
സദ്യ എന്ന് കേൾക്കുമ്പോൾ തന്നെ രുചിയുടെയും ആഘോഷത്തിന്റെയും ഒരു ഓർമപ്പെയ്ത്ത് തന്നെ നമ്മുടെ മനസ്സിലേക്കേത്തും, അല്ലെ..പപ്പടം എന്ന് കേട്ടാലോ..? അത് പിന്നെ മലയാളികൾക്ക് മറ്റൊരു വികാരം തന്നെയാണ്. എന്നാലിനി ഒര് 'പപ്പടകഥ' കേട്ടാലോ.. ഓണമൊക്കെ അല്ലേ, സ്ഥിരം ക്ലീഷേ വേണ്ട, കുറച്ച് വെറൈറ്റി പിടിക്കാം..
Cetalks presents to you all 'ഏതവനാടാ പപ്പടം വേണ്ടത്' with RJ Archana
Streaming now- Don't miss the fun