
HUM DHE KHE NGE - FESTIVAL OF FRATERNS
THE END APRIL 30 - MAY 10
FRATERNITY MOVEMENT MALAPPURAM
സാഹോദര്യ രാഷ്ട്രീയത്തിന് 4 വർഷങ്ങൾ
സ്ഥാപക ദിനം - ഏപ്രിൽ 30
ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം
'വൈറലായ നിസ്കാരപ്പായയിലെ പാട്ടുകാർ' ഇതാ ആ ഉമ്മയും മോളും
Nadha Naseem & Shabeena Naseem - Kanneeril Mungi Viral
'കണ്ണീരിൽ മുങ്ങി ഞാൻ കൈകൾ നീട്ടുന്നു പെരിയോനേ ...' എന്ന് തുടങ്ങുന്ന സൂപ്പർ ഹിറ്റ് മാപ്പിളപ്പാട്ടിന്റെ വരികൾ നിസ്കാരവേഷത്തിൽ ഉമ്മയും മകളും ആലപിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ആ ഉമ്മയും മകളും ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഹം ദേ ഖേ ങേ ഫെസ്റ്റിവൽ ഓഫ് ഫ്രറ്റെർന്സ് എന്ന പരിപാടിയിൽ പാടുന്നു.