
മതങ്ങൾ മനുഷ്യന്റെ പുരോഗതിക്ക് വേണ്ടി ആണോ അധോഗതിക്ക് വേണ്ടി ആണോ?
പുരോഗതിക്ക് വേണ്ടി ആണ് എന്നാണ് മതവാദികൾ സ്ഥിരമായി അവകാശപ്പെടുന്നത്. എന്നാൽ ആധുനിക ലോകത്തെ അനുഭവങ്ങൾ സൂചിപ്പിക്കുന്നത്, മതങ്ങൾക്ക് വലിയ പങ്ക് ഇല്ല എന്നാണ്... അതിന്റെ വിശദാംശങ്ങളിലേക്ക്....