Home
Categories
EXPLORE
True Crime
Comedy
Society & Culture
Business
Sports
Health & Fitness
Technology
About Us
Contact Us
Copyright
© 2024 PodJoint
Loading...
0:00 / 0:00
Podjoint Logo
US
Sign in

or

Don't have an account?
Sign up
Forgot password
https://is1-ssl.mzstatic.com/image/thumb/Podcasts114/v4/cd/e3/e1/cde3e1e4-fc9c-bb36-4c5d-adb8dcab7a33/mza_10203901341288129325.jpg/600x600bb.jpg
Kalpanthu Front 3
Kalpanthu Front 3 by Asiaville Malayalam
12 episodes
1 week ago
മലയാളികൾക്കായി മലയാളത്തിൽ ഒരു ഇന്ത്യൻ ഫുട്‍ബോൾ പോഡ്‌കാസ്റ്റ്
Show more...
Sports News
News
RSS
All content for Kalpanthu Front 3 is the property of Kalpanthu Front 3 by Asiaville Malayalam and is served directly from their servers with no modification, redirects, or rehosting. The podcast is not affiliated with or endorsed by Podjoint in any way.
മലയാളികൾക്കായി മലയാളത്തിൽ ഒരു ഇന്ത്യൻ ഫുട്‍ബോൾ പോഡ്‌കാസ്റ്റ്
Show more...
Sports News
News
Episodes (12/12)
Kalpanthu Front 3
വീണ്ടും ചില ഇന്ത്യൻ ഫുടബോൾ വിചാരങ്ങൾ

സൗഹൃദ മത്സരത്തിൽ ഒമാനെയും യുഎഇയേയും നേരിടാൻ പോകുന്ന ഇന്ത്യൻ ടീം ക്യാമ്പിലെ വിശേഷങ്ങൾ 

Show more...
4 years ago
25 minutes 4 seconds

Kalpanthu Front 3
കേരളാ പ്രീമിയർ ലീഗും ഇന്ത്യൻ ഫുട്‍ബോൾ ഫാക്‌ടറിയും

ഇന്ത്യൻ ഫുട്‍ബോളിലെ പുതിയ വിശേഷങ്ങൾ പങ്കുവച്ച് ജീവനും നെവിനും 

Show more...
4 years ago
16 minutes 43 seconds

Kalpanthu Front 3
കേരളാ ബ്ലാസ്റ്റേസ് ഇനിയെങ്കിലും ചെയ്യേണ്ടതെന്ത്?: കട്ട ആരാധാകർ പറയുന്നു..

​​​​​​​പരിശീലകൻ കിബു വികൂനയെ പുറത്താക്കിയ സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്‌സിലെ സാഹചര്യം വിലയിരുത്തുകയും ക്ലബ്ബ് എന്ത് ചെയ്യണം എന്ന തങ്ങളുടെ ആശയം പങ്കുവയ്ക്കുകയാണ് മഞ്ഞപ്പടയിലെ അംഗമായ ജിജേഷും മാധ്യമപ്രവർത്തകൻ നെവിൻ തോമസും

Show more...
4 years ago
19 minutes 13 seconds

Kalpanthu Front 3
ഐഎസ്എൽ: ട്രാൻസ്‌ഫേഴ്സും പ്ലേ ഓഫും പിന്നെ സാക്കിങ്ങും

ഏഴാം സീസണിന്റെ പ്ലേ ഓഫ് റൗണ്ടിലേക്ക് കടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ വിശേഷങ്ങളുമായി ജീവനും നെവിനും..

Show more...
4 years ago
18 minutes 47 seconds

Kalpanthu Front 3
ഷെഫീൽഡ് യുണൈറ്റഡ് വാങ്ങിയ കോഴിക്കോടൻ ക്ലബ്ബിന്റെ വിശേഷങ്ങൾ

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ഷെഫീൽഡ് യുണൈറ്റഡ് കോഴിക്കോട് നിന്നുള്ള ക്ലബ്ബായ കേരളം യുണൈറ്റഡിനെ വാങ്ങിയിരിക്കുന്നു. ഈ വർഷത്തെ കേരളാ പ്രീമിയർ ലീഗിൽ പങ്കെടുക്കുന്ന കേരളാ യുണൈറ്റഡിന്റെ വിശേഷങ്ങളുമായി കോച്ച് ഷറഫുദ്ദീൻ കാൽപന്ത് ഫ്രണ്ട് 3യിൽ.

Show more...
4 years ago
10 minutes 39 seconds

Kalpanthu Front 3
ഫ്രീക്ക് സ്റ്റാർസ് രാഹുൽ കെപിയും ഐ എം വിജയനും പിന്നെ കോൺഫ്ലിക്ട് ഓഫ് ഇന്ററസ്റ്റ്സും
  • ഇന്ത്യൻ ഫുട്‍ബോളും സ്റ്റാർ നെറ്റ്‌വർക്കിന്റെ കോൺഫ്ലിക്റ്റ് ഓഫ് ഇൻട്രസ്റ്റും, 
  • ഇന്ത്യൻ ഫുട്‍ബോളും സ്റ്റാർ നെറ്റ്‌വർക്കിന്റെ കോൺഫ്ലിക്റ്റ് ഓഫ് ഇൻട്രസ്റ്റും 
  • ഖാലിദ് ജമീലിലൂടെ ഇന്ത്യൻ പരിശീലകർ ഐഎസ്എൽ മാനേജർമാരാകുമോ?


കാൽപന്ത് ഫ്രണ്ട് 3യിൽ നെവിനും ജീവനും പരിശോധിക്കുന്നു 

Show more...
4 years ago
18 minutes 59 seconds

Kalpanthu Front 3
ഐ ലീഗിന്റെ പ്രസക്തിയെന്ത്?; ലീഗ് വിശേഷങ്ങളുമായി ബിനോ ജോർജ്

ഗോകുലം കേരളാ എഫ്‌സിയുടെ ടെക്നിക്കൽ ഡയറക്ടറും പരിചയസമ്പന്നനായ പരിശീലകനുമായ ബിനോ ജോർജ് ഐ ലീഗ് വിശേഷങ്ങൾ പങ്കുവയ്ക്കുന്നു..

Show more...
4 years ago
16 minutes 18 seconds

Kalpanthu Front 3
ഐഎസ്ൽ: പുത്തൻ തരോദയങ്ങളും, ഇല്ലാത്ത റെലെഗേഷൻ ബാറ്റിലും

കാൽപന്ത് ഫ്രണ്ട് 3 യുടെ അഞ്ചാംമത്തെ എപ്പിസോഡിൽ ജീവനും നെവിനും സംസാരിക്കുന്നു

Show more...
4 years ago
30 minutes 32 seconds

Kalpanthu Front 3
ഇന്ത്യൻ ഫുട്‍ബോളിലെ ട്രാൻസ്ഫർ വിപണി feat Unni Paravannur

കാൽപന്ത് ഫ്രണ്ട് 3യുടെ നാലാമത്തെ എപ്പിസോഡിൽ ഇന്ത്യൻ ഫുട്‍ബോളിലെ ട്രാൻസ്ഫർ വിപണിയെക്കുറിച്ച് ഗോകുലം കേരളാ എഫ്‌സിയുടെ ചീഫ് ഓപറേറ്റിങ് ഓഫീസറായ ഉണ്ണി പരവന്നൂർ സംസാരിക്കുന്നു

Show more...
4 years ago
33 minutes 21 seconds

Kalpanthu Front 3
ഇന്ത്യൻ ഫുട്‍ബോളിനെ വിഴുങ്ങുന്ന കൊൽക്കത്ത സ്രാവുകൾ

ഇന്ത്യൻ ഫുട്‍ബോളിലെ പരമ്പരാഗത ശക്തികളായ മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ എന്നിവരുടെ ഐഎസ്എൽ പ്രവേശവും താരങ്ങളുടെ കരാർ സംബന്ധിച്ച വിവാദങ്ങളും വിലയിരുത്തുന്നു.

Show more...
4 years ago
23 minutes 46 seconds

Kalpanthu Front 3
Malayali's in Indian Football feat Ebin Rose

 Ebin Rose, former Kerala player, Founder and Manager of Kovalam FC joins Nevin Thomas and Jeevan to discuss Kerala Footballers performance in the Indian Super League

Show more...
4 years ago
23 minutes 56 seconds

Kalpanthu Front 3
Biriyani Derby

Nevin Thomas and Jeevan discuss on ISL clubs Kerala Blasters, Bengaluru FC and first month of Indian Super League 2020-21

Show more...
4 years ago
25 minutes 16 seconds

Kalpanthu Front 3
മലയാളികൾക്കായി മലയാളത്തിൽ ഒരു ഇന്ത്യൻ ഫുട്‍ബോൾ പോഡ്‌കാസ്റ്റ്