Home
Categories
EXPLORE
True Crime
Comedy
Society & Culture
Business
Sports
Technology
Health & Fitness
About Us
Contact Us
Copyright
© 2024 PodJoint
Podjoint Logo
US
00:00 / 00:00
Sign in

or

Don't have an account?
Sign up
Forgot password
https://is1-ssl.mzstatic.com/image/thumb/Podcasts115/v4/fe/2b/5e/fe2b5e86-2321-2cf8-87ff-b92b0b25c75d/mza_2790984331388341612.jpg/600x600bb.jpg
Global Radio 91.2 FM
Global Radio 91.2 FM
14 episodes
5 days ago
ആലപ്പുഴയുടെ സ്വന്തം ശബ്ദമായ ഗ്ലോബൽ റേഡിയോ യുടെ പ്രോഗ്രാമുകൾ ഇപ്പോൾ podcast രൂപത്തിൽ നിങ്ങളിലേക്ക് എത്തിയിരിക്കുന്നു . ഹെൽത്ത്, കാർഷിക പ്രോഗ്രാം , കൗതുക വാർത്തകൾ തുടങി വ്യത്യസ്ത കേൾവി അനുഭവം ഞങ്ങളിലൂടെ ആസ്വദിക്കാം.. The voice of Allepy of the Global Radio, have now reached you in podcast form. We can enjoy different listening experiences like health, agricultural program, curiosity news etc.
Show more...
Health & Fitness
RSS
All content for Global Radio 91.2 FM is the property of Global Radio 91.2 FM and is served directly from their servers with no modification, redirects, or rehosting. The podcast is not affiliated with or endorsed by Podjoint in any way.
ആലപ്പുഴയുടെ സ്വന്തം ശബ്ദമായ ഗ്ലോബൽ റേഡിയോ യുടെ പ്രോഗ്രാമുകൾ ഇപ്പോൾ podcast രൂപത്തിൽ നിങ്ങളിലേക്ക് എത്തിയിരിക്കുന്നു . ഹെൽത്ത്, കാർഷിക പ്രോഗ്രാം , കൗതുക വാർത്തകൾ തുടങി വ്യത്യസ്ത കേൾവി അനുഭവം ഞങ്ങളിലൂടെ ആസ്വദിക്കാം.. The voice of Allepy of the Global Radio, have now reached you in podcast form. We can enjoy different listening experiences like health, agricultural program, curiosity news etc.
Show more...
Health & Fitness
https://d3t3ozftmdmh3i.cloudfront.net/production/podcast_uploaded_nologo/13680119/13680119-1621584762529-c824266b97a5a.jpg
SOIL DAY SPL PROGRAMME
Global Radio 91.2 FM
11 minutes 34 seconds
2 years ago
SOIL DAY SPL PROGRAMME

മണ്ണിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനുള്ള ഒരു അന്താരാഷ്ട്ര ദിനം 2002-ൽ ഇന്റർനാഷണൽ യൂണിയൻ ഓഫ് സോയിൽ സയൻസസ് (IUSS) ശുപാർശ ചെയ്തു. തായ്‌ലൻഡ് രാജ്യത്തിന്റെ നേതൃത്വത്തിലും ആഗോള മണ്ണ് പങ്കാളിത്തത്തിന്റെ ചട്ടക്കൂടിനുള്ളിലും, ഭക്ഷ്യ കാർഷിക സംഘടന (FAO ) ആഗോളമായി ലോക മണ്ണ് ദിനത്തിന്റെ ഔപചാരിക ആചരണത്തെ പിന്തുണച്ചു. ഭക്ഷ്യ കാർഷിക സംഘടനയുടെ 2013 ജൂണിൽ കൂടിയ കോൺഫറൻസ് ലോക മണ്ണ് ദിനം ഏകകണ്ഠമായി അംഗീകരിക്കുകയും 68-ാമത് യു.എൻ ജനറൽ അസംബ്ലിയിൽ അതിനെ ഔദ്യോഗികമായി അംഗീകരിക്കുവാൻ അഭ്യർത്ഥിക്കുകയും ചെയ്തു. 2013 ഡിസംബറിൽ, യു.എൻ ജനറൽ അസംബ്ലി ഈ നിർദ്ദേശത്തെ അംഗീകരിക്കുകയും 2014 ഡിസംബർ 5-നെ ആദ്യ ഔദ്യോഗിക ലോക മണ്ണ് ദിനമായി പ്രഖ്യാപിക്കുകയും ചെയ്തു.