അധികം ചർച്ച ചെയ്യപ്പെടാത്ത വിഷയങ്ങളിൽ ഒന്നാണ് യുവാക്കൾക്കിടയിലെ ഒറ്റപ്പെടൽ. അതിന്റെ കാരണവും, തീവ്രതയും, മറ്റുള്ളവരുടെ പങ്കും വളരെ വ്യക്തമാക്കും വിധത്തിലാണ് ഈ episode. അങ്ങനെ ഉള്ളവരെ മനസ്സിലാക്കാനും, അവർക്ക് വേണ്ടത് ചെയ്ത് കൊടുക്കാനും, അവരെ ഒറ്റപ്പെടുത്താതിരിക്കാനും ശ്രമിക്കുക.
Show more...