
എന്തിനാ ജീവിക്കുന്നത്? എന്തിനാ വിവാഹം ചെയ്യുന്നത്? ഇതിന് വ്യക്തമായ ഉൾക്കാഴ്ച്ച ലഭിച്ചാൽ ഉത്കണ്ഠയും ഭീതിയും അകറ്റാം. അതിനു വേണ്ടിയാണ് ഞാൻ ഇവിടെ പരിശ്രമിക്കുന്നത്. അതിനു സഹായിക്കുന്ന ഇരുനൂറോളം അനുഭവ കഥകൾ ബെത്-ലെഹം മാട്രിമോണിയൽ വെബ് - സൈറ്റിലെ എഡിറ്റോറിയൽ എന്ന പേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അതിലെ വിവാഹ പ്രായത്തെക്കുറിച്ചുള്ള പ്രസക്ത ലേഖനങ്ങളുടെ ഒരു സമാഹാരം "കല്യാണപ്രായം" എന്ന പേരിൽ ഇപ്പോൾ ഒരു പെൻഡ്രൈവ് ഓഡിയോ ബുക്ക് ആയി പ്രസിദ്ധപ്പെടുത്തുകയാണ്. ഓൺലൈനിലും ലഭിക്കും, ക്യൂ ആർ കോഡ് സ്കാൻ ചെയ്തോ, www.bethlehemmatrimonial.com വെബ്സൈറ്റിലെ ലിങ്കിൽ ക്ളിക് ചെയതോ, ഇത് വായിക്കുകയും കേൾക്കുകയും ചെയ്യാം.
വിവാഹം വൈകിപ്പോയല്ലോ എന്നു വിഷമിക്കുന്ന നിങ്ങളുടെ വേണ്ടപ്പെട്ടവർ ആരെങ്കിലും ഉണ്ടെങ്കിൽ, ഇതിന്റെ ലിങ്ക് അവർക്കും അയച്ചു കൊടുക്കുമല്ലോ.
Written and narrated by
George Kadankavil Bethlehem Director.
To read, visit https://www.bethlehemmatrimonial.com/editorial