Kerala Weather Updates - Cyclone 'Nivar' weakened after hitting the coast near Puducherry in the early hours of Thursday. According to the India Meteorological Department (IMD), with the coast hitting the coast at around 2.30 tonight, its speed has reduced from 100 to 110 km per hour against 120 km per hour earlier. നിവാറിന് പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബുര്‍വ്വി എന്ന പേരിലുള്ള ഈ ന്യൂനമര്‍ദ്ദം അടുത്ത ആഴ്ച ചുഴലിക്കാറ്റായി മാറിയേക്കുമെന്നാണ് സൂചന. 29ന് ന്യൂനമര്‍ദ്ദം ശക്തമാകാന്‍ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
Madona Sebastian - കേരളം ഒരു ഭ്രാന്തലായമാണെന്ന് പണ്ട് സ്വാമി വിവേകനന്ദൻ പറഞ്ഞത് അക്ഷരം പ്രതി ശരിയാണെന്ന് തെളിയിച്ചിരിക്കുകയാണ് കേരളത്തിലെ ഓൺലൈൻ ട്രോളന്മാർ.ട്രോളുകളുടെ വൻ തരംഗങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന കാലമാണ്. എന്നാൽ, അടുത്തിടെയായി ട്രോളന്മാരുടെ ഉള്ളിൽ പതുങ്ങിക്കിടന്നിരുന്ന സൈബർ കുറ്റവാളികളെ മലയാളസമൂഹം തിരിച്ചറിയുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.പല മേഖലകളിൽ ജോലി ചെയ്യുന്ന പ്രത്യേകിച്ച് കലാ.. സാംസ്കാരിക... രാഷ്ട്രീയ രംഗത്ത് ഉയർന്നുവരുന്ന വ്യക്തികളെ...കൂടുതലും സ്ത്രീകളെ വ്യക്തിഹക്ത്യ നടത്തി വിനോദിക്കുന്ന സൈബർ കുറ്റവാളികളാണ് ഇന്ന് ട്രോൾ രംഗം കയ്യടക്കി വച്ചിരിക്കുന്നത്.
Follow Us On Facebook : https://www.facebook.com/varthamalayalamnews.fb
Our Official Website : varthamalayalamnews.com
Subscribe Our Youtube Channel : https://www.youtube.com/channel/UCDrajzQ1vjHPcZ8JpSSdULA?view_as=subscriber