
എങ്ങിനെ ആണ് ഞാന്‍ ഔസ്ട്രേലിയയില്‍ എത്തിയത്? ഏതൊക്കെ രീതിയില്‍ നിങ്ങള്‍ക്കും ഔസ്ട്രേലിയയില്‍ വരാന്‍ സാധിക്കും? ഔസ്ട്രേലിയയിലേയ്ക്ക് മൈഗ്രേറ്റ് ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെ? തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ഒരു ചെറിയ ആമുഖം...
നിങ്ങളുടെ ജോലി Australia വിസ നല്‍കുന്ന ഒന്നാണോ എന്ന് ഇവിടെ പരിശോധിയ്ക്കുക - Skilled occupation list
നിങ്ങള്ക്ക് Australia യില്‍ പെര്‍മനന്‍റ് റെസിഡെന്‍റ് ആവാന്‍ ആവശ്യം ഉള്ള പോയിന്‍റ് ഉണ്ടോ എന്ന് ഇവിടെ പരിശോധിയ്ക്കുക - Points calculator
Weekly Musings podcast is hosted by Febin Joy
I would love to have your feedback, reviews, and suggestions about Weekly Musings. Feel free to reach me at - weekly.musings@hotmail.com
Follow Weekly Musings here -
Facebook: https://www.facebook.com/weekly.musings
Twitter: https://twitter.com/weekly_musings
Instagram: https://instagram.com/weekly_musings
#weekly_musings
Music by pixabay.com