
മലയാള ബ്ലോഗിന്റെ തുടക്കം മുതൽ ശക്തമായ കഥാതന്തുക്കളടങ്ങിയ ഏതാനും കഥകളുമായി അനുവാചകരുടെ ഹൃദയം കീഴടക്കിയ കഥാകാരനാണ്, സന്ദീപ് രമ്യ. കുട്ടപ്പായി എന്ന അപരനാമത്തിൽ കഥകളുടെ കെട്ടഴിച്ച്, പിന്നീട് സാഹിത്യഭാണ്ഠം മുറുക്കിക്കെട്ടി താൽക്കാലികമായി പിൻവാങ്ങിയ സന്ദീപിന്റെ കഥ കേൾക്കാം. സന്ദീപിന്റെ കഥകൾ ഇവിടെ വായിക്കാം. https://bodhappayi.blogspot.com/
കഥ വായിച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ സമകാലീകനായ മലയാളം ബ്ലോഗർ രാജീവ് സാക്ഷിയാണ്. സാക്ഷിയുടെ എഴുത്തുകൾ വായിക്കാം. https://sakshionline.blogspot.com/