ആദ്യ ദീപാവലി ഓസ്ട്രേലിയയിൽ ആഘോഷിച്ച ചിലർ...
ദീപങ്ങളുടെ ആഘോഷമായ ദീപാവലി പൊതുവെ ഉത്തരേന്ത്യൻ ആഘോഷമായാണ് കണക്കാക്കുന്നത്. കേരളത്തിൽ ദീപാവലി ആഘോഷിച്ചിട്ടില്ലെങ്കിലും, ഓസ്‌ട്രേലിയയിൽ എത്തിയതിന് ശേഷം വിപുലമായി ദീപാവലി ആഘോഷിക്കുന്ന ചില മലയാളികളുടെ വിശേഷങ്ങൾ കേൾക്കാം...
Show more...
1 week ago
9 minutes 15 seconds

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
അപൂർവ ധാതുക്കൾ കൈമാറുന്നതിന് ഓസ്ട്രേലിയയും അമേരിക്കയും തമ്മിൽ കരാർ ഒപ്പുവച്ചു; ഓകുസ് കരാറിനും ട്രംപിന്റെ പച്ചക്കൊടി
2025 ഒക്ടോബർ 21ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം
Show more...
1 week ago
4 minutes 7 seconds