
നടിയും, വിഷ്വൽ ആർട്ടിസ്റ്റും, നർത്തകിയുമായ അഭിജ ശിവകല മനസ്സ് തുറക്കുന്നു. അഭിജ തന്റെ തീയേറ്റർ, സിനിമ, നൃത്ത, കലാ ജീവിതത്തെക്കുറിച്ചും, പരിശീലനങ്ങളെക്കുറിച്ചും, സൗഹൃദങ്ങളെക്കുറിച്ചും, നിലപാടുകളെക്കുറിച്ചും ഈ പോഡ്‌കാസ്റ്റിൽ സംസാരിക്കുന്നു.
In this podcast actor, dancer and visual artist Abhija Sivakala shares her artistic journey.She discusses her politics, friendships, artistic practice and process in theatre, film and art world.