Home
Categories
EXPLORE
True Crime
Comedy
Business
Society & Culture
Health & Fitness
Sports
Technology
About Us
Contact Us
Copyright
© 2024 PodJoint
00:00 / 00:00
Podjoint Logo
US
Sign in

or

Don't have an account?
Sign up
Forgot password
https://is1-ssl.mzstatic.com/image/thumb/Podcasts124/v4/53/0c/dd/530cdd82-9dbe-e7dd-9615-68f6c20088e4/mza_7247856176189796734.jpg/600x600bb.jpg
Salosa Varthamanangal സലോസ വര്‍ത്തമാനങ്ങള്‍
Yuvasamithi KSSP
42 episodes
2 days ago
Salosa Varthamanangal is a Malayalam Podcast initiated by Yuvasamithi, KSSP. This podcast brings you discourses on scientific temper, feminism, environment, current social and political issues,cultural activities and more. Yuvasamithi is an informal youth movement based in Kerala, working along with Kerala Sasthra Sahithya Parishath to inculcate scientific temper among youth. You can listen to our podcast on platforms such as Anchor, Spotify, Google podcast etc. YouTube- https://www.youtube.com/c/yuvasamithy
Show more...
Science
RSS
All content for Salosa Varthamanangal സലോസ വര്‍ത്തമാനങ്ങള്‍ is the property of Yuvasamithi KSSP and is served directly from their servers with no modification, redirects, or rehosting. The podcast is not affiliated with or endorsed by Podjoint in any way.
Salosa Varthamanangal is a Malayalam Podcast initiated by Yuvasamithi, KSSP. This podcast brings you discourses on scientific temper, feminism, environment, current social and political issues,cultural activities and more. Yuvasamithi is an informal youth movement based in Kerala, working along with Kerala Sasthra Sahithya Parishath to inculcate scientific temper among youth. You can listen to our podcast on platforms such as Anchor, Spotify, Google podcast etc. YouTube- https://www.youtube.com/c/yuvasamithy
Show more...
Science
Episodes (20/42)
Salosa Varthamanangal സലോസ വര്‍ത്തമാനങ്ങള്‍
ഫ്രെസ്കോ പെയിൻ്റിങ്ങുകൾ | ശബ്ദം:ആരതി | എന്തുകൊണ്ട് വായന

ഫ്രെസ്കോ പെയിൻ്റിങ്ങുകൾ , അഥവാ കുമ്മായം പൂശിയ പുത്തൻ ചുമരിൽ പൂശൽ നനവ് നഷ്ടപ്പെടുന്നതിന് മുൻപ് വരക്കുന്ന ചിത്രങ്ങൾ , ഇവ  എങ്ങനെയാണ്  നിറം മങ്ങാതെ ദീർഘകാലം നിലനിൽക്കുന്നതെന്ന് കേട്ടാലോ......!!

എന്തുകൊണ്ട് എന്തുകൊണ്ട് എന്തുകൊണ്ട്  എന്ന പുസ്തകത്തിൽ നിന്നും ഇതിനുള്ള ഉത്തരം വായിക്കുകയാണ് ആരതി...

Show more...
4 years ago
1 minute 50 seconds

Salosa Varthamanangal സലോസ വര്‍ത്തമാനങ്ങള്‍
നിങ്ങള്‍ക്കും ചോദിക്കാം, ലൂക്കയോട് ചോദിക്കാം| ശബ്ദം:ബാബുജി| askluca
നിങ്ങള്‍ക്കും ചോദിക്കാം എന്ന പുതിയ പംക്തിയെ പരിചയപ്പെടുത്തുന്നു. പദ്ധതിയുടെ ഭാഗമായി ആര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാവുന്നതാണ്.ചോദ്യങ്ങള്‍ ask.luca.co.in എന്ന വെബ്സൈറ്റില്‍ രേഖപ്പെടുത്തിയാല്‍ അവയ്ക്കുള്ള ഉത്തരം വെബ്സൈറ്റിലും സലോസ വര്‍ത്തമാനങ്ങള്‍ പോഡ്കാസ്റ്റിലും ലഭ്യമാകും..... അപ്പോൾ ചോദ്യങ്ങൾ ചോദിച്ചു തുടങ്ങാമല്ലേ..... ഉത്തരങ്ങളുമായി ഞങ്ങളെത്താം..... ഈ എപ്പിസോഡിന് ശബ്ദം നല്‍കിയത് ശാസ്ത്ര സാഹിത്യ പരിഷത്ത് യുവസമിതി ചങ്ങാതി ബാബുജിയാണ്. #askluca
Show more...
5 years ago
3 minutes 51 seconds

Salosa Varthamanangal സലോസ വര്‍ത്തമാനങ്ങള്‍
സാധാരണക്കാർക്ക് ബഹിരാകാത്തേക്ക് പോകാനാകുമോ?| ബഹിരാകാശത്ത് സ്വതന്ത്രമായി നടക്കാനാകുമോ?|ബാബുജി|askluca
നിങ്ങള്‍ക്കും ചോദിക്കാം എന്ന പംക്തിയുടെ ഭാഗമായുള്ള എപ്പിസോഡുകളിലൊന്നാണ് ഇത്. ഇവിടെ ലൂക്കയോട് ചോദ്യങ്ങളായി ചോദിച്ചവയില്‍ "സാധാരണക്കാർക്ക് ബഹിരാകാത്തേക്ക് പോകാനാകുമോ?" എന്ന ആദിഷ് ചോദിച്ച ചോദ്യത്തിന്റേയും "ബഹിരാകാശത്ത് സ്വതന്ത്രമായി നടക്കാനോ ഭക്ഷണം കഴിയ്ക്കാനോ കഴിയുമോ?" എന്ന നിരഞ്ജന ചോദിച്ച ചോദ്യത്തിന്റേയും ഉത്തരം കേള്‍ക്കാവുന്നതാണ്... ഈ എപ്പിസോഡിന് ശബ്ദം നല്‍കിയത് യുവസമിതി ചങ്ങാതി ബാബുജി. നിങ്ങള്‍ക്കും ഇത്തരത്തില്‍ അന്വേഷിച്ചു കൊണ്ടിരിക്കുന്ന ചോദ്യങ്ങളുണ്ടെങ്കില്‍ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ക്കായി ലൂക്കയോട് ചോദിക്കാം... ask.luca.co.in എന്ന വെബ്സൈറ്റില്‍ പ്രവേശിച്ച് ചോദ്യം രേഖപ്പെടുത്തൂ...ഉത്തരവുമായി കഴിയുന്നത്ര വേഗം ഞങ്ങളെത്തുന്നതാണ്..... #askluca
Show more...
5 years ago
2 minutes 25 seconds

Salosa Varthamanangal സലോസ വര്‍ത്തമാനങ്ങള്‍
എന്താണ് സൂപ്പര്‍നോവ|ശബ്ദം: ബാബുജി| നിങ്ങള്‍ക്കും ചോദിക്കാം|ask luca
നിങ്ങള്‍ക്കും ചോദിക്കാം എന്ന പംക്തിയുടെ ഭാഗമായുള്ള എപ്പിസോഡുകളിലൊന്നാണ് ഇത്. ഇവിടെ ലൂക്കയോട് ചോദ്യങ്ങളായി ചോദിച്ചവയില്‍ "എന്താണ് സൂപ്പര്‍നോവ" എന്ന തനവ് ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം കേള്‍ക്കാവുന്നതാണ്... ഈ എപ്പിസോഡിന് ശബ്ദം നല്‍കിയത് യുവസമിതി ചങ്ങാതി ബാബുജി. നിങ്ങള്‍ക്കും ഇത്തരത്തില്‍ അന്വേഷിച്ചു കൊണ്ടിരിക്കുന്ന ചോദ്യങ്ങളുണ്ടെങ്കില്‍ ഉത്തരങ്ങള്‍ക്കായി ലൂക്കയോട് ചോദിക്കാം... ask.luca.co.in എന്ന വെബ്സൈറ്റില്‍ പ്രവേശിച്ച് ചോദ്യം രേഖപ്പെടുത്തൂ...ഉത്തരവുമായി കഴിയുന്നത്ര വേഗം ഞങ്ങളെത്തുന്നതാണ്..... #askluca
Show more...
5 years ago
1 minute 54 seconds

Salosa Varthamanangal സലോസ വര്‍ത്തമാനങ്ങള്‍
എന്താണ് വൈറ്റ്ഹോള്‍?|ശബ്ദം: ബാബുജി| നിങ്ങള്‍ക്കും ചോദിക്കാം|ask luca
നിങ്ങള്‍ക്കും ചോദിക്കാം എന്ന പംക്തിയുടെ ഭാഗമായുള്ള എപ്പിസോഡുകളിലൊന്നാണ് ഇത്. ഇവിടെ ലൂക്കയോട് ചോദ്യങ്ങളായി ചോദിച്ചവയില്‍ "എന്താണ് വൈറ്റ്ഹോള്‍" എന്ന തനവ് ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം കേള്‍ക്കാവുന്നതാണ്... ഈ എപ്പിസോഡിന് ശബ്ദം നല്‍കിയത് യുവസമിതി ചങ്ങാതി ബാബുജി. നിങ്ങള്‍ക്കും ഇത്തരത്തില്‍ അന്വേഷിച്ചു കൊണ്ടിരിക്കുന്ന ചോദ്യങ്ങളുണ്ടെങ്കില്‍ ഉത്തരങ്ങള്‍ക്കായി ലൂക്കയോട് ചോദിക്കാം... ask.luca.co.in എന്ന വെബ്സൈറ്റില്‍ പ്രവേശിച്ച് ചോദ്യം രേഖപ്പെടുത്തൂ...ഉത്തരവുമായി കഴിയുന്നത്ര വേഗം ഞങ്ങളെത്തുന്നതാണ്..... #askluca
Show more...
5 years ago
2 minutes

Salosa Varthamanangal സലോസ വര്‍ത്തമാനങ്ങള്‍
പാരിസ്ഥിതിക പാദമുദ്ര | അനശ്വര | ലൂക്ക വായന.
പാരിസ്ഥിതിക പാദമുദ്രയെ കുറിച്ചുള്ള ലൂക്ക പ്രസിദ്ധീകരിച്ച ലേഖനം വായിക്കുന്നു അനശ്വര.
Show more...
5 years ago
13 minutes 15 seconds

Salosa Varthamanangal സലോസ വര്‍ത്തമാനങ്ങള്‍
അനസ്തികങ്ങൾ എന്തുകൊണ്ടാണ് ബോധക്കേട് ഉണ്ടാക്കുന്നത്? | ശബ്ദം: ഹർഷ | എന്തുകൊണ്ട് വായന.
നമ്മുടെ പല്ലു പറിക്കുന്നത് മുതൽ, വലിയ ശസ്ത്രക്രിയ ചെയ്യുമ്പോൾ വരെ നമ്മുടെ ശരീരത്തിൽ വേദന അറിയാതിരിക്കാൻ ഉപയോഗിക്കുന്നതാണ് അനാസ്തികങ്ങൾ. അതിനെക്കുറിച്ച് വിശദീകരിക്കുന്ന എന്തുകൊണ്ട് എന്തുകൊണ്ട് എന്തുകൊണ്ട് എന്ന പുസ്തകത്തിലെ ഭാഗം വായിക്കുന്നു ഹർഷ മാലതി.
Show more...
5 years ago
2 minutes 23 seconds

Salosa Varthamanangal സലോസ വര്‍ത്തമാനങ്ങള്‍
കൂട്ടം തെറ്റിയ ഒമ്പതും തൊണ്ണൂറും തൊള്ളായിരവും | ദേവശ്രീ | ലൂക്ക വായന.
അക്കങ്ങളിലെ അത്ഭുതങ്ങളെ വിശദീകരിക്കുന്ന ലൂക്കയിലെ കൂട്ടം തെറ്റിയ ഒമ്പതും തൊണ്ണൂറും തൊള്ളായിരവും എന്ന ലേഖനം വായിക്കുന്നു ദേവശ്രീ.
Show more...
5 years ago
7 minutes 59 seconds

Salosa Varthamanangal സലോസ വര്‍ത്തമാനങ്ങള്‍
റൈറ്റ് സഹോദരന്മാരുടെ ജീവചരിത്രം | അമൃത | ലൂക്ക വായന | എന്റെ ശാസ്ത്രപുസ്തകം
റൈറ്റ് സഹോദരന്മാർ എന്നും നമുക്ക് അത്ഭുതം നിറഞ്ഞ പേരാണ്. മനുഷ്യൻ ഒരിക്കലും നടക്കില്ലെന്ന് കരുതിയ പറക്കുക എന്ന സ്വപ്നത്തെ യാഥാർഥ്യമാക്കിയത് ഇവരാണ്. ഇവരുടെ ജീവചരിത്രം ലൂക്കയിൽ, എന്റെ ശാസ്ത്രപുസ്തകം എന്ന പംക്തിയിൽ പ്രസിദ്ധീകരിച്ചത് വായിക്കുന്നു അമൃത.
Show more...
5 years ago
6 minutes 55 seconds

Salosa Varthamanangal സലോസ വര്‍ത്തമാനങ്ങള്‍
ആഗോളതാപനവും കാലാവസ്ഥാമാറ്റവും നമുക്ക് എന്തു ചെയ്യാം? | ദേവിക | ലൂക്ക വായന.
ആഗോളതാപനം ഇന്ന് നമുക്കുണ്ടാക്കുന്ന പ്രശ്നങ്ങൾ ചെറുതല്ല. നേരിട്ടും അല്ലാതെയും നമ്മളെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുകയാണ് ഈ പ്രതിഭാസം. ഇത് പ്രതിരോധിക്കാൻ നമുക്ക് എങ്ങിനെ ഇടപെടാം, ബന്ധപ്പെട്ട ലേഖനം വായിക്കുന്നു ദേവിക.
Show more...
5 years ago
12 minutes 51 seconds

Salosa Varthamanangal സലോസ വര്‍ത്തമാനങ്ങള്‍
കാലാവസ്ഥ ചർച്ചകളും ഉടമ്പടികളും | ആതിരാ ജോണി | ലൂക്ക വായന
കാലാവസ്ഥ ചർച്ചകൾ സജീവമാണെങ്കിലും അതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉടമ്പടികളെ പറ്റിയോ അന്താരാഷ്ട്ര ഉടമ്പടികളെ കുറിച്ചോ നമ്മളിൽ പലർക്കും വലിയ ധാരണ ഉണ്ടാവില്ല. എന്നാൽ ലൂക്കയിൽ പ്രസിദ്ധീകരിച്ച ബന്ധപ്പെട്ട ലേഖനം വായിക്കുകയാണ് ആതിരാ ജോണി.
Show more...
5 years ago
11 minutes 43 seconds

Salosa Varthamanangal സലോസ വര്‍ത്തമാനങ്ങള്‍
കാലാവസ്ഥാ മാറ്റവും പാരിസ് കരാറും | ശബ്ദം: അന്ന | ലൂക്ക വായന.
കാലാവസ്ഥാ മാറ്റം നമ്മൾ ഒരുപാട് ചർച്ച ചെയ്ത വിഷയമാണ്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന ചർച്ചകളും ഉച്ചകോടികളും ഉണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഒരു കരാറാണ് പാരീസ് കരാർ. ലൂക്കയിൽ പ്രസിദ്ധീകരിച്ച ഇതുമായി ബന്ധപ്പെട്ട ലേഖനം വായിക്കുകയാ അന്ന.
Show more...
5 years ago
10 minutes 4 seconds

Salosa Varthamanangal സലോസ വര്‍ത്തമാനങ്ങള്‍
ആർസനികം ആൽബം 30 കോവിഡ് 19 ന് ഫലപ്രദം എന്ന വാദം പൊളിയുന്നു | ശബ്ദം: ദേവശ്രീ | ലൂക്ക വായന.
ഹോമിയോ ഡോക്ടർമാരും മറ്റ് ഹോമിയോ വിദഗ്ദ്ധരും ഒരുപോലെ പറഞ്ഞ കാര്യമാണ് ആർസനിക് ആൽബം കൊറോണ പ്രതിരോധത്തിന് ഉത്തമം ആണെന്ന്. എന്നാൽ അത് സത്യമാണോ? അതിന്റെ ശാസ്ത്രീയ വശങ്ങൾ ശരിയാണോ എന്ന് പരിശോധിക്കുന്ന ലൂക്ക ലേഖനം വായിക്കുകയാണ് ദേവശ്രീ.
Show more...
5 years ago
3 minutes 32 seconds

Salosa Varthamanangal സലോസ വര്‍ത്തമാനങ്ങള്‍
തപാലിൽ പിൻ നമ്പർ എഴുതണം എന്ന് പറയുന്നത് എന്തുകൊണ്ട് | പാർവതി |എന്തുകൊണ്ട് വായന.
ഈ പുതിയ യുഗത്തിൽ കത്തെഴുതാൻ നമുക്ക് സമയമില്ല, എന്നാൽ എഴുതുന്ന ചിലരെങ്കിലും വിലാസത്തോടൊപ്പം പിൻ കോഡ് എഴുതാറുണ്ട്. നമ്മൾ ഔദ്യോഗിക ആവശ്യങ്ങൾക്കും മറ്റും വിലാസത്തോടൊപ്പവും നമ്മൾ പിൻകോഡ് എഴുതാറുണ്ട്. എന്തുകൊണ്ടാണ് പിൻകോഡ്, എന്തിനാണ് പിൻകോഡ് എന്നുള്ള ചിലരുടെയെങ്കിലും സംശയത്തിനുത്തരം എന്തുകൊണ്ട് എന്തുകൊണ്ട് എന്തുകൊണ്ട് പറയുന്നുണ്ട്. അത് വായിക്കുകയാണ് പാർവതി.
Show more...
5 years ago
2 minutes 11 seconds

Salosa Varthamanangal സലോസ വര്‍ത്തമാനങ്ങള്‍
ഫിറ്റാമോ? ഓ എപ്പൊഴെ ഫിറ്റി | സ്നേഹ ആർ തങ്കച്ചൻ | ലൂക്ക വായന.
മലയാള ഭാഷയിൽ നമ്മൾ ഉപയോഗിക്കുന്ന ശാസ്ത്ര സാങ്കേതിക പദങ്ങൾ എങ്ങിനെ കൂടുതൽ വ്യക്തത വരുത്താമെന്നുള്ള ഡോ. എൻ പി പരമേശ്വരന്റെ ഒരു സെമിനാർ അവതരണത്തിലുണ്ടായ ചില നർമ്മ നിമിഷങ്ങളും, അതെങ്ങിനെയാണ് എൻ പി വിശദീകരിച്ചത് എന്നും വായിക്കുകയാണ് സ്നേഹ.
Show more...
5 years ago
6 minutes 50 seconds

Salosa Varthamanangal സലോസ വര്‍ത്തമാനങ്ങള്‍
മലയിങ്ങനെ ഉരുൾ പൊട്ടുമ്പോൾ മലനാടെങ്ങനെ നിലനിൽക്കും | ശബ്ദം: ബാബുജി | ലൂക്ക വായന.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേരളം പ്രളയ ഭീഷണിയിലാണ്. പ്രളയം കൊണ്ടുപോയ ജീവനുകളിൽ കൂടുതലും ഉരുൾ പൊട്ടിയിട്ടാണ്. ഇടുക്കിയിലും, വയനാട്ടിലും, പത്തനംതിട്ടയിലും വലിയ തോതിൽ കഴിഞ്ഞ വർഷങ്ങളിൽ ഉരുൾ പൊട്ടലുണ്ടായി. ഉരുൾ പൊട്ടലിനെ കേരളം എങ്ങിനെ നേരിടും/നേരിടണം എന്ന ലൂക്ക ലേഖനം വായിക്കുകയാണ് ബാബുജി വൈക്കം.
Show more...
5 years ago
6 minutes 1 second

Salosa Varthamanangal സലോസ വര്‍ത്തമാനങ്ങള്‍
? അടയാളം ചോദ്യ ചിഹ്നമായത് എങ്ങനെ? | ശബ്ദം: ആര്യ എം | ലൂക്ക വായന.
ലൂക്കയിൽ പ്രസിദ്ധീകരിച്ച ചോദ്യചിഹ്നം എങ്ങിനെയാണ് ചോദ്യചിഹ്നമായത് എന്ന് വിശദീകരിക്കുന്ന ലേഖനം വായിക്കുകയാണ് ആര്യ എം.
Show more...
5 years ago
1 minute 57 seconds

Salosa Varthamanangal സലോസ വര്‍ത്തമാനങ്ങള്‍
കൂട്ടിമുട്ടാത്ത ഗ്രഹങ്ങൾ | ശബ്ദം: ഹർഷ മാലതി | എന്തുകൊണ്ട് വായന.
ഭൂമിയൊരു ഗ്രഹമാണെന്നും ഭൂമിയെക്കാൾ വലുതും ചെറുതുമായ ഒട്ടനവധി ഗ്രഹങ്ങൾ വേറെയുമുണ്ടെന്നെല്ലാം നമ്മൾ പഠിച്ചതാണ്. ഇത്രയധികം ഗ്രഹങ്ങൾ ഉണ്ടായിട്ടും ഇവയൊന്നും തമ്മിൽ കൂട്ടിമുട്ടാത്തത് എന്തുകൊണ്ടാവും? എന്തുകൊണ്ട് വായനയിൽ ഹർഷ മാലതി ഇതാണ് വിശദീകരിക്കുന്നത്.
Show more...
5 years ago
1 minute 44 seconds

Salosa Varthamanangal സലോസ വര്‍ത്തമാനങ്ങള്‍
ജ്യോതിർ ജീവശാസ്ത്രം | ചിണ്ടൻകുട്ടി | ലൂക്ക വായന.
ജ്യോതിർ ജീവശാസ്ത്രത്തെ കുറിച്ചുള്ള പലരുടെയും സംശയ ദുരീകരണാർത്ഥം ലൂക്കയിൽ പ്രസിദ്ധീകരിച്ച ചിണ്ടൻകുട്ടി എഴുതിയ പ്രസ്തുത ലേഖനം രണ്ട് ഭാഗങ്ങളായി വായിക്കുകയാണ് മനീഷയും മധുസൂദനനും.
Show more...
5 years ago
16 minutes 2 seconds

Salosa Varthamanangal സലോസ വര്‍ത്തമാനങ്ങള്‍
മീനുകളിലെ വെള്ളി നിറം | ശബ്ദം: ആരതി | എന്തുകൊണ്ട് വായന.
നമ്മൾ പലപ്പോഴും ശ്രദ്ധിച്ചിട്ടുള്ള എന്നാൽ പെട്ടെന്ന് ഉത്തരം കിട്ടാത്ത ചോദ്യമാണ് എന്തുകൊണ്ടാണ് മീനുകളുടെ പുറത്ത് വെള്ളിനിറം കാണുന്നത് എന്നത്. അതിനുത്തരം എന്തുകൊണ്ട് എന്തുകൊണ്ട് എന്തുകൊണ്ട് എന്ന പുസ്തകത്തിലുള്ള മീനുകളെ കുറിച്ചുള്ള ഭാഗത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അത് വായിക്കുകയാണ് ആരതി.
Show more...
5 years ago
2 minutes 3 seconds