All content for We Should All Be Feminists is the property of Harikrishnan V and is served directly from their servers
with no modification, redirects, or rehosting. The podcast is not affiliated with or endorsed by Podjoint in any way.
Demolish Patriarchy by being an Unapologetic Feminist 🔥
'' ഇത്രനാളും ഞാൻ തേടിക്കൊണ്ടിരുന്നത് ഇയാളെയായിരുന്നു. ത്രസിക്കുന്ന ഒരു ഹൃദയം! എന്തും വിളിച്ചു പറയാൻ കെൽപ്പുള്ള ഒരു നാവ്! ചങ്ങലകളില്ലാത്ത ആത്മാവ് ! ഭൂമിയിൽ നിന്നും മുറിച്ചു മാറ്റപ്പെടാത്തവൻ!" Yes! To put it simply that was Zorba, that is Zorba and that will be Zorba💚. ശൂന്യതയിലേക്ക് നോക്കി ഹരികൃഷ്ണൻ എന്ന ഞാൻ ആരോടെന്നില്ലാതെ ഉറക്കെ അലറാൻ ആഗ്രഹിക്കുന്നു "ഒന്നുകില്‍ സോര്‍ബയേപ്പോലാവുക, അല്ലെങ്കില്‍ നീയെനിക്ക് സോര്‍ബയാവുക " 💚
We Should All Be Feminists
Demolish Patriarchy by being an Unapologetic Feminist 🔥