
Hridaya Sagarathil
ഹൃദയ സാഗരത്തിൽ
മലയാളം കവിത
Nutshell Sound Factory
Lafz - Mubeena Nila
Voice - Shibili Hameed
ഹൃദയ സാഗരത്തിൽ,
നിലക്കാത്ത സ്മരണ വീചികളിൽ,
സംഗീതമായ് അലിഞ്ഞു ചേർന്ന
പ്രണയ സാന്നിധ്യം,
നീ....
നീയെനിക്കായ് സദാ വീണ മീട്ടുമ്പോൾ,
ഞാൻ എങ്ങനെയാണ് നാഥാ
നൃത്തം ചെയ്യാതിരിക്കുന്നത്.....
മുബീന നിള