Home
Categories
EXPLORE
True Crime
Comedy
Society & Culture
Business
Sports
History
Fiction
About Us
Contact Us
Copyright
© 2024 PodJoint
00:00 / 00:00
Sign in

or

Don't have an account?
Sign up
Forgot password
https://is1-ssl.mzstatic.com/image/thumb/Podcasts112/v4/ca/c4/78/cac4783d-e2d3-2635-6ed1-1871797cef7b/mza_15987221583790547079.jpg/600x600bb.jpg
Chitchat Malayalam Podcast
ANURAJ
27 episodes
5 days ago
Chitchat Malayalam Podcast. Stories | Short Stories | Quotes | Series | Travel | Tech | Book Review & Summary Please share your feedback with anurajonline7@gmail.com or Instagram: @anurajpv YouTube: AnurajOnline Thanks ❤️
Show more...
Society & Culture
RSS
All content for Chitchat Malayalam Podcast is the property of ANURAJ and is served directly from their servers with no modification, redirects, or rehosting. The podcast is not affiliated with or endorsed by Podjoint in any way.
Chitchat Malayalam Podcast. Stories | Short Stories | Quotes | Series | Travel | Tech | Book Review & Summary Please share your feedback with anurajonline7@gmail.com or Instagram: @anurajpv YouTube: AnurajOnline Thanks ❤️
Show more...
Society & Culture
https://d3t3ozftmdmh3i.cloudfront.net/staging/podcast_uploaded_episode/13542228/13542228-1683742606970-bc976ec279888.jpg
Ponniyin Selvan Malayalam Vol-1 - Episode 1 | പൊന്നിയിൻ സെൽവൻ | Malayalam Podcast by Anuraj | Chitchat Malayalam Podcast
Chitchat Malayalam Podcast
5 minutes 24 seconds
2 years ago
Ponniyin Selvan Malayalam Vol-1 - Episode 1 | പൊന്നിയിൻ സെൽവൻ | Malayalam Podcast by Anuraj | Chitchat Malayalam Podcast

പുരാണ കഥകളും ചരിത്ര കഥകളും കണ്ടും കേട്ടും വളർന്ന നമ്മൾ മലയാളികൾക്ക് വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും കൽക്കി കൃഷ്ണമൂർത്തിയുടെ, 'പൊന്നിയൻ സെൽവൻ' എന്ന ഈ ഒരു നോവൽ സമ്മാനിക്കുക. ചരിത്രവും ഭാവനയും കോർത്തിണക്കി ചോഴ രാജവംശത്തിന്റെ പെരുമ വിളിച്ചോതുന്ന ഈയൊരു നോവലിലെ കഥയും കഥാപാത്രങ്ങളും വെറും സാങ്കൽപ്പികം മാത്രമല്ല എന്നതാണ്  എടുത്തു പറയേണ്ട മറ്റൊരു കാര്യം. തമിഴ് ക്ലാസിക് നോവലുകളുടെ വിഭാഗത്തിൽ പൊന്നിയൻ സെൽവൻ എല്ലാ കാലത്തും മുൻപന്തിയിൽ തന്നെ സ്ഥാനം പിടിച്ചിരിക്കുന്നു.

ബൃഹത്തായ ഈ ചരിത്ര  നോവലിലെ കഥയേയും കഥാപാത്രങ്ങളെയും ഉൾക്കൊള്ളാൻ കുറച്ച് സമയമെടുക്കുമെങ്കിലും ഒരിക്കൽ കേട്ടാൽ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന രീതിയിലുള്ള പൊന്നിയൻ സെൽവൻ എന്ന ഈ കഥയുടെ അടിത്തട്ടിലേക്ക് നമുക്ക് ഓരോരുത്തർക്കും ആഴ്ന്നിറങ്ങാം.

Host: Anuraj

Season 3 / Volume 1 / Episode 1

Category: History / Book Summary / Malayalam

Original Story: Ponniyin Selvan Volume 1, Fresh Floods by Kalki Krishnamoorthi

** This podcast is an audio summary of Kalki's Ponniyin Selvan Volume 1 Fresh Floods.