
നടനും, നാടകകൃത്തും, സംവിധായകനുമായ എ ശാന്തകുമാർ 2021 ജൂൺ മാസം 16ന് അന്തരിച്ചു. ശാന്തേട്ടന്റെ നാടക സംഭാവനകളെക്കുറിച്ച് സാംസ്‌കാരിക പ്രവർത്തകനും അക്കാദമിക്കുമായ ഡോ. പ്രദീപൻ പാമ്പിരിക്കുന്ന് എഴുതിയ ലേഖനത്തിലെ കുറച്ചുഭാഗം ഇവിടെ വായിക്കുന്നു.
ശാന്തേട്ടനുള്ള ആദരാഞ്ജലിയാണ് ഈ പോഡ്കാസ്റ്റ് .
Malayalam actor, playwright and director A. Santhakumar, passed away on 16 June 2021. This podcast is a tribute to our dearest Santhettan.
നന്ദി : പ്രദീപൻ പാമ്പിരിക്കുന്നിന്റെ ലേഖനങ്ങൾ. കേരള സാഹിത്യ അക്കാദമി, തൃശൂർ,2020