
#BrandTales #Branding #Stories #GuerillaMarketing #Marketing #MarketingStrategy #Malayalam
ബ്രാൻഡുകളെക്കുറിച്ചും വിവിധ മാർക്കറ്റിംഗ് തന്ത്രങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന ചാനൽ ആണ് ബ്രാൻഡ് ടെയ്ൽസ് . വോൾവോ കമ്പനി തങ്ങളുടെ ദുബായ് ഷോറൂമിൽ ഉപയോഗിച്ച ഒരു ഗൊറില്ല മാർക്കറ്റിംഗ് തന്ത്രത്തെക്കുറിച്ചാണ് ഈ എപ്പിസോഡിൽ പ്രതിപാദിച്ചിരിക്കുന്നത്. പ്രമുഖ മാർക്കറ്റിംഗ് ഏജൻസി ആയ O'gilvi and Mather ആണ് വോൾവോയ്ക്ക് വേണ്ടി ഈ മാർക്കറ്റിംഗ് ക്യാമ്പയിൻ നടത്തിയത്.
ക്യാമ്പയിന്റെ YouTube ലിങ്ക് താഴെ കൊടുക്കുന്നു.
https://youtu.be/b-CJBJa-uK4